Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
ചായക്കട ജീവനക്കാരന്‍ ജീവനൊടുക്കിയ നിലയില്‍; കുറിപ്പില്‍ കോണ്‍ഗ്രസ് വാര്‍ഡ്‌അംഗത്തിന്റെ പേര്
പത്തനംതിട്ട: പത്തനംതിട്ട ആറന്മുള കോട്ടയ്ക്കകത്ത് ചായക്കട ജീവനക്കാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കോന്നി സ്വദേശി ബിജുവിനെയാണ് (55) മരിച്ച നിലയില്‍ കണ്ടെത്തിയത്.ചായക്കടക്കുള്ളില്‍ ഇരുമ്ബ് പൈപ്പില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം…
സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം; പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവന്തപുരം: മഴ മുന്നറിയിപ്പില്‍ മാറ്റം. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യതാ മുന്നറിയിപ്പില്‍ കാലാവസ്ഥാ വകുപ്പ് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഓറഞ്ച് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.ഇടിമിന്നലോട് കൂടിയ ഒറ്റപ്പട്ട ശക്തമായ മഴക്കാണ് സാധ്യത.…
കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന നാലുവയസുകാരി മരിച്ചു
പാലക്കാട്: കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. നാല് വയസുകാരി എമിലീന മരിയ മാർട്ടിൻ ആണ് മരിച്ചത്.പൊല്‍പ്പുളളി കൈപ്പക്കോട് സ്വദേശി എല്‍സി മാർട്ടിൻ, മക്കളായ എമിലീന മരിയ മാർട്ടിൻ, ആല്‍ഫ്രഡ്…
ഐഎച്ച്‌ആര്‍ഡി താത്കാലിക ഡയറക്ടര്‍ നിയമനം; എതിര്‍വിധി എല്ലാവരും അറിഞ്ഞു, അനുകൂലവിധി ആരും…
കൊച്ചി: ഐഎച്ച്‌ആർഡി താത്കാലിക ഡയറക്ടറായി നിയമിച്ചതില്‍ തനിക്കെതിരായി വിധി വന്നിരിക്കുന്നുവെന്ന വാർത്തയ്ക്ക് വലിയ പ്രാധാന്യം കിട്ടിയെന്നും എന്നാല്‍ ആ വിധി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്ത വിവരം അധികം പേർ അറിഞ്ഞിട്ടുണ്ടാവില്ലെന്നും മുൻ…
2026 ൽ ബി.ജെ.പി സർക്കാർ കേരളത്തിൽ അധികാരത്തിൽ വരും; തദ്ദേശ തെരഞ്ഞെടുപ്പിൽ 25 ശതമാനത്തിന് മുകളിൽ…
വികസിത കേരളത്തിനായി ബിജെപിയെ ജയിപ്പിക്കേണ്ട സമയമായെന്നും 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ കേരളത്തിൽ അധികാരത്തിലെത്തുമെന്നും അമിത്ഷാ .
സംസ്ഥാനം ഭരിച്ച എൽഡിഎഫും യുഡിഎഫും അഴിമതിയുടെ കാര്യത്തിൽ…
വിദ്യാര്‍ത്ഥിയെക്കൊണ്ട് ബിജെപി ജില്ലാ സെക്രട്ടറിയുടെ കാല്‍കഴുകിച്ചു
ആലപ്പുഴ: ആലപ്പുഴയില്‍ ബിജെപി നേതാവിന്റെ കാല് വിദ്യാർത്ഥിയെക്കൊണ്ട് കഴുകിച്ചു. ആലപ്പുഴ ജില്ലാ സെക്രട്ടറി അഡ്വ.അനൂപിന്റെ കാലാണ് വിദ്യാർത്ഥിയെക്കൊണ്ട് കഴുകിച്ചത്. ഗുരുപൂർണിമ ചടങ്ങുകളുടെ ഭാഗമായി മാവേലിക്കര വിവേകാനന്ദ വിദ്യാപീഠം…
‘ലൈഗിക വൈകൃതം അടിച്ചേൽപിച്ചു, ഗര്‍ഭിണിയായിരിക്കെ കഴുത്തിൽ ബെല്‍റ്റിട്ടു വലിച്ചു ‘;…
ഷാര്‍ജ അല്‍ നഹ്ദയില്‍ മലയാളി യുവതിയെയും ഒന്നര വയസ്സുള്ള മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലം കേരളപുരം സ്വദേശി വിപഞ്ചിക മണിയനെയും (29) മകളെയുമാണ് കഴിഞ്ഞ ചൊവ്വാഴ്ച്ച മരിച്ച നിലയില്‍…
ഗൂഗിളിന്റെ ജെമിനി ആപ്പില്‍ ഇനി ചിത്രങ്ങളെ വീഡിയോകളാക്കി മാറ്റാം; അറിയേണ്ടതെല്ലാം
ഗൂഗിള്‍ അവരുടെ ജെമിനി ആപ്പില്‍ വീഡിയോ ജനറേഷന്‍ സവിശേഷതകള്‍ അവതരിപ്പിച്ചു. ഏറ്റവും പുതിയ വീഡിയോ ജനറേഷന്‍ മോഡലായ Veo 3 ഉപയോഗിച്ച് സ്റ്റില്‍ ഫോട്ടോകളെ ആനിമേറ്റഡ് വീഡിയോ ക്ലിപ്പുകളാക്കി മാറ്റാന്‍ ഈ സവിശേഷത ഉപയോക്താക്കളെ അനുവദിക്കും.…
യൂട്യൂബില്‍ വന്‍ മാറ്റം; 10 വര്‍ഷത്തിനൊടുവില്‍ ട്രെന്‍ഡിംഗ് പേജ് നിര്‍ത്തലാക്കി
വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ യൂട്യൂബ് അതിന്റെ പ്ലാറ്റ്ഫോമില്‍ ഉപഭോക്താക്കള്‍ കണ്ടന്റുകള്‍ കണ്ടെത്തുന്ന രീതിയില്‍ വലിയ മാറ്റം വരുത്തുകയാണ്. ജൂലൈ 21 മുതല്‍ ട്രെന്‍ഡിംഗ് പേജും ട്രെന്‍ഡിംഗ് നൗ ലിസ്റ്റും നീക്കം ചെയ്യും. ഏകദേശം ഒരു…
ഡിസിസി പ്രസിഡൻ്റിന് മർദ്ദനം; ഗ്രൂപ്പ് പോരിൽ മുതിർന്ന നേതാവ് എൻ ഡി അപ്പച്ചനാണ് മർദ്ദനമേറ്റത്
വയനാട് ഡി സി സി പ്രസിഡൻറ് എൻ ഡി അപ്പച്ചനെ പാർട്ടി പ്രവർത്തകർ മർദ്ദിച്ചു. മുള്ളൻകൊല്ലിയിലെ പാർട്ടി പരിപാടിയിൽ വച്ചാണ് സംഭവം. പാർട്ടിയിലെ തന്നെ ഗ്രൂപ്പ് പോരിൻ്റെ ഭാഗമായാണ് സംസ്ഥാനത്തെ കോൺഗ്രസിൻ്റെ ഡിസിസി പ്രസിഡൻ്റുമാരിൽ മുതിർന്ന…