Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
ദിലീപും പൾസർ സുനിയും ഗൂഢാലോചന നടത്തിയതിന് തെളിവിന്റെ ഒരു പേപ്പര്‍ കഷണം പോലുമില്ലെന്ന് കോടതി
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ദിലീപും പൾസർ സുനിയും തൃശൂരിലെ ഹോട്ടൽ പാർക്കിങ്ങിൽ ഗൂഢാലോചന നടത്തിയെന്ന് തെളിയിക്കാൻ ഒരു കഷണം പേപ്പർ പോലും അന്വേഷണ സംഘം ഹാജരാക്കിയില്ലെന്ന് കോടതി. കാറിൽ ഗൂഢാലോചന നടത്തി എന്നാണ് അന്വേഷണ സംഘം പറയുന്നത്.…
കനത്ത മൂടല്‍മഞ്ഞ്, കാഴ്ച മറഞ്ഞതോടെ കാര്‍ നിയന്ത്രണംവിട്ട് കനാലിലേയ്ക്ക് മറിഞ്ഞു; അധ്യാപകര്‍ക്ക്…
ചണ്ഡിഗഡ്: കനത്ത മൂടല്‍മഞ്ഞില്‍ കാഴ്ച മറഞ്ഞതോടെ കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് അധ്യാപകര്‍ക്ക് ദാരുണാന്ത്യം.പഞ്ചാബിലെ മോഗ ജില്ലയിലാണ് അപകടമുണ്ടായത്. ജാസ് കരണ്‍ സിംഗ്, കമല്‍ജീത് കൗര്‍ എന്നിവരാണ് മരിച്ചത്. രണ്ട് പേരും മോഗ ജില്ലയിലെ…
ജയിലിനുള്ളില്‍ മകന് കഞ്ചാവ് എത്തിക്കാന്‍ ശ്രമിച്ചു; മാതാപിതാക്കള്‍ അറസ്റ്റില്‍
മൈസുരു: ജയിലിനുള്ളില്‍ കഞ്ചാവ് എത്തിക്കാന്‍ ശ്രമിച്ച കേസില്‍ ദമ്ബതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍.മൈസുരു സ്വദേശികളായ ഉമേഷ്, ഭാര്യ രൂപ എന്നിവരാണ് പിടിയിലായത്. മൈസുരു സെന്‍ട്രല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന മകന്…
ഗതാഗതക്കുരുക്കിന് അറുതി; ദുബൈയിലെ ഷെയ്ഖ് സായിദ് ബിൻ ഹംദാൻ സ്ട്രീറ്റ് നവീകരിക്കും, യാത്രാസമയം 5…
ദുബൈ: ദുബൈയിലെ അതിവേഗം വളരുന്ന റെസിഡൻഷ്യല്‍, വികസന മേഖലകളിലെ യാത്രാദുരിതത്തിന് അറുതി വരുത്തിക്കൊണ്ട്, ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അല്‍ നഹ്യാൻ സ്ട്രീറ്റും അല്‍ അവീർ റോഡും അല്‍ മനാമ സ്ട്രീറ്റും തമ്മിലുള്ള പ്രധാന കവല നവീകരിക്കുന്നതിനുള്ള കരാർ…
ഓസ്ട്രേലിയയിൽ ആളുകളെ കൂട്ടത്തോടെ വെടിവെച്ച് കൊലപ്പെടുത്തിയത് അച്ഛനും മകനും
സിഡ്നി: സിഡ്‌നിയിലെ വെടിവെപ്പിന് പിന്നിൽ അച്ഛനും മകനുമാണെന്ന് റിപ്പോർട്ട്. തോക്കുധാരികളായ 50കാരനായ അച്ഛനും 24കാരനായ മകനുമാണ് ആക്രമണം നടത്തിയതെന്ന് ന്യൂ സൗത്ത് വെയിൽസ് പോലീസ് തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്. മറ്റാരും…
ദിലീപ് സിനിമയെ ചൊല്ലി കെഎസ്‌ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസില്‍ തര്‍ക്കം; യാത്രക്കാരിയുടെ…
തിരുവനന്തപുരം: കെഎസ്‌ആർടിസി സൂപ്പർ ഫാസ്റ്റ് ബസ്സില്‍ നടൻ ദിലീപിന്റെ സിനിമ പ്രദർശിപ്പിച്ചതിനെ ചൊല്ലിയുണ്ടായ പ്രതിഷേധം വാക്കുതർക്കത്തില്‍ കലാശിച്ചു.ഒരു യാത്രക്കാരി ശക്തമായ എതിർപ്പുമായി രംഗത്തെത്തിയതോടെ മറ്റ് യാത്രക്കാർ അനുകൂലിച്ചും…
യൂണിഫോമിന്റെ തുക നല്‍കിയില്ല; ഉടൻ 43,863 ദിര്‍ഹം നല്‍കണമെന്ന് സ്കൂളിനോട് കോടതി
അബൂദബി: വിതരണം ചെയ്ത യൂണിഫോമിന്റെ പണം കൃത്യമായി നല്‍കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടർന്ന് അബൂദബിയിലെ ഒരു സ്വകാര്യ സ്കൂളിനോട് യൂണിഫോം വിതരണക്കാരന് 43,863 ദിർഹം നല്‍കാൻ ഉത്തരവിട്ട് കോടതി.അബൂദബി കൊമേഴ്സ്യല്‍ കോടതിയാണ് വിധി പുറപ്പെടുവിച്ചത്.…
ആത്മവിശ്വാസം വെറുതെയായില്ല; ഫലം വരുന്നതിന് മുൻപേ ഒരുക്കിയത് 12000 ലഡു; തൃക്കാക്കരയിലെ സ്വതന്ത്രന്…
കൊച്ചി: തൃക്കാക്കരയിലെ സ്വതന്ത്ര സ്ഥാനാർഥി സാബു ഫ്രാൻസിസിന്റെ ആത്മവിശ്വാസമാണ് ഇപ്പോള്‍ രാഷ്ട്രീയ കേരളത്തില്‍ ചർച്ചാവിഷയം.തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ 12000 ലഡു ഒരുക്കിവെച്ച് വിജയം ഉറപ്പിച്ച സാബു, 142 വോട്ടിന്റെ…
ഡല്‍ഹിയില്‍ വീണ്ടും രൂക്ഷമായി വായുമലിനീകരണം; വിവിധ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി
ഡല്‍ഹി: ഡല്‍ഹിയില്‍ വായുമലിനീകരണം വീണ്ടും രൂക്ഷമായി. വായു ഗുണനിലവാര തോത് താഴ്ന്ന് ഗുരുതര വിഭാഗത്തില്‍ എത്തി.460 ആണ് ഇന്ന് രേഖപ്പെടുത്തിയ എക്യുഐ. ഈ വർഷത്തിലെ ഏറ്റവും ഉയർന്ന വായു മലിനീകരണ അളവാണിത്.
വായു മലിനീകരണം രൂക്ഷമായതോടെ…
‘തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ത്യയുടെത്, മോദിയുടേതല്ല; വോട്ട് കൊള്ളയെ കുറിച്ച് ചോദിച്ചാല്‍…
ന്യൂഡല്‍ഹി: വോട്ട് കൊള്ളയ്‌ക്കെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ്. ന്യൂഡല്‍ഹിയിലെ രാം ലീല മൈതാനത്ത് നടന്ന പ്രതിഷേധ പരിപാടിയില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ…
