Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
‘ജോലികൾ അതിവേഗം പൂര്‍ത്തിയാക്കും’ ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് വിപുലമായ ആരോഗ്യ…
ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് വിപുലമായ ആരോഗ്യ സേവനങ്ങൾ ഒരുക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ആക്ഷൻ പ്ലാൻ അനുസരിച്ച്, ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ ആശുപത്രികളിലെയും മെയിന്റനൻസ്…
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
സംസ്ഥാന ശക്തമായ മഴ തുടരും. വയനാട് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് ആണ്. തിരുവനന്തപുരം കൊല്ലം, ആലപ്പുഴ, ജില്ലകളിൽ മുന്നറിയിപ്പില്ല. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി,…
12 വർഷമായി നാട്ടിൽ പോയിട്ടില്ല, ഒടുവിൽ മടക്കയാത്രയുടെ തലേദിവസം മരണം, മലയാളിയുടെ മൃതദേഹം…
റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാമില്‍ മരിച്ച ദിലീപ് കുമാറിന്‍റെ മൃതദേഹം നാട്ടിൽ കൊണ്ടുപോയി. 12 വർഷമായി നാട്ടിൽ പോകാതിരുന്ന കൊല്ലം നിലമേൽ സ്വദേശി ദിലീപ് കുമാർ ചെല്ലപ്പൻ ആശാരി (58) ആണ് നാട്ടിൽ പോകുന്നതിന്റെ…
ആപ്പിളിന്‍റെ വന്‍ ട്വിസ്റ്റ്, ഐഫോണ്‍ 18 അടുത്ത വര്‍ഷം പുറത്തിറക്കിയേക്കില്ല, കാരണം സസ്‌പെന്‍സ്
ആപ്പിള്‍ കമ്പനി അടുത്ത വര്‍ഷത്തെ (2026) സ്‌മാര്‍ട്ട്‌ഫോണ്‍ ലൈനപ്പില്‍ ഐഫോണ്‍ 18 സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ ഉള്‍പ്പെടുത്തിയേക്കില്ല എന്ന് റിപ്പോര്‍ട്ട്. ചരിത്രത്തിലെ ആദ്യ ഐഫോണ്‍ ഫോള്‍ഡബിള്‍ പുറത്തിറക്കുന്നതിനാലാണ് പതിവ് ബേസ് മോഡലിന്‍റെ…
ഓൺലൈൻ ഗെയിമിന് അടിമ; കൗൺസിലിങ് നൽകിയിട്ടും ഫലമില്ല; സ്കൂളിലെ പ്യൂണായ 27കാരൻ ജീവനൊടുക്കിയ നിലയിൽ
ഓൺലൈൻ ഗെയിം കളിക്കാതിരിക്കാൻ ആൻഡ്രോയിഡ് ഫോൺ വീട്ടുകാർ വാങ്ങിവച്ച് ചെറിയ ഫോൺ നൽകിയാണ് കഴിഞ്ഞ തവണ വീട്ടിൽ നിന്നും മടങ്ങിയപ്പോൾ ടോണിയെ വിട്ടത്
ഓൺലൈൻ ഗെയിമിന് അടിമയായ സ്കൂൾ ജീവനക്കാരനായ യുവാവിനെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ…
യുവതിയെ ശല്യം ചെയ്ത കേസിൽ യുവാവിനെ അറസ്റ്റ് ചെയ്യാനെത്തി പൊലീസ്, വാടക വീട്ടിൽ നിന്ന് ഇറങ്ങിയോടി…
മലപ്പുറം: വീട് വാടകക്കെടുത്ത് ലഹരി വില്‍പ്പന നടത്തി വന്ന രണ്ട് പേരെ ചങ്ങരംകുളം പൊലീസും ചാലിശേരി പൊലീസും ചേര്‍ന്ന് പിടികൂടി. ഒരാള്‍ സംഭവ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. മണ്ണാറപ്പറമ്പ് സ്വദേശി കാളത്ത് വളപ്പില്‍ നിയാസ് (36), പരതൂര്‍…
ദില്ലിയിൽ വീണ്ടും സ്കൂളുകൾക്ക് ബോംബ് ഭീഷണി, ഇമെയിലിൽ ഭീഷണി സന്ദേശം, കുട്ടികളെ ഒഴിപ്പിച്ച് പരിശോധന,…
ദില്ലിയിൽ വീണ്ടും സ്കൂളുകൾക്ക് ബോംബ് ഭീഷണി. ദില്ലി പബ്ലിക് സ്കൂൾ, ഡൽഹി കോൺവെന്റ് സ്കൂൾ, ശ്രീറാം വേൾഡ് സ്കൂൾ. ദ്വാരക പബ്ലിക് സ്കൂൾ എന്നിവിടങ്ങളിലാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ വിദ്യാർത്ഥികളെയും…
‘ബെസ്റ്റി’യുടെ വീടിനുനേരെ പെട്രോൾ ബോംബെറിഞ്ഞ് യുവാക്കൾ; സൗഹൃദം നിരസിച്ചതിന്റെ പകയെന്ന്…
സൗഹൃദം നിരസിച്ച പെൺകുട്ടിയുടെ വീടിനു നേരെ പെട്രോൾ ബോംബെറിഞ്ഞ രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ. പാലക്കാട് കുത്തന്നൂരിലാണ് സംഭവം. പുതുശ്ശേരി സ്വദേശി രാഹുൽ, തോലന്നൂർ സ്വദേശി രാഹുൽ എന്നിവരാണ് പിടിയിലായത്. ആക്രമണത്തിൽ ബെഡ്റൂമിന്റെ ജനൽ ചില്ലകൾ…
വിദ്യാര്‍ത്ഥിയുടെ കര്‍ണപടം അടിച്ചു പൊട്ടിച്ച സംഭവം; ‘അടിച്ചത് ലക്ഷ്യം തെറ്റിയതാണെന്ന്…
കാസര്‍കോട് കുണ്ടംകുഴി ജിഎച്ച്എസ്എസിലെ അധ്യാപകൻ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കര്‍ണപടം അടിച്ചു പൊട്ടിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഇതിനിടെ, വിദ്യാര്‍ത്ഥിയെ അധ്യാപകൻ അടിച്ചെന്ന് സമ്മതിച്ചതായി പിടിഎ പ്രസിഡന്‍റ്…
സാധാരണക്കാരന് കാർ വാങ്ങൽ എളുപ്പമാകും, ഈ കാറുകൾക്ക് കുത്തനെ വില കുറയും! ജിഎസ്‍ടി കുറയുമ്പോൾ…
രാജ്യത്തെ ജിഎസ്‍ടി ഘടന അടിമുടി മാറാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. വരാനിരിക്കുന്ന സമൂലമായ പരിഷ്‍കാരങ്ങളിൽ, ഇന്ത്യയിലെ ഓട്ടോമൊബൈൽ മേഖലയുടെ നികുതി നിരക്കുകൾ പുനഃക്രമീകരിക്കും. രാജ്യത്ത് വാഹനങ്ങളുടെ നികുതി നിരക്കുകൾ നിർവചിക്കുന്നതിൽ…
