Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
‘തൃശ്ശൂരില്‍ വീണ്ടും തെരഞ്ഞെടുപ്പ് വേണം; താൽപര്യമുണ്ടെങ്കില്‍ സുരേഷ്‌ഗോപിക്ക് അടുത്ത…
തൃശ്ശൂരില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് മന്ത്രി വി ശിവന്‍കുട്ടി. മണ്ഡലത്തിൽ അറുപതിനായിരത്തോളം കള്ളവോട്ടുകള്‍ ചേര്‍ക്കപ്പെട്ടുവെന്നും ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സുരേഷ് ഗോപി എംപി രാജിവെക്കണമെന്നും ശിവന്‍കുട്ടി ആവശ്യപ്പെട്ടു.…
‘ഒടുവിലത് സംഭവിച്ചിരിക്കുന്നു’; റൊണാൾഡോ വിവാഹിതനാകുന്നു; വജ്രമോതിരത്തിന്‍റെ ചിത്രം…
പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പങ്കാളി ജോര്‍ജിന റോഡ്രിഗസുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞെന്ന് റിപ്പോര്‍ട്ടുകള്‍.
സമൂഹമാധ്യമത്തിലൂടെയാണ് വിരലില്‍ അണിഞ്ഞ വജ്രമോതിരത്തിന്‍റെ ചിത്രം പങ്കിട്ട്…
ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപനം ഈ ആഴ്ച, വൈസ് ക്യാപ്റ്റനായി ശുഭ്മാന്‍ ഗില്‍…
മുംബൈ: ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം പ്രഖ്യാപനം ഈ ആഴ്ച ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ. ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമില്‍ ആരൊക്കെ ഉൾപ്പെടുമെന്ന ആകാംക്ഷയിലാണ് ആരാധകർ. മുംബൈയിൽ ചീഫ് സെലക്ടര്‍ അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള…
കോഴിക്കോട് ATM കവർച്ചാ ശ്രമം പൊളിച്ച് പൊലീസ്; ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ
കോഴിക്കോട് കളൻതോട് എടിഎം കവർച്ചാ ശ്രമം. എസ്ബിഐ എടിഎം ഗ്യാസ് കട്ടർ ഉപയോഗിച്ച് പൊട്ടിച്ച് പണം കവരാൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. പുലർച്ചെ 2.30 നാണ്…
23കാരിയുടെ ആത്മഹത്യ; കൂടുതൽ പേരെ പ്രതിചേർക്കും, പ്രതിയുടെ മാതാപിതാക്കളെ ചോദ്യം ചെയ്യും
കോതമംഗലത്ത് 23കാരിയുടെ ആത്മഹത്യയിൽ കൂടുതൽ പേരെ പ്രതിചേർക്കും. പ്രതിയായ റമീസിന്റെ മാതാപിതാക്കളെയും ചോദ്യം ചെയ്യും. റമീസിന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അന്വേഷണ സംഘം ഇന്ന് പ്രാഥമിക…
തൃശൂരിലെ വോട്ട് ക്രമക്കേടിൽ കൂടുതൽ വിവരങ്ങൾ പുറത്ത്; 2 ഫ്ളാറ്റിൽ നിന്ന് ചേർത്തത് 117 വോട്ടുകളെന്ന്…
തൃശൂർ: തൃശൂരിലെ വോട്ട് ക്രമക്കേടിൽ കൂടുതൽ ആരോപണങ്ങളുമായി കോൺഗ്രസ് നേതാക്കൾ രംഗത്ത്. പൂങ്കുന്നം ശങ്കരങ്കുളങ്ങരയിലെ ഫ്ലാറ്റിൽ മാത്രം 79 പേരെ ക്രമരഹിതമായി പട്ടികയിൽ ഉൾപ്പെടുത്തി എന്ന് കോൺഗ്രസിന്റെ മുൻ കൗൺസിലർ വത്സല ബാബുരാജ് പറഞ്ഞു.…
ചര്‍ച്ചയില്ല, പുതിയ ആദായനികുതിബില്‍ പാസാക്കിയത് മൂന്നുമിനിറ്റുകൊണ്ട്; വിവാദവ്യവസ്ഥ നിലനിര്‍ത്തി
ന്യൂഡല്‍ഹി: ആദായനികുതിപരിശോധനകളില്‍ ആരോപണവിധേയന്റെ കംപ്യൂട്ടർ സംവിധാനത്തിന്റെ ആക്സസ് കോഡ് ലഭ്യമല്ലെങ്കില്‍ അതിനെ മറികടന്ന് അവ തുറന്നുപരിശോധിക്കാൻ ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥർക്ക് അനുമതിനല്‍കുന്ന വിവാദവ്യവസ്ഥ നിലനിർത്തി പുതിയ ആദായനികുതി…
കേരളത്തില്‍ സര്‍ക്കാര്‍ സ്കൂളുകള്‍ കുറയുന്നതായി കേന്ദ്രം
ന്യൂഡല്‍ഹി: കേരളത്തിലെ സർക്കാർസ്കൂളുകളുടെ എണ്ണം കുറയുന്നതായി കേന്ദ്രസർക്കാരിന്റെ കണക്കുകള്‍. 2021-22 മുതല്‍ 2023-24 വരെയുള്ള കാലയളവില്‍ സംസ്ഥാനത്തെ 201 സ്കൂളുകള്‍ പൂട്ടിയതായി കേന്ദ്ര വിദ്യാഭ്യാസസഹമന്ത്രി ജയന്ത് ചൗധരി ലോക്സഭയില്‍…
കോഴിക്കോട് കോര്‍പറേഷൻ വോട്ടര്‍പട്ടികയില്‍ വ്യാപക ക്രമക്കേടുകള്‍, പിന്നില്‍ സിപിഎം- കോണ്‍ഗ്രസ്
കോഴിക്കോട്: കോർപറേഷൻ പരിധിയിലെ വോട്ടർപട്ടികയിലും വ്യാപക ക്രമക്കേടുകളെന്ന ആരോപണവുമായി കോണ്‍ഗ്രസ്. കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് കെ.സി.ശോഭിതയാണ് ആരോപണവുമായി രംഗത്തെത്തിയത്. കോണ്‍ഗ്രസ് നടത്തിയ പരിശോധനയില്‍ 1300ലധികം ഇരട്ടവോട്ടുകള്‍…
മോര്‍ച്ചറി തുറന്ന് സെക്യൂരിറ്റി യുവതിയുടെ മൃതദേഹം കാട്ടിക്കൊടുത്ത സംഭവം; മൂന്നംഗ സമിതി അന്വേഷിക്കും
നെടുമങ്ങാട്: നെടുമങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലെ ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന യുവതിയുടെ മൃതദേഹം അധികൃതരുടെ അനുവാദമില്ലാതെ സെക്യൂരിറ്റി ജീവനക്കാരൻ ബന്ധുക്കള്‍ക്ക് കാണിച്ചുകൊടുത്ത സംഭവം അന്വേഷിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചു.ഡെപ്യൂട്ടി…
