Main Banner
Browsing Category

News

വീട്ടുജോലി ചെയ്യുന്നതിനിടെ വയോധികയെ പിന്നിലൂടെയെത്തി ആക്രമിച്ചു, 5 തവണ കുത്തി, സ്വര്‍ണ്ണമാല…

തൃശ്ശൂർ : എസ് എൻ പുരം പള്ളിനടയില്‍, വീട്ടുജോലിക്കാരിയായ വയോധികയെ ആക്രമിച്ച്‌ മാല കവർന്ന കേസില്‍ പ്രതി അറസ്റ്റില്‍.എസ്. എൻ പുരം പനങ്ങാട് സ്വദേശി പുത്തുവീട്ടില്‍ വിജി എന്നു വിളിക്കുന്ന വിജേഷ്( 42) നെയാണ് തൃശ്ശൂർ റൂറല്‍ പോലീസ് അറസ്റ്റ്…

തീരുവകളില്‍ നിന്ന് വൻ വരുമാനം പ്രതീക്ഷിച്ച്‌ അമേരിക്ക, അഞ്ചു മാസത്തില്‍ ലഭിച്ചത് 100 ബില്യൻ ഡോളര്‍…

ദില്ലി: ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ തീരുവകളില്‍ നിന്ന് വൻ വരുമാനം പ്രതീക്ഷിച്ച്‌ അമേരിക്ക. കഴിഞ്ഞ അഞ്ചു മാസത്തില്‍ ലഭിച്ചത് 100 ബില്യൻ ഡോളറിന്റെ വരുമാനമാണ്.എന്നാല്‍ തീരുവ നടപടികള്‍ അമേരിക്കയില്‍ നിത്യോപയോഗ സാധനങ്ങളുടെയടക്കം വില…

മുൻ വൈരാഗ്യം; തിരൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു

മലപ്പുറം തിരൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു. തിരൂർ വാടിക്കലിലാണ് സംഭവം. തിരൂർ കാട്ടിലപ്പള്ളി സ്വദേശി തുഫൈൽ (26) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് കാരണം മുൻ വൈരാഗ്യം എന്നാണ് സൂചന. വാഹനത്തിൽ പോകുമ്പോൾ നാല് പേർ ചേർന്ന് തുഫൈലിനെ…

മെട്രോ പാലത്തില്‍നിന്ന് യുവാവ് താഴേയ്ക്കുചാടി; റോഡില്‍ തലയിടിച്ചുവീണ് ദാരുണാന്ത്യം

കൊച്ചി: തൃപ്പൂണിത്തുറ വടക്കേകോട്ടയില്‍ മെട്രോ ട്രാക്കില്‍നിന്ന് ചാടിയ യുവാവിന് ദാരുണാന്ത്യം. മലപ്പുറം തിരൂരങ്ങാടി സ്വദേശി നിസാറാണ് മരിച്ചത്.സംഭവത്തിന് പിന്നാലെ മെട്രോ സർവീസുകള്‍ തടസ്സപ്പെട്ടു. ആത്മഹത്യാശ്രമമായിരുന്നു. റോഡിലേക്ക് വീണ…

കരാട്ടെ പരിശീലക മരിച്ചനിലയില്‍, ഹൃദയാഘാതമെന്ന് സംശയം; വിവാഹംകഴിഞ്ഞിട്ട് ആഴ്ചകള്‍ മാത്രം

മാള(തൃശ്ശൂർ): കരാട്ടെ പരിശീലകയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അന്നമനട എടയാറ്റൂർ സ്വദേശിനി ആയിഷ(23)യാണ് മരിച്ചത്.ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സംശയം. വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെയാണ് ആയിഷയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.…

മുണ്ടക്കൈ ചൂരൽമല ദുരന്ത ബാധിർക്കായുള്ള വീട് നിർമ്മാണത്തിൽ മുസ്ലീം ലീഗ് നടത്തിയത് വൻ തട്ടിപ്പ്; കെ ടി…

മുണ്ടക്കൈ ചൂരൽമല ദുരന്ത ബാധിർക്കായുള്ള വീട് നിർമ്മാണത്തിൽ മുസ്ലീം ലീഗ് നടത്തിയത് വൻ തട്ടിപ്പെന്ന് കെ ടി ജലീൽ എംഎൽഎ. തോട്ടഭൂമി എന്ന് അറിഞ്ഞിട്ടാണ് സ്ഥലം ഇടപാട് നടന്നത്. ഒരു ലക്ഷം രൂപയ്ക്കാണ് ഒരു സെൻ്റ് വാങ്ങിയത്. കരാർ ആകും മുമ്പ്…

കോഴിക്കോട് നാദാപുരത്ത് മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവ് അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പിതാവ് അറസ്റ്റില്‍. നാദാപുരം സ്വദേശിയായ നാല്‍പ്പത്തിയഞ്ചുകാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വയറുവേദനയെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി വടകരയിലെ സ്വകാര്യ…

സർക്കാർ സ്കൂളിലെ ഡെസ്കിൽ നിന്ന് സൂക്ഷ്മ ജീവികളുടെ കടിയേറ്റു, അലർജി; പട്ടണക്കാട് സ്കൂളിലെ 30ഓളം…

ചേർത്തല പട്ടണക്കാട് ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ വിദ്യാർത്ഥികൾക്ക് സൂക്ഷ്മ ജീവികളുടെ കടിയേറ്റു. 30 ഓളം വിദ്യാർത്ഥികളെ തുറവൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡെസ്കിൽ ഉണ്ടായിരുന്ന ജീവികളുടെ കടിയേറ്റെന്ന് വിദ്യാർത്ഥികൾ പറയുന്നു. പല…

കാരുണ്യ പ്ലസ് ഫലം പുറത്ത്; ഭാഗ്യനമ്പരുകള്‍ ഏതെന്ന് അറിയാം

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന കാരുണ്യ പ്ലസ് ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്. കോട്ടയത്ത് ജോബി മാത്യു എന്ന ഏജന്റ് വിറ്റ (PN 612922 )നമ്പരിലുള്ള ടിക്കറ്റാണ് ഒന്നാം സമ്മാനം നേടിയിരിക്കുന്നത്. 30 ലക്ഷം രൂപയാണ്…

കൊച്ചി മെട്രോ ട്രാക്കിൽ നിന്ന് റോഡിലേക്ക് ചാടിയ യുവാവ് മരിച്ചു

വടക്കെകോട്ട മെട്രോ സ്റ്റേഷൻ ട്രാക്കിൽ നിന്ന് താഴേക്ക് ചാടിയ യുവാവ് മരിച്ചു. തിരൂരങ്ങാടി സ്വദേശി നിസാറാണ് മരിച്ചത്. ഇന്ന് ഉച്ച കഴിഞ്ഞ് 2.30 ഓടെയാണ് നിസാർ വടക്കെക്കോട്ട മെട്രോ സ്റ്റേഷനിൽ എത്തിയത്. ടിക്കറ്റെടുത്ത ഇയാൾ ആലുവ ഭാഗത്തേക്കുള്ള…