Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
മുപ്പത് യാത്രക്കാരുമായി പോയ വള്ളം മറിഞ്ഞു; ഒരാളെ കാണാതായെന്ന് വിവരം
കോട്ടയം: വൈക്കത്ത് വള്ളം മറിഞ്ഞ് അപകടം. മുപ്പതോളം യാത്രക്കാരുണ്ടായി പാണാവള്ളിയില്‍ നിന്ന് കാട്ടിക്കുന്നിലേക്ക് പോയ വള്ളമാണ് മറിഞ്ഞത്.ഒരാളെ കാണാതായി എന്നാണ് വിവരം. പരിക്കേറ്റവരെ വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.…
പഴംതീനി വവ്വാലുകളെ കൊന്ന് കോഴിയിറച്ചിയെന്ന വ്യാജേന വിറ്റു: രണ്ട് പേര്‍ അറസ്റ്റില്‍
ചെന്നൈ: വവ്വാല്‍ മാംസം കോഴിയിറച്ചിയെന്ന വ്യാജേന വിറ്റ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. സേലം ജില്ലയില്‍ ഒമല്ലൂരിലെ ഡാനിഷ്‌പേട്ടൈയിലാണ് സംഭവം.ഇവർ പഴംതീനി വവ്വാലുകളെ (ഫ്രൂട്‌സ് ബാറ്റ്‌സ്) വേട്ടയാടി പാചകം ചെയ്യുകയും കോഴിയിറച്ചിയെന്ന…
തര്‍ക്കങ്ങള്‍ക്ക് വിരാമം; യൂറോപ്യൻ യൂണിയൻ-യുഎസ് വ്യാപാരകരാറില്‍ ധാരണയായതായി ട്രംപ്; യുഎസ് ചുമത്തുക…
എഡിൻബർഗ്: അമേരിക്കയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള വ്യാപാരകരാറിനെ സംബന്ധിച്ച് ധാരണയായതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.യൂറോപ്യൻ യൂണിയൻ അധ്യക്ഷ ഉർസുല വോൻ ഡെർ ലെയനും ട്രംപും തമ്മില്‍ സ്‌കോട്ട്‌ലന്‍ഡില്‍ വെച്ചുനടന്ന ചർച്ചയിലാണ്…
സ്‌കൂളിന്റെ മതില്‍ തകര്‍ന്നുവീണു
പാലക്കാട്: വടക്കഞ്ചേരിയില്‍ സ്‌കൂളിന്റെ മതില്‍ തകർന്നുവീണു. മംഗലം ഗാന്ധി സ്മാരക സ്‌കൂളിന്റെ മതിലാണ് റോഡിലേക്ക് വീണത്.അവധി ദിവസമായതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. ഈ സമയത്ത് മറ്റു വാഹനങ്ങള്‍ ഈ വഴി പോവാത്തതിനാല്‍ മറ്റ് അപകടങ്ങളും ഉണ്ടായില്ല.…
വിഎസ് ജീവിച്ചിരുന്നപ്പോള്‍ പിന്തുണ കൊടുക്കാത്തവരാണ് ഇപ്പോള്‍ അലമുറയിടുന്നത്; ഒട്ടും ഭൂഷണമല്ല: ലതീഷ്…
കൊച്ചി: അന്തരിച്ച മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് വി എസ് അച്യുതാനന്ദന്റെ പേരില്‍ ഉണ്ടാക്കുന്ന വിവാദങ്ങള്‍ എന്തോ ഉദ്ദേശത്തോടെയെന്ന് വി എസ് മുഖ്യമന്ത്രിയായിരിക്കെ പഴ്‌സനല്‍ സ്റ്റാഫ് അംഗമായിരുന്ന അഡ്വ.ലതീഷ് ബി ചന്ദ്രന്‍.…
മാതാപിതാക്കളെയും സഹോദരിയെയും യുവാവ് കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തി
ഗാസിപൂര്‍: ഉത്തര്‍പ്രദേശില്‍ മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയ ശേഷം യുവാവ് കടന്നു കളഞ്ഞു. യുപിയിലെ ഗാസിപൂരിലാണ് സംഭവം.കോടാലി ഉപയോഗിച്ച് മൂവരെയും വെട്ടി കൊലപ്പെടുത്തിയ ശേഷം ഇയാള്‍ കടന്നു കളയുകയായിരുന്നു. ഏറെ കാലങ്ങളായി പ്രതി…
2 യുവതികളും യുവാക്കളും സഞ്ചരിച്ച ഇന്നോവ കാറിൽ നിന്നും വൻ ലഹരിമരുന്ന് വേട്ട
പാലക്കാട് 53.950 ഗ്രാം മെത്താംഫിറ്റമിനുമായി 2 യുവതികളും ഒരു യുവാവും അറസ്റ്റിലായി. കോഴിക്കോട് ഒഞ്ചിയം സ്വദേശി ആൻസി കെ.വി, മലപ്പുറം മൊറയൂർ സ്വദേശികളായ നൂറ തസ്‌നി, മുഹമ്മദ് സ്വാലിഹ് എന്നിവരാണ് അറസ്റ്റിലായത്. പാലക്കാട് മുണ്ടൂർ പൊരിയാനിയിൽ…
സെൻട്രല്‍ ജയിലില്‍ ഗുരുതര സുരക്ഷാ വീഴ്ച; അഞ്ചര ലക്ഷം രൂപയുടെ സാധനങ്ങള്‍ മോഷണം പോയി
തിരുവനന്തപുരം: പൂജപ്പുര സെൻട്രല്‍ ജയിലില്‍ ഗുരുതര സുരക്ഷാ വീഴ്ച. സോളാർ പ്ലാൻ്റിൻ്റെ ഉപയോഗശൂന്യമായ ബാറ്ററികളിലെ വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷണം പോയി.അഞ്ചര ലക്ഷം രൂപ വില വരുന്ന സാധനങ്ങള്‍ മോഷണം പോയത്. 300 ബാറ്ററികളില്‍ നിന്നാണ് ഇത്തരത്തില്‍…
മഴയ്ക്ക് ശമനമില്ല; പ്രളയ മുന്നറിയിപ്പുമായി കേന്ദ്ര ജല കമ്മീഷൻ
സംസ്ഥാനത്ത് മഴയ്ക്ക് ഇന്നും ശമനമില്ല. പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം കേരളത്തിൽ ഇന്ന് 3 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മഴ ശക്തമായി തുടരുന്ന ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ആറ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കഴിഞ്ഞ…
കൂട് കഴുകുന്നതിനിടെ കടുവയുടെ ആക്രമണം; തിരുവനന്തപുരം മൃഗശാലയിലെ സൂപ്പര്‍വൈസര്‍ക്ക് പരിക്ക്
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ ജീവനക്കാരനെ കടുവ ആക്രമിച്ചു. ആക്രമണത്തില്‍ മൃഗശാലയിലെ സൂപ്പർവൈസറായ രാമചന്ദ്രന് പരിക്കേറ്റു.കൂട് കഴുകുന്നതിനിടെ കമ്ബിക്കിടയിലൂടെ കൈ കടത്തി കടുവ നഖം കൊണ്ട് മാന്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ…
