Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
വീടിന് മുന്നിൽ വൃദ്ധയെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം ആറ്റിങ്ങലിൽ വീടിനുമുന്നിൽ വൃദ്ധയെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പൂവൻപാറ സ്വദേശി ലീലാമണിയാണ് മരിച്ചത്. ഇലക്ട്രിക് പോസ്റ്റിൽ നിന്നും വീട്ടിലേക്ക് കണക്ഷൻ കൊടുത്തിരുന്ന ലൈനിൽ നിന്നാണ് ഷോക്കേറ്റത്. ലീലാമണിയും…
വിഎസ് ചര്‍ച്ച അവസാനിപ്പിക്കാനുള്ള കുബുദ്ധി; ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തില്‍ പിണറായിക്കെതിരെ…
മലപ്പുറം: ക്രിമിനല്‍ കുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടം മുഖ്യമന്ത്രി പിണറായി വിജയന്റെ കുബുദ്ധിയാണെന്ന് മുന്‍ എംഎല്‍എ പി വി അന്‍വര്‍.അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദനില്‍ നിന്ന് ചര്‍ച്ച…
ധര്‍മസ്ഥല വെളിപ്പെടുത്തല്‍; നാളെ മണ്ണ് കുഴിച്ച് പരിശോധന, ഹാജരാക്കിയ തലയോട്ടി വിശദമായി പരിശോധിക്കും
കര്‍ണാടക ധര്‍മസ്ഥല വെളിപ്പെടുത്തലില്‍ അന്വേഷണം തുടരുന്നു. മുന്‍ ശുചീകരണ തൊഴിലാളി ഹാജരാക്കിയ തലയോട്ടി പ്രത്യേക അന്വേഷണസംഘം വിശദമായി പരിശോധിക്കും. നാളെ ധര്‍മസ്ഥലയില്‍ മണ്ണ് കുഴിച്ച് പരിശോധന നടത്തും. ഈ തലയോട്ടിയുടെ പരിശോധന ഫലം അനുസരിച്ച്…
വീണ്ടും ഷോക്കേറ്റ് മരണം, പൊട്ടിവീണ വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റ് ഒരാള്‍ മരിച്ചു
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും ഷോക്കേറ്റ് മരണം. പാലക്കാട് പൊട്ടിവീണ കെഎസ്ഇബിയുടെ വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റ് ഒരാള്‍ മരിച്ചു. പാലക്കാട് കൊടുമ്പ് സ്വദേശി മാരിമുത്തുവാണ് മരിച്ചത്. സ്വന്തം തോട്ടത്തില്‍ തേങ്ങ നോക്കാന്‍ പോയപ്പോഴാണ്…
തമിഴ്നാട്ടിലെത്തി മാധ്യമങ്ങളെ ഉപയോഗിച്ച് നിരപരാധിയെന്ന് വരുത്തുക ലക്ഷ്യം: ജയില്‍ ചാട്ടത്തില്‍…
തൃശ്ശൂർ: ജയില്‍ ചാടിയ ശേഷം തമിഴ്നാട്ടില്‍ എത്തി മാധ്യമങ്ങളെ ഉപയോഗിച്ച് നിരപരാധിയെന്ന് വരുത്തുകയായിരുന്നു ലക്ഷ്യമെന്ന് ഗോവിന്ദച്ചാമിയുടെ മൊഴി.തമിഴ്നാട്ടിലെ മാധ്യമങ്ങളെ ഉപയോഗിച്ച് താൻ കുറ്റക്കാരനല്ലെന്ന് വരുത്താനുള്ള ശ്രമം…
അഹമ്മദാബാദ് വിമാനാപകടം; മരിച്ച 166 പേരുടെ കുടുംബങ്ങള്‍ക്ക് ഇടക്കാല നഷ്ടപരിഹാരം നല്‍കി എയര്‍ ഇന്ത്യ
ന്യൂ ഡല്‍ഹി: നാടിനെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തില്‍ നഷ്ടപരിഹാര വിതരണം ആരംഭിച്ച് എയര്‍ ഇന്ത്യ. അപകടത്തില്‍ മരിച്ച 260 പേരില്‍ 166 പേരുടെ കുടുംബങ്ങള്‍ക്ക് എയര്‍ ഇന്ത്യ ഇടക്കാല നഷ്ടപരിഹാരമായ 25 ലക്ഷം രൂപ വിതരണം ചെയ്തു. യാത്രക്കാരായ…
ചെറുവിമാനം ഹൈവേയില്‍ തകര്‍ന്നുവീണ് അപകടം: രണ്ടുപേര്‍ കൊല്ലപ്പെട്ടു
റോം: ഇറ്റലിയില്‍ ചെറുവിമാനം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. വടക്കന്‍ ഇറ്റലിയിലെ ബ്രസിയയില്‍ ചൊവ്വാഴ്ച്ചയായിരുന്നു അപകടമുണ്ടായത്.അഭിഭാഷകനും പൈലറ്റുമായ സെര്‍ജിയോ റാവഗ്ലിയ(75)യും അദ്ദേഹത്തിന്റെ പങ്കാളി ആന്‍ മറിയ ഡേ…
സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം: കോട്ടയത്തും എറണാകുളത്തും വീടുകള്‍ തകര്‍ന്നു,കണ്ണൂരും വയനാടും കനത്ത മഴ…
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം. കണ്ണൂരും വയനാടും അടക്കം സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ കനത്തമഴ തുടരുകയാണ്.ശക്തമായ മഴയെ തുടർന്ന് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ നാശനഷ്ടങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോട്ടയത്തും…
തദ്ദേശ തിരഞ്ഞെടുപ്പ് – കരട് വോട്ടർ പട്ടിക – 3 ദിവസത്തിനകം ലഭിച്ചത് ഒന്നേകാൽ ലക്ഷം…
തദ്ദേശ സ്ഥാപനങ്ങളിലെ കരട് വോട്ടർപട്ടിക സംബന്ധിച്ച് 3 ദിവസത്തിനകം ഒന്നേകാൽ ലക്ഷം അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. അതിൽ 105948 എണ്ണം പേര് ചേർക്കുന്നതിനും, മറ്റുളളവ ഭേദഗതി, സ്ഥാനമാറ്റം, ഒഴിവാക്കൽ എന്നിവയ്ക്കുമാണ്. പേര് ചേർക്കുന്നതിനും പട്ടികയിലെ…
‘അനൈക്യവും ഭിന്നതയും മാറ്റിയെടുക്കേണ്ടതുണ്ട്’; സമസ്തയിലെ ഭിന്നതയില്‍ പരോക്ഷ…
മലപ്പുറം: സമസ്തയിലെ ഭിന്നതയില്‍ പരോക്ഷ വിമര്‍ശനവുമായി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍.അനൈക്യവും ഭിന്നതയും മാറ്റിയെടുക്കേണ്ടതുണ്ടെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. തീരാത്ത പ്രയാസങ്ങള്‍ ഒന്നുമില്ലെന്നും കാലഘട്ടത്തിന്റെ…
