Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
ബാംഗ്ലൂരില്‍ 100 കോടിയോളം രൂപയുടെ വന്‍ ചിട്ടി തട്ടിപ്പ് ; ഒളിവില്‍ പോയ മലയാളി ദമ്പതികള്‍ക്കായി…
ബാംഗ്ലൂരില്‍ 100 കോടിയോളം രൂപയുടെ വന്‍ ചിട്ടി തട്ടിപ്പ് നടത്തി മലയാളി സംഘം മുങ്ങിയതായി പരാതി. മലയാളികളുള്‍പ്പെടെ ആയിരത്തിലധികം ആളുകളുടെ പണവുമായി ആലപ്പുഴ രാമങ്കരി സ്വദേശികളായ ടോമി എ വിയും ഷൈനി ടോമിയുമാണ് ഒളിവില്‍ പോയത്.…
ബാംഗ്ലൂരില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു
ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു. എറണാകുളം വെസ്റ്റ് കൊടുങ്ങല്ലൂര്‍ സ്വദേശി കക്കോളില്‍ ആല്‍ബി ജോണ്‍ ജോസഫ് (18) ആണ് മരിച്ചത്. കെങ്കേരി കുമ്പളഗോഡ് സര്‍വീസ് റോഡില്‍ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. കോളേജിലേക്ക്…
ഉപരാഷ്ട്രപതി ഇന്ന് ഗുരുവായൂരില്‍; രാവിലെ 8 മുതല്‍ 10 വരെ നിയന്ത്രണം
ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ഇന്ന് ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തും. രാവിലെ 9 നും 9.30 നും ഇടയിലാണ് ദര്‍ശനം. ഉപരാഷ്ട്രപതിയുടെ സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായി രാവിലെ 8 മുതല്‍ 10 മണി വരെ വിവാഹം, ചോറൂണ്, ക്ഷേത്ര ദര്‍ശനം…
കൈവരിയിലിരിക്കവെ കാല്‍ വഴുതി 50 അടി താഴ്ചയുള്ള കിണറ്റില്‍ വീണ് ഓട്ടോ ഡ്രൈവര്‍ മരിച്ചു
കൈവരിയില്‍ ഇരിക്കവെ കാല്‍ വഴുതി കിണറ്റിലേക്ക് വീണ ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. കല്ലിയൂര്‍ കാക്കാമൂല വാറുവിള വീട്ടില്‍ സതീശന്‍ (56) ആണ് മരിച്ചത്. കാക്കാമൂല ജംഗ്ഷനിലെ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു.
കഴിഞ്ഞ ദിവസം വൈകിട്ട് 5.30…
എഞ്ചിനീയറിങ് കോളേജിലെ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ ; കോളേജ് സഹൃദം എത്തിയത് ക്രിപ്‌റ്റോ കറണ്‍സിയിലും…
കെറ്റാമെലോണ്‍ ഡാര്‍ക്ക് നെറ്റ് ലഹരി ഇടപാടില്‍ അറസ്റ്റിലായ മൂന്ന് പ്രതികളും സഹപാഠികള്‍ എന്ന് നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ. എഡിസണ്‍ ബാബുവും ഡിയോളും അരുണ്‍ തോമസും മൂവാറ്റുപുഴയിലെ എന്‍ജിനിയറിങ് കോളേജില്‍ ഒരേ ക്ലാസില്‍…
സുന്നത്ത് കര്‍മത്തിനായി അനസ്‌തേഷ്യ നല്‍കിയ പിഞ്ചുകുഞ്ഞ് മരിച്ചു
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നിന്നും അസ്‌തേഷ്യ നല്‍കി സുന്നത്ത് കര്‍മ്മം നടത്തിയതിനു പിന്നാലെ പിഞ്ചുകുഞ്ഞ് മരിച്ചു. കുഞ്ഞിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടക്കും. ചേളന്നൂര്‍…
പാര്‍ക്കിംങില്‍ വെച്ച് കാറില്‍ കയറുന്നതിനിടെ ഹൃദയാഘാതം; ദുബൈയില്‍ മലയാളി യുവാവ് മരിച്ചു
ദുബൈ: പ്രവാസി മലയാളി ദുബൈയില്‍ മരിച്ചു. കോഴിക്കോട് പേരാമ്പ്ര മുളിയങ്ങല്‍ ചേനോളി താഴ കുഞ്ഞഹമ്മദിന്റെ മകന്‍ സമീസ് ആണ് മരിച്ചത്. 39 വയസ്സായിരുന്നു. കറാമയിലുള്ള താമസസ്ഥലത്തെ അണ്ടര്‍ഗ്രൗണ്ട് പാര്‍ക്കിങ്ങില്‍ വെച്ച് കാറില്‍ കയറുന്നതിനിടെ…
ഒമാനില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു; ഒമ്പത് പേര്‍ക്ക് ഗുരുതര പരിക്ക്
മസ്‌കറ്റ്: ഒമാനിലെ നിസ്‌വ വിലായത്തില്‍ വാഹനാപകടം. അപകടത്തില്‍ ഒരാള്‍ മരിക്കുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായതെന്ന് വൃത്തങ്ങള്‍ അറിയിച്ചു. അപകടം നടന്നയുടന്‍ തന്നെ പരിക്കേറ്റവരെ…
രണ്ടു മാസം പ്രായമായ കുഞ്ഞിന്റെ മരണം; പൊലീസ് കേസെടുത്തു
കോഴിക്കോട് കാക്കൂരില്‍ രണ്ടു മാസം പ്രായമായ കുഞ്ഞിന്റെ മരണത്തില്‍ പൊലീസ് കേസെടുത്തു. കാക്കൂരിലെ ക്ലിനിക്കില്‍ ചേലാകർമത്തിനായി എത്തിച്ച രണ്ട് മാസം പ്രായമുളള കുഞ്ഞിനാണ് ജീവൻ നഷ്ടമായത്.ഷാദിയ-ഇത്തിയാസ് ദമ്ബതികളുടെ മകനാണ് മരിച്ചത്.…
നിപ സമ്ബര്‍ക്കപ്പട്ടികയില്‍ ആകെ 383 പേര്‍; ആരോഗ്യമന്ത്രി ഉന്നതതല യോഗം ചേര്‍ന്നു
സംസ്ഥാനത്ത് നിപ സമ്ബര്‍ക്കപ്പട്ടികയില്‍ നിലവില്‍ ആകെ 383 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.മലപ്പുറം ജില്ലയില്‍ നിപ ബാധിച്ച വ്യക്തിയുടെ സമ്ബര്‍ക്ക പട്ടികയിലുള്ള 241 പേര്‍ നിരീക്ഷണത്തിലാണ്. പാലക്കാട് ജില്ലയില്‍ നിപ…
