Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും ഒന്നേകാല്‍ കോടി രൂപ തട്ടിയെന്ന പരാതി; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍
തൃശൂർ: ചാവക്കാട്ട് എം കെ സൂപ്പർ മാർക്കറ്റില്‍ നിന്നും കണക്കില്‍ കൃത്രിമം കാട്ടി ഒന്നേകാല്‍ കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ രണ്ട് ജീവനക്കാർ അറസ്റ്റില്‍.പാവറട്ടി സ്വദേശി മുഹസിൻ, പുത്തൻകടപ്പുറം ചെങ്കോട്ട സ്വദേശി അജ്മല്‍…
ആശ്വാസം, മഴ വരുന്നു; കേരളത്തില്‍ ഇന്ന് 7 ജില്ലകളില്‍ മഴ, അടുത്ത 3 ദിവസം ഇടിമിന്നലോടെ 12 ജില്ലകളില്‍…
തിരുവനന്തപുരം: പൊള്ളുന്ന ചൂടില്‍ ആശ്വാസമായ കേരളത്തില്‍ വരും ദിവസങ്ങളില്‍ ഇടിമിന്നലോടെ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനം.ഇന്ന് 7 ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടെ നേരിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്…
അനസിന്റെ ജോലി : വാര്‍ത്ത വസ്തുതാ വിരുദ്ധം- കായിക മന്ത്രി വി അബ്ദുറഹിമാന്‍
തിരുവനന്തപുരം: സ്‌പോര്‍ട്‌സ് ക്വാട്ട പ്രകാരം ഫുട്‌ബോളര്‍ അനസ് എടത്തൊടികയ്ക്ക് ജോലി നല്‍കിയില്ലെന്ന വാര്‍ത്ത അടിസ്ഥാനരഹിതവും വാസ്തവ വിരുദ്ധവുമാണെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു. സര്‍ക്കാരിന്റെ സ്‌പോര്‍ട്‌സ് ക്വാട്ട…
ഉത്സവങ്ങൾക്കും നേർച്ചകൾക്കും ആനകളെ എഴുന്നള്ളിക്കുന്ന വ്യവസ്ഥകൾ ജില്ലയിൽ കർശനമാക്കി
നാട്ടാന പരിപാലന ചട്ട പ്രകാരം ഉത്സവങ്ങൾക്കും നേർച്ചകൾക്കും ആനകളെ എഴുന്നള്ളിക്കുന്ന വ്യവസ്ഥകൾ ജില്ലയിൽ കർശനമാക്കി. മലപ്പുറം സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്ററുടെ നേതൃത്വത്തിൽ ജില്ലാ കലക്ടറുടെ ചേംബറിൽ ചേർന്ന പ്രതിമാസ…
കേന്ദ്ര അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ അവസരം; ഹിന്ദി ട്രാന്‍സിലേറ്റര്‍ തസ്തികയില്‍ സ്ഥിരം ഒഴിവ്
എറണാകുളത്തെ കേന്ദ്ര അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഹിന്ദി ട്രാന്‍സിലേറ്റര്‍ തസ്തികയില്‍ ഒരു സ്ഥിരം ഒഴിവ്.പ്രായപരിധി: 2025 ഏപ്രില്‍ നാലിന് 35 വയസ് (നിയമാനുസൃത ഇളവുകള്‍ അനുവദനീയം). യോഗ്യത: ബിരുദ തലത്തില്‍ ഹിന്ദി ഒരു വിഷയമായി പഠിച്ച്…
സാധാരണക്കാരന് താങ്ങായി കെഎസ്‌ആര്‍ടിസിയുണ്ടല്ലോ! 106 ബസുകളില്‍ എത്തിയത് 5000ത്തോളം പേര്‍; പൊങ്കാല…
തിരുവനന്തപുരം: കെഎസ്‌ആർടിസി ബജറ്റ് ടൂറിസം സംഘടിപ്പിച്ച ആറ്റുകാല്‍ പൊങ്കാല സ്പെഷ്യല്‍ ട്രിപ്പുകള്‍ വൻ വിജയം.ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് ആദ്യമായാണ് കെഎസ്‌ആർടിസി, ഭക്തർക്കായി എല്ലാ സൗകര്യങ്ങളും ഉള്‍പ്പെടുത്തിയ സ്പെഷ്യല്‍ ട്രിപ്പ്…
പൂരാഘോഷത്തിൻ്റെ പന്തല്‍ അഴിക്കുന്നതിനിടെ ഷോക്കേറ്റ് തെറിച്ച് വീണു; എടപ്പാള്‍ സ്വദേശിയായ യുവാവ്…
പാലക്കാട്: ഒറ്റപ്പാലം പാലപ്പുറത്ത് പൂരാഘോഷത്തിന്റെ പന്തല്‍ അഴിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. എടപ്പാള്‍ സ്വദേശിയായ സുമേഷാണ് മരിച്ചത്.ചിനക്കത്തൂർ പൂരത്തോടനുബന്ധിച്ച് നിർമ്മിച്ച പല്ലാർമംഗലം ദേശത്തിൻ്റെ 20 അടിയോളം ഉയരമുള്ള പന്തല്‍…
ഇറക്കത്തില്‍ വെച്ച് സ്കൂള്‍ ബസിന്‍റെ ബ്രേക്ക് നഷ്ടപ്പെട്ടു, നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചു, 3…
കോട്ടയം: കോട്ടയം പനയ്ക്കപ്പാലത്ത് നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് മതിലിലിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു.കോട്ടയം പനയ്ക്കപ്പാലം വിവേകാനന്ദ സ്‌കൂളിന്‍റെ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് വൈകിട്ടോടെയാണ് അപകടമുണ്ടായത്. സ്‌കൂളില്‍ നിന്നും…
മറ്റൊരു വാഹനത്തെ മറികടന്നുവരുന്നതിനിടെ കാര്‍ ബൈക്കിലിടിച്ചു; യുവാവിന് ദാരുണാന്ത്യം
കോട്ടയം: കോട്ടയത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പാലാ-തൊടുപുഴ റോഡില്‍ ഇന്ന് വൈകിട്ടോടെയാണ് അപകടമുണ്ടായത്.ബൈക്ക് യാത്രികനായ പിഴക് സ്വദേശി സഞ്ജു ബേബി (23)യാണ് മരിച്ചത്. ഇന്ന് വൈകിട്ട് നാലുമണിയോടെ ഐങ്കൊമ്ബിന് സമീപത്തുവെച്ച്…
വലമ്ബൂര്‍ നിവാസികള്‍ രാവിലെ എണീറ്റുനോക്കിയപ്പോള്‍ വീടുകള്‍ക്ക് മുമ്ബിലും റോഡരികിലും മിഠായി വിതറിയ…
മലപ്പുറം: ജനങ്ങളെ ആശങ്കയിലാക്കി വീടുകള്‍ക്ക് മുമ്ബില്‍ മിഠായി വിതറിയ നിലയില്‍. പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിലെ വലമ്ബൂർ സെൻട്രല്‍ മുതല്‍ പൂപ്പലം റോഡിന്റെ അവസാനം വരെ രണ്ട് കിലോമീറ്റർ ഭാഗത്താണ് റോഡരികില്‍ വീടുകള്‍ക്ക്…
