Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
ഇ-പാസ്പോർട്ടുമായി ഇന്ത്യ; എങ്ങനെ അപേക്ഷിക്കാം? ഇതാ അറിയേണ്ടതെല്ലാം
ദില്ലി: സുരക്ഷ മെച്ചപ്പെടുത്തുന്നതിനും അന്താരാഷ്ട്ര യാത്ര എളുപ്പമാക്കുന്നതിനും ഇന്ത്യ ഔദ്യോഗികമായി ഇ-പാസ്‌പോർട്ടുകൾ വിതരണം ചെയ്യാൻ തുടങ്ങി. നിരവധി പുതിയ സവിശേഷതകൾ, മെച്ചപ്പെട്ട സുരക്ഷ, വേഗത്തിലുള്ള പരിശോധന, എളുപ്പത്തിലുള്ള അന്താരാഷ്ട്ര…
മുസ്‌ലിം ലീഗിന്റെ സമ്പത്ത് കൊള്ളയടിക്കുന്നവരെ ഇനിയും തുറന്നുകാട്ടുമെന്ന് കെ ടി ജലീൽ എംഎൽഎ
തിരൂർ: മുസ്‌ലിം ലീഗിന്റെ സമ്പത്ത് കൊള്ളയടിക്കുന്നവരെ ഇനിയും തുറന്നുകാട്ടുമെന്ന് കെ ടി ജലീൽ എംഎൽഎ. ഒന്നിനെയും ഭയപ്പെടാത്തവരാണ് യൂത്ത്‌ലീഗ് നേതാക്കൾ. മറ്റുള്ളവന്റെ പണം കൊണ്ട് മുസ്‌ലിം ലീഗിനെ വിറ്റ് കാശാക്കരുതെന്നും അദ്ദേഹം പറഞ്ഞു.…
മരുന്നുകള്‍ക്ക് 100 ശതമാനം തീരുവ പ്രഖ്യാപിച്ച് ട്രംപ്; ഇന്ത്യക്ക് കനത്ത തിരിച്ചടി
വാഷിങ്ടൺ: ഫാർമസ്യൂട്ടിക്കല്‍ ഉൽപന്നങ്ങൾക്ക് നൂറ് ശതമാനം തീരുവ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്കാണ് തീരുവ ഏർപ്പെടുത്തുന്നത്. എന്നാൽ അമേരിക്കയിൽ ഫാക്ടറി സ്ഥാപിച്ച് മരുന്ന്…
ഷാഫി പറമ്പിലിനെതിരായ ആരോപണത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് സുരേഷ് ബാബു; ‘പരാതി നൽകിയവർ അവർ ഷാഫി…
ഷാഫി പറമ്പിലിനെതിരായ ആരോപണവുമായി ബന്ധപ്പെട്ട് വീണ്ടും പ്രതികരണവുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു. ഇന്നലെ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്നും അനാവശ്യമായി കോലിട്ടിളക്കാൻ വന്നാൽ അതിൻ്റെ പ്രത്യാഘാതം…
ലഡാക്ക്; ഉന്നം സോനം, ജെന്‍ സീ നീക്കം നിരീക്ഷിച്ച് സര്‍ക്കാര്‍, അതിര്‍ത്തിയില്‍ കണ്ണുനട്ട് ചൈനയും
ന്യൂഡല്‍ഹി/ലേ: ലഡാക്കിലെ ലേയിലുണ്ടായ സംഘർഷത്തിനുപിന്നാലെ പരിസ്ഥിതി പ്രവർത്തകനും സമരനേതാവുമായ സോനം വാങ്ചുക്കിനെതിരേ നടപടിയുമായി കേന്ദ്രസർക്കാർ.വിദേശസംഭാവന (നിയന്ത്രണ) നിയമം ലംഘിച്ച് സംഭാവന സ്വീകരിച്ചെന്ന പരാതിയില്‍ വാങ്ചുക്കിന്റെ…
പ്ലസ് ടു വിദ്യാർത്ഥിനി ജീവനൊടുക്കി
പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ പ്ലസ് ടു വിദ്യാർത്ഥിനി ജീവനൊടുക്കി. അഗളി നെല്ലിപ്പതിയിലെ മഹേഷിൻ്റെ മകൾ അരുന്ധതിയാണ് മരിച്ചത്. 16 വയസായിരുന്നു. അഗളി ജിവിഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാർത്ഥിനിയാണ് അരുന്ധതി. വൈകീട്ട് ഏഴ് മണിയോടെ വീട്ടിലെ…
മോദി-ട്രംപ് കൂടിക്കാഴ്ച ആസിയാൻ ഉച്ചകോടിയിലോ? ക്വാഡ് ഉച്ചകോടിയിൽ നിന്ന് അമേരിക്ക പിന്മാറില്ല
ന്യൂയോർക്ക്: ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഇടയിലുള്ള വ്യാപാര കരാർ അടക്കം വിഷയങ്ങളിൽ വൈകാതെ ധാരണ ഉണ്ടാകും എന്ന് യു എസ് നേതാക്കൾ. യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമിടയിലുള്ള കൂടിക്കാഴ്ചയും ഏതാനും…
കോട്ടക്കലിൽ രണ്ടിടങ്ങളിൽ വൻ ലഹരിവേട്ട; 136 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ അറസ്റ്റിൽ
മലപ്പുറം: കോട്ടക്കലിൽ രണ്ടിടങ്ങളിലായി വൻ എംഡിഎംഎ വേട്ട. 136 ഗ്രാം എംഡിഎംഎയുമായി രണ്ടുപേര്‍ അറസ്റ്റില്‍. വേങ്ങര സ്വദേശികളായ അരുണ്‍, റഫീഖ് എന്നിവരെ കോട്ടക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. ചെനക്കലിലെ പെട്രോള്‍ പമ്പിന് സമീപം വച്ചാണ്…
2000 കോടി രൂപ കൂടി വായ്പയെടുക്കാന്‍ സര്‍ക്കാര്‍; കഴിഞ്ഞ ആഴ്ച സര്‍ക്കാരെടുത്തത് 1000 കോടി രൂപയുടെ…
സംസ്ഥാന സര്‍ക്കാര്‍ വീണ്ടും വായ്പയെടുക്കുന്നു. പൊതുവിപണിയില്‍ നിന്ന് 2000 കോടി രൂപയാണ് വായ്പയെടുക്കുക. കടപ്പത്രം വഴിയാണ് വായ്പയെടുക്കുന്നത്.
കഴിഞ്ഞ ആഴ്ച 1000 കോടി വായ്പയെടുത്തതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും 2000 കോടി കൂടി…
തുമ്ബില്ലാത്ത കേസില്‍ തുമ്ബുണ്ടാക്കി തുമ്ബ പോലീസ്, സിനിമാക്കഥയെ വെല്ലുന്ന അനുഭവം പങ്കുവെച്ച് കേരള…
തിരുവനന്തപുരം: തുമ്ബില്ലാതിരുന്ന കേസില്‍ ഒടുവില്‍ തുമ്ബുണ്ടാക്കി കേരള പോലീസ്. വ്യാജ ഓണ്‍ലൈൻ ട്രേഡിങ് ആപ്പ് വഴി കുളത്തൂർ സ്വദേശിയുടെ 10 ലക്ഷം രൂപ ആരോ തട്ടിയെടുത്തെന്ന പരാതി തുമ്ബ പോലീസ് സ്റ്റേഷനില്‍ ലഭിച്ചതിനെ തുടർന്നാണ് കേസ് രജിസ്റ്റർ…
