Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
എംബിബിഎസ് വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കൊച്ചി: കൊച്ചിയില്‍ എംബിബിഎസ് വിദ്യാർഥിനി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചു. കാസർകോട് സ്വദേശിനി അമ്ബിളിയാണ് മരിച്ചത്.കളമശ്ശേരി മെഡിക്കല്‍ കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിനിയാണ് അമ്ബിളി. ഇന്നലെ രാത്രി 11മണിയോടെയാണ് പെണ്‍കുട്ടിയെ…
എട്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന്; 30 ശതമാനം മാര്‍ക്ക് നേടാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും പരീക്ഷ
തിരുവനന്തപുരം: എട്ടാം ക്ലാസ് പരീക്ഷയുടെ ഫലപ്രഖ്യാനം ഇന്ന്. ഓരോ വിഷയത്തിലും 30 ശതമാനം മാർക്ക് നേടാത്ത വിദ്യാർത്ഥികളുടെ വിവരങ്ങള്‍ നാളെ രക്ഷാകർത്താക്കളെ അറിയിക്കും.ആ കുട്ടികള്‍ക്ക് ഏപ്രില്‍ 8 മുതല്‍ 24 വരെ
അധിക ക്ലാസ്സുകള്‍ നടത്തും.…
ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം, ചികിത്സയിലായിരുന്ന ഡി ജെ ആര്‍ട്ടിസ്റ്റ് മരിച്ചു
തിരുവനന്തപുരം: ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന പേയാട് ചീലിപ്പാറ നിള ഗാർഡൻസ് അത്താഴ മംഗലം വീട്ടില്‍ വിവേക് റാണ(38) മരിച്ചു.ഡി.ജെ ആർട്ടിസ്റ്റും കാട്ടാക്കട എ ഇ ഒ ഓഫിസിലെ ക്ലാർക്കുമാണ് വിവേക് റാണ. തിരുമല - പാങ്ങോട് റോഡില്‍…
ആലപ്പുഴയുടെ കയര്‍ പെരുമ ഇനി റെയില്‍വേയിലേക്ക്; ട്രാക്കുകള്‍ക്ക് ഇരുവശവും കയര്‍ ഭൂവസ്ത്രം വിരിച്ച്…
ആലപ്പുഴ: ആലപ്പുഴയുടെ കയർ പെരുമ ഇന്ത്യൻ റെയില്‍വേയിലേക്ക് കൂടി വ്യാപിക്കുകയാണ്. മണ്ണൊലിപ്പ് തടയാൻ ട്രാക്കുകള്‍ക്ക് ഇരുവശവും കയർ ഭൂവസ്ത്രം പരീക്ഷിച്ചിരിക്കുകയാണ് റെയില്‍വേ.കൊല്ലം ജില്ലയില്‍ വിവിധയിടങ്ങളില്‍ പദ്ധതി ആവിഷ്കരിച്ചു. വലിയ വിപണി…
രാത്രി പതിവില്ലാത്ത വിധം തുടര്‍ച്ചയായുള്ള അലര്‍ച്ച, രാവിലെ സ്ഥലം പരിശോധിച്ച ഉദ്യോഗസ്ഥര്‍ കണ്ടത്…
മലപ്പുറം: വൈറസ് ബാധയേറ്റ് രണ്ടിടങ്ങളിലായി രണ്ട് കാട്ടാനകള്‍ ചെരിഞ്ഞ നിലയില്‍ കണ്ടെത്തി. വഴിക്കടവ് റേഞ്ച് വനത്തില്‍ രണ്ടിടങ്ങളിലായാണ് രണ്ട് കാട്ടാനകളെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.മരുത കൊക്കോ എസ്റ്റേറ്റിന് സമീപവും കാരക്കോട് പുത്തരിപ്പാടം…
യാത്രക്കിടെ ഉറക്കമുണര്‍ന്ന അമ്മ ഞെട്ടി, മകളെ കാണാനില്ല; പാലക്കാട് വെച്ച് തട്ടിയെടുത്തയാള്‍…
പാലക്കാട്: പാലക്കാട് റെില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്നും ഒരു വയസ്സുകാരിയെ തട്ടി കൊണ്ടുപോയ സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.ദിണ്ടിഗല്‍ സ്വദേശി വെട്രിവേല്‍ ആണ് പിടിയിലായത്. ഒഡീഷ സ്വദേശികളായ ദമ്ബതികളുടെ ഒരു വയസുള്ള കുഞ്ഞിനെയാണ്…
കുപ്പിയില്‍ പെട്രോള്‍ നല്‍കിയില്ല, മാനേജറെ വലിച്ചിഴച്ച് മര്‍ദിച്ച് പെട്രോള്‍ വാങ്ങി കാറിലെത്തിയ…
പാലക്കാട്: കുപ്പിയില്‍ പെട്രോള്‍ നല്‍കാത്തതിനെ തുടർന്ന് പട്ടാമ്ബിയില്‍ പെട്രോള്‍ പമ്ബിലെ വനിത ജീവനക്കാരെയും മാനേജരെയും മർദ്ദിച്ചതായി പരാതി.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സഹിതമാമ് പൊലീസില്‍ പരാതി നല്‍കിയത്. പട്ടാമ്ബി കൂട്ടുപാതക്ക്…
‘വെള്ളാപ്പള്ളി സാര്‍, മലപ്പുറത്തുകാരാരെങ്കിലും താങ്കളെ പറ്റിച്ചിട്ടുണ്ടോ?’; വിവാദ…
മലപ്പുറം: മലപ്പുറം ജില്ലക്കെതിരായ വിവാദ പരാമർശത്തില്‍ എസ്‌എൻഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ചോദ്യങ്ങളുമായി കെടി ജലീല്‍ എംഎല്‍എ.''മലപ്പുറം, പ്രത്യേക രാജ്യം. ചിലപ്രത്യേക ആളുകളുടെ സംസ്ഥാനം" എന്ന പ്രസ്താവന ദൂരവ്യാപക…
മസ്‌കറ്റ് ഇന്ത്യന്‍ എംബസിക്ക് നാളെ അവധി
മസ്‌കറ്റ്: രാമ നവമി പ്രമാണിച്ച് മസ്‌കറ്റ് ഇന്ത്യന്‍ എംബസി നാളെ (ഞായര്‍) അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.അടിയന്തര സേവനങ്ങള്‍ക്ക് 24 മണിക്കൂറും 98282270 (കോണ്‍സുലാര്‍), 80071234 (കമ്യൂണിറ്റി വെല്‍ഫെയര്‍) എന്നീ നമ്ബറുകളില്‍…
രാത്രി തുടര്‍ച്ചയായി അലര്‍ച്ച കേട്ടു, പ്രദേശത്ത് പരിശോധനക്കെത്തി വനപാലകര്‍; 3 ഇടങ്ങളിലായി 3…
മലപ്പുറം: നിലമ്ബൂർ വനത്തില്‍ മൂന്നിടങ്ങളിലായി മൂന്ന് കാട്ടാനകളെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. കരുളായി, മരുത, കാരക്കോട് പുത്തരിപ്പാടം വനത്തിലാണ് ആനകളെ ചരിഞ്ഞ നിലയില്‍ ഇന്നലെ കണ്ടത്.മരുതയില്‍ 20 വയസുള്ള പിടിയാനയാണ് ചരിഞ്ഞത്. ആനകളുടെ…
