Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
സ്‌കൂള്‍ കെട്ടിടത്തിൻ്റെ മേല്‍ക്കൂര തകര്‍ന്ന് വീണു; അവധി ദിനമായതിനാല്‍ വന്‍ അപകടം ഒഴിവായി
ആലപ്പുഴ: കാര്‍ത്തികപ്പള്ളിയില്‍ സ്‌കൂള്‍ കെട്ടിടത്തിൻ്റെ മേല്‍ക്കൂര തകര്‍ന്ന് വീണു. കാര്‍ത്തികപ്പള്ളി യുപി സ്‌കൂളിന്റെ കെട്ടിടത്തിൻ്റെ മേല്‍ക്കൂരയാണ് തകര്‍ന്നത്.ഇന്ന് രാവിലെയാണ് സംഭവം. അവധി ദിവസമായതിനാലാണ് വന്‍ അപകടം ഒഴിവായത്.
ശക്തമായ…
വിവാദത്തിനിടെ വെള്ളാപ്പള്ളിക്ക് നേതാക്കളുടെ പ്രശംസ; പുകഴ്ത്തി വാസവനും ഹൈബിയും കെ ബാബു എംഎല്‍എയും
കൊച്ചി: കേരളം വൈകാതെ മുസ്ലീം ഭൂരിപക്ഷ നാടായി മാറുമെന്ന വിവാദ പ്രസ്താവനയ്ക്കിടെ രാഷ്ട്രീയ ഭേദമന്യേ വെള്ളാപ്പള്ളി നടേശനെ പ്രശംസിച്ച് നേതാക്കള്‍.എസ്‌എന്‍ഡിപി കൊച്ചി യൂണിയന്‍ വെള്ളാപ്പള്ളി നടേശന് ഒരുക്കിയ ആദരവ് പരിപാടിയിലാണ് നേതാക്കളുടെ…
പെരിയ ഇരട്ടക്കൊലക്കേസ് പ്രതി സുബീഷിന് പരോൾ
പെരിയ ഇരട്ടക്കൊലക്കേസിലെ എട്ടാം പ്രതിയായ സുബീഷ് വെളുത്തോളിക്ക് 20 ദിവസത്തെ പരോൾ അനുവദിച്ചു. ഇയാൾ നിലവിൽ കഴിയുന്ന കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് പരോൾ അനുവദിച്ചത്. അസുഖ ബാധിതനാണെന്നും ശിക്ഷ മരവിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സുബീഷ് നേരത്തെ…
റിമ കുഞ്ഞുമായി ആത്മഹത്യ ചെയ്തത് ഭർത്താവിന്റെ പീഡനം മൂലമെന്ന് കുടുംബം
കണ്ണൂർ ചെമ്പല്ലിക്കുണ്ടിൽ മൂന്ന് വയസുള്ള കുഞ്ഞുമായി യുവതി പുഴയിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെതിരെ കുടുംബം. റിമയുടെ ആത്മഹത്യ ഭർത്താവിന്റെ പീഡനം മൂലമെന്നാണ് കുടുംബം ആരോപിക്കുന്നത്.
റിമയുടെ ഭർത്താവ് കമൽ രാജനെതിരെ കഴിഞ്ഞ വർഷം…
എംവിഡി ഓഫീസുകളിൽ വൻ കൈക്കൂലി; 22 ലക്ഷത്തോളം രൂപ പിടിച്ചു, ഗൂഗിൾ പേ വഴി ഉദ്യോഗസ്ഥർ കൈ പറ്റിയത് 7…
സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ വിജിലൻസ് നടത്തിയ ഓപ്പറേഷൻ ക്ലീൻ വീൽസ് മിന്നൽ പരിശോധനയിലൂടെ പുറത്ത് വന്നത് ലക്ഷങ്ങളുടെ തട്ടിപ്പ്. ഇന്നലെ വൈകിട്ട് മുതൽ സംസ്ഥാനത്തെ 81 മോട്ടോർ വാഹന ഓഫീസുകളിലാണ് ഒരേ സമയം പരിശോധന നടത്തിയത്. 11…
സ്കൂൾ അംസബ്ലിയിൽ ഭഗവത്ഗീതയിലെ ശ്ലോകങ്ങളും ചൊല്ലണം, പ്രിൻസിപ്പൽമാർക്ക് കത്തയച്ച് ഹരിയാന വിദ്യാഭ്യാസ…
ഹരിയാനയിലെ സ്കൂളുകളിൽ രാവിലെ നടക്കുന്ന അസംബ്ലികളിൽ ഭഗവദ്ഗീതയിലെ ശ്ലോകങ്ങൾ ഈശ്വര പ്രാർത്ഥനയോടൊപ്പം ചൊല്ലണമെന്ന് സംസ്ഥാന വിദ്യാഭ്യാസ ബോർഡിന്‍റെ തീരുമാനം. ഇക്കാര്യം വ്യക്തമാക്കി ഹരിയാന വിദ്യാഭ്യാസ ബോർഡ് എല്ലാ സ്കൂൾ പ്രിൻസിപ്പൽമാർക്കും…
വനിതാ എഎസ്ഐയെ ലിവ് ഇൻ പാർട്ട്ണറായ സിആർപിഎഫ് ജവാൻ കൊലപ്പെടുത്തി
ഗുജറാത്തിലെ കച്ച് ജില്ലയിലെ വനിതാ അസി. സബ് ഇൻസ്പെക്ടറെ (എഎസ്ഐ) ലിവ്-ഇൻ പങ്കാളിയായ സിആർപിഎഫ് ജവാൻ കൊലപ്പെടുത്തി. അരുണ നതുഭായ് ജാദവ് എന്ന വനിതാ പൊലീസ് ഓഫിസറാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നാലെ, അഞ്ജർ പൊലീസ് സ്റ്റേഷനിൽ സെൻട്രൽ റിസർവ്…
ബോയിങ് വിമാനത്തിന്റെ എൻജിന് തീ പിടിച്ചു; അടിയന്തര ലാൻഡിംഗ്
അറ്റ്ലാന്റയിലേക്ക് പറന്നുയർന്ന് ഡെൽറ്റ എയർ ലൈൻസ് വിമാനം ടേക്ക് ഓഫിന് തൊട്ടുപിന്നാലെ എഞ്ചിന് തീപിടിച്ചതായി റിപ്പോർട്ട്. പിന്നാലെ വിമാനം ലോസ് ഏഞ്ചൽസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡിംഗ് നടത്തി. ബോയിംഗ് 767-400 ഡിഎൽ 446…
ജന്മദിനത്തിന്‍റെ അന്ന് അതുല്യയുടെ മരണവും, ഇനി നിർണായകമാകുക യുഎഇയിലെ നടപടിക്രമങ്ങൾ
ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശിനി അതുല്യ(30)യുടെ ജന്മദിനമായിരുന്നു ഇന്നലെ. ഷാർജയിലെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിലാണ് അതുല്യയെ ഇന്നലെ കണ്ടെത്തിയത്. കഴിഞ്ഞ കുറച്ചു കാലമായി ഷാർജയിൽ ജോലി ചെയ്തുവരികയായിരുന്നു അതുല്യ. പുതിയ…
റോഡിൽ നിറയെ കുഴികൾ; കൊടുങ്ങല്ലൂര്‍- ഗുരുവായൂര്‍ റൂട്ടിൽ സ്വകാര്യ ബസുകള്‍ നാളെ മുതൽ ഓടില്ല
റോഡുകളുടെ ശോച്യാവസ്ഥയടക്കം വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് തൃശൂരിലെ കൊടുങ്ങല്ലൂര്‍-ഗുരുവായൂര്‍ റൂട്ടിലെ സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു. ജൂലൈ 21 മുതലാണ് ബസ് സര്‍വീസ് നിര്‍ത്തിവെച്ചുകൊണ്ടുള്ള സമരം. റോഡുകളുടെ തകര്‍ച്ചമൂലം കൃത്യസമയത്ത്…
