Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
ജില്ലാ ആശുപത്രി ഉദ്ഘാടനം; ക്ഷണമില്ലാതെ PP ദിവ്യ, ആശംസകളുമായി ഫെയ്‌സ്ബുക്ക് പോസ്റ്റ്
കണ്ണൂർ: കണ്ണൂർ ജില്ലാ ആശുപത്രി ഉദ്ഘാടനപരിപാടിയിലേക്ക് ക്ഷണം ലഭിച്ചില്ലെങ്കിലും അതിന്റെ പൂർത്തീകരണത്തിലുള്ള തന്റെ പങ്ക് മറക്കാതിരുന്ന കണ്ണൂർ മണ്ഡലം എംഎല്‍എ കടന്നപ്പള്ളി രാമചന്ദ്രന് നന്ദി പറഞ്ഞ് പി.പി.ദിവ്യ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ്…
കാറും ആംബുലൻസും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു
കുന്നംകുളം: തൃശ്ശൂർ കാണിപ്പയ്യൂരില്‍ ആംബുലൻസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേർ മരിച്ചു. ആംബുലൻസിലുണ്ടായിരുന്ന രോഗി കണ്ണൂർ സ്വദേശി കുഞ്ഞിരാമൻ, കാറിലുണ്ടായിരുന്ന കൂനാംമുച്ചി സ്വദേശി പുഷ്പ എന്നിവരാണ് മരിച്ചത്.അപകടത്തില്‍…
കൊണ്ടോട്ടിയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച സംഭവം; ദുരൂഹത ആരോപിച്ച് ബസ് ഉടമ രംഗത്ത്
കൊണ്ടോട്ടിയിൽ ഇന്ന് രാവിലെ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബസ് ഉടമ രംഗത്ത്. സമൂഹമാധ്യമങ്ങളിലൂടെ ബസിന് തീയിടുമെന്ന് ഭീഷണിയുണ്ടായിരുന്നതായി ബസ് ഉടമ മണ്ണാർക്കാട് സ്വദേശിയായ യൂനുസ് അലി വെളിപ്പെടുത്തി. ഈ…
ഒരു ലക്ഷം കോടി രൂപ ബിസിനസ്സ് നേട്ടം! കെഎസ്എഫ്ഇയിലൂടെ കേരളം നമ്പർ വൺ പദവിയിൽ
സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള മിസലേനിയസ് നോണ്‍ ബാങ്കിംഗ് കമ്പനിയായ (എംഎന്‍ബിസി) കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന് (കെഎസ്എഫ്ഇ) പുതിയ നേട്ടം. ഇന്ത്യയിൽ ആദ്യമായി സ്വര്‍ണപ്പണയ വായ്പയിൽ ഒരു ലക്ഷം കോടി…
അമിത വേഗത്തിലെത്തിയ കാര്‍ നടപ്പാതയിലേക്ക് പാഞ്ഞുകയറി അപകടം; നാലുപേരുടെ നില ഗുരുതരം
തിരുവനന്തപുരം: ജനറല്‍ ആശുപത്രിക്ക് സമീപം അമിതവേഗതയിലെത്തിയ കാർ നടപ്പാതയിലേക്ക് ഇടിച്ചു കയറി അഞ്ച് പേർക്ക് പരിക്ക്.ഇതില്‍ നാലു പേരുടെ നില ഗുരുതരമാണ്. ഉച്ചക്ക് 12.30-ഓടെയാണ് സംഭവം. നിയന്ത്രണംവിട്ട കാർ നടപ്പാതയിലേക്ക് പാഞ്ഞുകയറിയാണ് അപകടം…
മിഥുന്റെ കുടുംബത്തിന് വീടൊരുങ്ങുന്നു; തറക്കല്ലിട്ട് മന്ത്രി വി ശിവൻകുട്ടി
കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് വീട് യാഥാർഥ്യമാകുന്നു.1000 സ്ക്വയർഫീറ്റ് വിസ്തൃതിയുള്ള വീടിന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തറക്കല്ലിട്ടു. മൂന്നര മാസം കൊണ്ട് വീടിൻ്റെ നിർമാണം…
കവര്‍ച്ചാശ്രമത്തിനിടെ വയോധികയെ ട്രെയിനില്‍നിന്ന് തള്ളിയിട്ട സംഭവം; പ്രതി മുംബൈയില്‍ പിടിയില്‍
കോഴിക്കോട്: കവർച്ചാശ്രമത്തിനിടെ വയോധികയെ ട്രെയിനില്‍നിന്ന് തള്ളിയിട്ട സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാള്‍ കസ്റ്റഡിയിലെന്ന് വിവരം.മുംബൈ പൻവേലില്‍വെച്ച് ആർപിഎഫും റെയില്‍വേ പോലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ മലയാളിയല്ലെന്നാണ്…
കറപിടിച്ച സീറ്റ്; യാത്രക്കാരിക്ക് ഇൻഡിഗോ ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്
ന്യൂഡല്‍ഹി: യാത്രക്കാരിക്ക് വൃത്തിഹീനമായ സീറ്റ് നല്‍കിയതിന് വിമാനക്കമ്ബനിയായ ഇൻഡിഗോയ്ക്ക് പിഴ. ഡല്‍ഹി ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനാണ് ഇൻഡിഗോ ഒന്നരലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് ഉത്തരവിട്ടത്.ബാക്കുവില്‍നിന്ന് ന്യൂഡല്‍ഹിയിലേക്ക്…
നാഗ്പൂരില്‍ നിര്‍മാണത്തിലിരുന്ന ക്ഷേത്രമതില്‍ ഇടിഞ്ഞുവീണു; 17 തൊഴിലാളികള്‍ക്ക് പരുക്ക്
മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നിര്‍മാണത്തിലിരുന്ന ക്ഷേത്രമതില്‍ ഇടിഞ്ഞുവീണ് 17 തൊഴിലാളികള്‍ക്ക് പരുക്ക്. കൊരാടി മഹാലക്ഷ്മി ജഗ്താംബ മന്ദിറിന്റെ ഗേറ്റാണ് ഇടിഞ്ഞുവീണത്. മൂന്നുപേരുടെ നില അതീവ ഗുരുതരമെന്നാണ് റിപ്പോര്‍ട്ട്. പരുക്കേറ്റ…
അഞ്ച് മാസത്തെ ബഹിരാകാശ വാസം; ക്രൂ-10 ദൗത്യ സംഘം വിജയകരമായി തിരിച്ചെത്തി
കാലിഫോർണിയ: ക്രൂ-10 ഡ്രാഗൺ പേടകം സുരക്ഷിതമായി തിരിച്ചിറങ്ങി. അഞ്ച് മാസത്തെ ബഹിരാകാശ വാസത്തിന് ശേഷമാണ് സംഘം തിരിച്ചെത്തിയത്. പസഫിക് സമുദ്രത്തിലാണ് തിരിച്ചിറങ്ങിയത്. ആൻ മക്ലെയിൻ, നിക്കോൾ അയേഴ്സ്, തകുയ ഒനിഷി, കിറിൽ പെസ്‌കോവ് എന്നിവരാണ്…
