Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
പ്രതിരോധ കുത്തിവെപ്പെടുത്ത കുഞ്ഞിൻ്റെ മരണം: കോന്നി താലൂക്ക് ആശുപത്രിയുടെ വീഴ്‌ചയല്ലെന്ന് സൂപ്രണ്ട്
പത്തനംതിട്ട: കോന്നിയില്‍ പ്രതിരോധ കുത്തിവെപ്പെടുത്ത നാല് മാസം പ്രായമായ കുഞ്ഞ് മരിച്ചതിന് കാരണം ആശുപത്രിയുടെ വീഴ്ചയല്ലെന്ന വിശദീകരണവുമായി കോന്നി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ഗ്രെയ്‌സ്.കുഞ്ഞിനെ വിശദമായി പരിശോധിച്ച ശേഷമാണ് ഡോക്ടർ…
തലസ്ഥാനം ഭക്തി സാന്ദ്രമാക്കി ആറ്റുകാല്‍ പൊങ്കാല, ഭക്തലക്ഷങ്ങള്‍ പൊങ്കാല നിവേദിക്കാനെത്തി
തലസ്ഥാനത്തെ ഭക്തി സാന്ദ്രമാക്കി ആറ്റുകാല്‍ പൊങ്കാല. ആറ്റുകാല്‍ ക്ഷേത്രത്തില്‍ പൊങ്കാല നിവേദിച്ചതോടെ, നഗരത്തില്‍ വഴിനീള ഒരുക്കിയ പൊങ്കാലക്കലങ്ങളിലും പുണ്യാഹം തളിച്ചു. ആറ്റുകാല്‍ ദേവിക്ക് പൊങ്കാല നിവേദിച്ച ശേഷം ഭക്തലക്ഷങ്ങള്‍ മടങ്ങുകയായി.…
ബൈക്കില്‍ എത്തുന്ന തമ്മനത്തെ റോണി; സ്പെഷ്യല്‍ ഡ്രൈവിനെ കുറിച്ചറിയാതെ ‘പണിക്കിറങ്ങി’,…
കൊച്ചി: എക്സൈസ് നടത്തി വരുന്ന സ്പെഷ്യല്‍ ഡ്രൈവ് ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിൻ്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ എംഡിഎംഎയും കഞ്ചാവും കൈവശം വച്ച യുവാവ് പിടിയില്‍.തമ്മനം സ്വദേശി റോണി സക്കറിയ ആണ് എക്സൈസിന്‍റെ പിടിയിലായത്. 2.654 ഗ്രാം എംഡിഎംഎയും 40…
വയനാട് പുനരധിവാസം: പരാതികള്‍ പരിശോധിക്കും, ലിസ്റ്റില്‍ ഇരട്ടിപ്പുണ്ടായത് കുറ്റകരമായ അനാസ്ഥ : മന്ത്രി…
കല്‍പ്പറ്റ : വയനാട് ചൂരല്‍മല-മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി തയ്യാറാക്കിയ ലിസ്റ്റുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ.പുനരധിവാസം സംബന്ധിച്ച ലിസ്റ്റില്‍ ഇരട്ടിപ്പുണ്ടായത് കുറ്റകരമായ…
ദലിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ കൊച്ച് അന്തരിച്ചു
കോട്ടയം: ദലിത് ചിന്തകനും എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായിരുന്ന കെ.കെ കൊച്ച് (76) അന്തരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ കാൻസർ ബാധിതനായി പാലിയേറ്റീവ് ചികിത്സയില്‍ ആയിരുന്നു.1949 ഫെബ്രുവരി രണ്ടിന് കോട്ടയം ജില്ലയിലെ കല്ലറയിലായിരുന്നു…
‘ആശ വര്‍ക്കര്‍മാര്‍ക്കുള്ള ധനസഹായം ഉയര്‍ത്തണം’; ശുപാര്‍ശ നല്‍കി പാര്‍ലമെൻ്ററി…
ദില്ലി: ആശ വർക്കർമാർക്കുള്ള ധനസഹായം ഉയർത്തണമെന്ന് പാർലമെൻ്ററി സ്റ്റാൻഡിംഗ് കമ്മിറ്റി. ആശമാർ താഴേതട്ടില്‍ നടത്തുന്നത് നിർണ്ണായക സേവനമെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു.ആരോഗ്യമന്ത്രാലയ സ്റ്റാൻഡിംഗ് കമ്മിറ്റിയാണ് ഈ ശുപാർശ നല്‍കിയത്. നിലവില്‍…
സോഷ്യല്‍ മീഡിയയില്‍ നിന്ന് യുവതികളുടെ ഫോട്ടോയെടുത്ത് അശ്ലീല ഇൻസ്റ്റഗ്രാം പേജുകളിലിട്ടു; യുവാവ്…
കോഴിക്കോട്: സോഷ്യല്‍ മീഡിയയില്‍ നിന്നും യുവതികളുടെ ചിത്രമെടുത്ത് അശ്ലീല ഇൻസ്റ്റഗ്രാം പേജുകളില്‍ പോസ്റ്റ് ചെയ്ത യുവാവ് അറസ്റ്റില്‍.കൈതപ്പൊയില്‍ സ്വദേശി ശരണ്‍ രഘുവാണ് അറസ്റ്റിലായത്. കോഴിക്കോട് റൂറല്‍ സൈബർ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.…
ട്രെയിൻ തട്ടി രണ്ട് പേര്‍ക്ക് ദാരുണാന്ത്യം; മരിച്ചത് അച്ഛനും രണ്ട് വയസുള്ള കുഞ്ഞും
പാലക്കാട്: പാലക്കാട് ലക്കിട്ടിയില്‍ ട്രെയിൻ തട്ടി രണ്ട് മരണം. 24 വയസുള്ള യുവാവും രണ്ട് വയസുള്ള കുഞ്ഞുമാണ് മരിച്ചത്.കിഴക്കഞ്ചേരി കാരപ്പാടം സ്വദേശി പ്രഭുവും മകനുമാണ് മരിച്ചതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ലക്കിടി ഗേറ്റിന് സമീപത്ത്…
ഭക്തജനത്തിരക്കില്‍ തലസ്ഥാനം, ആറ്റുകാല്‍ പൊങ്കാലക്ക് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി
തിരുവനന്തപുരം : ചരിത്ര പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാലക്ക് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി.അടുപ്പുകള്‍ കൂട്ടി, ഒരുക്കങ്ങള്‍ പൂർത്തിയാക്കി ആറ്റുകാല്‍ ദേവിക്ക് പൊങ്കാല അർപ്പിക്കാൻ പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് ഭക്തർ.തലസ്ഥാന നഗരിയിലെങ്ങും…
ഇന്ത്യൻ നേവി വിളിക്കുന്നു! വമ്ബൻ അവസരം, 327 ഒഴിവുകള്‍; യോഗ്യത, ശമ്ബളം, അവസാന തീയതി..വിശദ വിവരങ്ങള്‍…
ഇന്ത്യൻ നേവിയില്‍ ഒരു ജോലി സ്വപ്നം കാണുന്നവർക്ക് ഇതാ ഒരു സുവർണാവസരം. വെസ്റ്റേണ്‍ നേവല്‍ കമാൻഡ് മുംബൈ ഹെഡ്ക്വാർട്ടേഴ്സിന് കീഴില്‍ ബോട്ട് ക്രൂ സ്റ്റാഫ് വിഭാഗത്തിലാണ് അവസരം.327 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജനറല്‍ സെൻട്രല്‍…
