Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
പോക്സോ കേസില്‍ യുവതി അറസ്റ്റില്‍; 12കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ നടപടി
കണ്ണൂർ: പോക്സോ കേസില്‍ യുവതി പിടിയില്‍. കണ്ണൂർ ജില്ലയിലെ തളിപ്പറമ്ബിലാണ് സംഭവം. പുളിമ്ബറമ്ബ് സ്വദേശി സ്നേഹ മെർലിനാണ് അറസ്റ്റിലായത്.12കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് തളിപ്പറമ്ബ് പൊലീസ് സ്നേഹയെ അറസ്റ്റ് ചെയ്തത്.…
ഡ്യൂട്ടിക്കിടെ മദ്യപിച്ച് ലക്കുകെട്ട് പഞ്ചായത്ത് സെക്രട്ടറി റോഡരികില്‍ കിടന്നു
മലപ്പുറം: മദ്യലഹരിയില്‍ പഞ്ചായത്ത് സെക്രട്ടറി റോഡരികില്‍ കിടന്നു. മലപ്പുറം ജില്ലയിലെ വെട്ടത്തൂർ പഞ്ചായത്ത് സെക്രട്ടറി ഷാജിമോൻ കെ.പിയാണ് മദ്യലഹരിയില്‍ പെരിന്തല്‍മണ്ണയില്‍ റോഡരികില്‍ കിടന്നത്.ഡ്യൂട്ടിക്കിടെയാണ് മദ്യപിച്ചു ലക്കുകെട്ടതെന്നാണ്…
വ്യാപാര സ്ഥാപനത്തിന് തീ പിടിച്ചു, പൂര്‍ണ്ണമായും കത്തി നശിച്ചു
കോഴിക്കോട് : ബാലുശേരിയില്‍ ഗൃഹോപകരണങ്ങള്‍ വില്‍ക്കുന്ന വ്യാപാര സ്ഥാപനത്തിന് തീ പിടിച്ചു. ലാവണ്യ ഹോം അപ്ലയൻസസിനാണ് രാത്രി 12.30 തോടെ തീ പിടിച്ചത്.കട പൂർണമായും കത്തി നശിച്ചു. ബാലുശ്ശേരിയില്‍ നിന്നും പേരാമ്ബ്രയില്‍ നിന്നടക്കം ഫയർഫോഴ്സ്…
കോഴിക്കോട് സ്‌കൂള്‍ വാനിടിച്ച് 2ാം ക്ലാസുകാരി മരിച്ചു; ആയൂരില്‍ ബസും സ്കൂട്ടറും കൂട്ടിയിടിച്ച്…
കൊല്ലം/കോഴിക്കോട്: ആയൂരില്‍ കെഎസ്‌ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കോഴിക്കോട് ജില്ലയിലെ കുണ്ടായിത്തോട് സ്‌കൂള്‍ വാൻ കയറി രണ്ടാം ക്ലാസ് വിദ്യാർത്ഥിയും മരണപ്പെട്ടു.ആയൂരില്‍ സ്കൂട്ടർ യാത്രികനായ ആയുർ ഒഴുകുപാറക്കല്‍…
ദല്ലാള്‍ നന്ദകുമാറിൻ്റെ അപകീര്‍ത്തി കേസ്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരായ നടപടികള്‍ക്ക്…
കൊച്ചി: ദല്ലാള്‍ നന്ദകുമാറിൻ്റെ അപകീർത്തി കേസില്‍ കെ സുരേന്ദ്രനെതിരായ നടപടികള്‍ തത്കാലത്തേക്ക് കോടതി തടഞ്ഞു.കേരള ഹൈക്കോടതിയാണ് ഇടക്കാല സ്റ്റേ അനുവദിച്ചത്. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലെ കേസ് നടപടികള്‍ക്കാണ്…
ഗതാഗതം തടസപ്പെടുത്തി ഗുണ്ടയുടെ പിറന്നാള്‍ ആഘോഷം, ഇടപെട്ട് പൊലീസ്; ഗുണ്ടകള്‍ അറസ്റ്റില്‍
കായംകുളം: കുപ്രസിദ്ധ ഗുണ്ട ഫൈസല്‍ (31) സംഘടിപ്പിച്ച പിറന്നാളാഘോഷം പൊളിച്ച് കായംകുളം പൊലീസ്. കഴിഞ്ഞ ബുധനാഴ്ച രാത്രി 10.30 ഓടെയാണ് പുതുപ്പള്ളി കൂട്ടം വാതുക്കല്‍ പാലത്തില്‍ വെച്ച് ഗുണ്ടകള്‍ ചേര്‍ന്ന് പിറന്നാളാഘോഷം സംഘടിപ്പിച്ചത്.ഫൈസലിനെ…
ഗൃഹനാഥനെ വെട്ടിക്കൊന്നു, സഹോദരിക്ക് പരുക്ക്: ആക്രമിച്ചത് സഹോദരീ ഭര്‍ത്താവും സുഹൃത്തുക്കളും
തിരുവനന്തപുരം: വർക്കലയില്‍ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി. വർക്കല കരുനിലക്കോട് സ്വദേശിയായ 57 വയസ്സുള്ള സുനില്‍ദത്താണ് വെട്ടേറ്റ് മരിച്ചത്.സുനില്‍ ദത്തിന്റെ സഹോദരി ഉഷാ കുമാരിക്കും തലയ്ക്ക് വെട്ടേറ്റു. ഇവരെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍…
ഡോക്ടറുടെ കുറിപ്പടിയില്‍ സിറപ്പ്, കണ്ണൂരിലെ മെഡിക്കല്‍ ഷോപ്പ് നല്‍കിയ മരുന്ന് മാറി; കുഞ്ഞിന് ഗുരുതര…
കണ്ണൂർ: കണ്ണൂർ പഴയങ്ങാടിയില്‍ മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്ന് മാറി നല്‍കിയതിനെ തുടർന്ന് എട്ട് മാസം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നം.ഡോക്ടർ കുറിച്ച് നല്‍കിയ മരുന്നിന് പകരം അധിക ഡോസുളള മറ്റൊരു മരുന്നാണ് മെഡിക്കല്‍ ഷോപ്പില്‍…
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയി ലഹരി നല്‍കാൻ ശ്രമം, തടഞ്ഞ പിതാവിനെ അക്രമിച്ചു;…
തൃശൂർ : പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ ലഹരി വസ്തുക്കള്‍ നല്‍കുന്നതിനായി തട്ടിക്കൊണ്ടുപോയ പ്രതി പിടിയില്‍.താന്ന്യം സ്വദേശി വിവേകി (38) നെയാണ് അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പെരിങ്ങോട്ടുകരയിലാണ് സംഭവം.
മദ്യവും ബീഡിയും…
കോളേജ് വിട്ട് മടങ്ങുമ്ബോള്‍ അപകടം:സ്‌കൂട്ടറുമായി ഇടിച്ച് നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച്…
അങ്കമാലി : ബൈക്കുകള്‍ തമ്മില്‍ കൂട്ടിമുട്ടി ഉണ്ടായ അപകടത്തെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ച് വിദ്യാർത്ഥി മരിച്ചു.അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. തൃശൂർ മുരിയാട് മഠത്തില്‍ വീട്ടില്‍ രമേശ് മകൻ…
