Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
സ്വാതന്ത്ര്യ ദിനത്തിൽ സുപ്രധാന പ്രഖ്യാപനവുമായി പ്രധാനമന്ത്രി, ദീപാവലി സമ്മാനമായി ജിഎസ്ടി നിരക്കുകൾ…
ദില്ലി: സ്വാതന്ത്ര്യ ദിനത്തിൽ സുപ്രധാന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ദീപാവലി സമ്മാനമായി ജിഎസ്ടി പരിഷ്കരണം നടപ്പിലാക്കും. ജിഎസ്ടി നിരക്കുകൾ കുറയ്ക്കും. പുതിയ നികുതി വ്യവസ്ഥ, അവശ്യ സേവനങ്ങളുടെയും നിത്യോപയോഗ സാധനങ്ങളുടെയും…
സ്വാതന്ത്ര്യദിനാഘോഷ നിറവില്‍ രാജ്യം; പ്രധാനമന്ത്രി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി
ന്യൂഡല്‍ഹി: രാജ്യം വെള്ളിയാഴ്ച 79-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ ചെങ്കോട്ടയില്‍ ദേശീയപതാക ഉയർത്തി.രാജ്ഘട്ടില്‍ സന്ദർശനം നടത്തിയശേഷമാണ് പ്രധാനമന്ത്രി…
നാലാം ക്ലാസുകാരി പനി ബാധിച്ച് മരിച്ചു
താമരശ്ശേരി: കോരങ്ങാട് ഒമ്ബത് വയസുകാരി പനി ബാധിച്ച് മരിച്ചു. കോരങ്ങാട് എല്‍പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയായ കോരങ്ങാട് ആനപ്പാറ പൊയില്‍ സനൂപിന്റെ മകള്‍ അനയ (9) ആണ് മരിച്ചത്.പനി മൂർഛിച്ചതിനെ തുടർന്ന് ആദ്യം താമരശ്ശേരി താലൂക്ക്…
ഓപ്പറേഷൻ സിന്ദൂര്‍; ഭീകരതയ്‌ക്കെതിരായ പോരാട്ടം ചരിത്രത്തില്‍ രേഖപ്പെടുത്തും – ദ്രൗപദി മുര്‍മു
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ മറുപടി (ഓപ്പറേഷൻ സിന്ദൂർ) ഭീകരതയ്ക്കെതിരായ പോരാട്ടത്തിന്റെ മികച്ച ഉദാഹരണമായി ഓർമ്മിക്കപ്പെടുമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു.സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച രാഷ്ട്രത്തെ അഭിസംബോധന…
മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ 285 പേര്‍ക്ക്, അഗ്നിശമന സേവാ മെഡല്‍ 24 പേര്‍ക്ക്
തിരുവനന്തപുരം: 2025ലെ മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് 285 പോലീസുദ്യോഗസ്ഥർ അർഹരായി. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ മെഡലുകള്‍ മുഖ്യമന്ത്രി മെഡലുകള്‍ സമ്മാനിക്കും.സേവനത്തിന്റെയും സമർപ്പണത്തിന്റെയും പ്രതിബദ്ധതയുടെയും അടിസ്ഥാനത്തിലാണ്…
‘പ്രകോപിപ്പിക്കരുത്, തിരിച്ചടി താങ്ങില്ല’; അസിം മുനീറിന് ഇന്ത്യയുടെ കടുത്ത…
ന്യൂഡല്‍ഹി: പാകിസ്താൻ സൈനിക മേധാവി അസിം മുനീറിന്റെ ഇന്ത്യാവിരുദ്ധ പ്രസ്താവനകള്‍ക്കെതിരെ അതിശക്തമായി പ്രതികരിച്ച് ഇന്ത്യ.''സ്വന്തം ആഭ്യന്തര പരാജയങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് പാകിസ്താൻ ഇന്ത്യയ്ക്കെതിരെ പ്രസ്താവനകള്‍ നടത്തുന്നതെന്ന്…
ഓപ്പറേഷൻ സിന്ദൂരിലെ തിരിച്ചടി; ആര്‍മി റോക്കറ്റ് ഫോഴ്സിന് രൂപം നല്‍കി പാകിസ്താൻ
ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂരില്‍ ഇന്ത്യയില്‍നിന്ന് കനത്ത തിരിച്ചടി നേരിട്ട പാകിസ്താൻ മിസൈല്‍ ആക്രമണ ശേഷി കൂട്ടാനായി പുതിയ സൈനിക വിഭാഗം രൂപീകരിച്ചു.ചൈനയുടെ പീപ്പിള്‍സ് ലിബറേഷൻ ആർമി റോക്കറ്റ് ഫോഴ്സിന്റെ (PLARF) മാതൃകയില്‍ മിസൈലുകള്‍ക്കും…
മൊബൈലിൽ സംസാരിക്കുന്നുണ്ടോയെന്ന് സംശയം; കല്ലിയൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി
തിരുവനന്തപുരം കല്ലിയൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. വെളളനാട് സ്വദേശി ബിൻസിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് സുനിൽ അറസ്റ്റിലായി. കുടുംബപ്രശ്നങ്ങളെ തുടർന്നാണ് കൊലപാതകമെന്നാണ് നിഗമനം. രാവിലെ പതിനൊന്നോടെ കല്ലിയൂർ…
കൊയിലാണ്ടിയിൽ പാലം തകര്‍ന്നു; 24 കോടി ചെലവിട്ട് നിര്‍മ്മിക്കുന്ന തോരായിക്കടവ് പാലത്തിന്‍റെ ബിം…
കോഴിക്കോട്: കൊയിലാണ്ടി ചേമഞ്ചേരി നിർമ്മാണത്തിലിരിക്കുന്ന തോരായിക്കടവ് പാലത്തിന്‍റെ ഒരു ഭാഗം തകർന്നു. കൊയിലാണ്ടി, ബാലുശ്ശേരി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തോരായികടവിൽ പുതുതായി നിർമ്മിക്കുന്ന പാലത്തിന്‍റെ ബിം ചെരിഞ്ഞു…
‘ബ്ലൂഫിൻ വില്ലാ പ്രൊജക്ടിന് ഭൂമി വാങ്ങാനുള്ള പണം എവിടെ നിന്ന് കിട്ടി?’; ഫിറോസിനോട്…
മലപ്പുറം: മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെതിരെ വീണ്ടും മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ ടി ജലീല്‍. ബ്ലൂഫിന്‍ വില്ല പ്രൊജക്ടുമായി ബന്ധപ്പെട്ടാണ് പി കെ ഫിറോസിനെതിരെ ജലീല്‍ ആരോപണം ഉയര്‍ത്തിയിരിക്കുന്നത്.…
