Main Banner
Browsing Category

News

വകുപ്പ് വിഭജനത്തില്‍ തട്ടിത്തടഞ്ഞ് മുഖ്യമന്ത്രി വി ഡി സതീശന്‍; മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച…

വകുപ്പ് വിഭജനത്തില്‍ തട്ടിത്തടഞ്ഞ് മുഖ്യമന്ത്രി വി.ഡി.സതീശന്‍. സത്യപ്രതിജ്ഞക്ക് പിന്നാലെ വകുപ്പ് വിഭജനം പൂര്‍ത്തിയാക്കി വിജ്ഞാപനം വരുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നടപ്പായിട്ടില്ല. കോണ്‍ഗ്രസിലെ സീനിയര്‍ മന്ത്രിമാരുടെ വകുപ്പുകളില്‍…

ഇന്ധനവില വീണ്ടും കൂട്ടി; കൂടിയത് 90 പൈസ വീതം, നിരക്കുകൾ രാവിലെ മുതൽ നിലവിൽ വന്നു

തിരുവനന്തപുരം: അഞ്ച് ദിവസത്തിനിടെ രണ്ടാം തവണയും ഇന്ധനവില കൂട്ടി എണ്ണക്കമ്പനികളുടെ ഇരുട്ടടി. പെട്രോളിനും ഡീസലിനുമാണ് വില കൂട്ടിയത്. ലീറ്ററിന് 90 പൈസ വീതമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോൾ വില 111 രൂപ 71 പൈസയായി. ഡീസൽ വില 100 കടന്നു.…

നിലനിൽപ്പ് ഭീഷണിയിൽ, പുറത്തേക്കുള്ള യാത്രയ്ക്ക് ഹെലികോപ്റ്റർ സംവിധാനം ഉൾപ്പെടെ ആവശ്യം,…

ഇംഫാൽ: പ്രത്യേക ഭരണപ്രദേശം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രി നരേന്ത്ര മോദിക്ക് നിവേദനം നൽകി മണിപ്പൂരിലെ കുക്കികൾ. നിലനിൽപ് ഭീഷണിയിലെന്നും, കുക്കികൾക്ക് നേരെയുള്ള ആക്രമണം അവസാനിക്കുന്നില്ലെന്നും നിവേദനത്തിൽ പറയുന്നു. കൂടാതെ…

അദാനിക്കെതിരെ ചുമത്തിയ എല്ലാ ക്രിമിനൽ കേസുകളും യുഎസ് ഒഴിവാക്കി, ഭീമമായ തുക പിഴയെടുക്കും

  ദില്ലി , ന്യൂയോർക്ക് : ഇന്ത്യൻ കോർപ്പറേറ്റ് ഭീമനായ ഗൗതം അദാനിക്കും അനന്തരവൻ സാഗർ അദാനിക്കുമെതിരെയുള്ള എല്ലാ ക്രിമിനൽ കുറ്റങ്ങളും യു എസ് നീതിന്യായ വകുപ്പ് റദ്ദാക്കി. ന്യൂയോർക്കിലെ അതീവ ശ്രദ്ധേയമായ സെക്യൂരിറ്റീസ്-വയർ തട്ടിപ്പ്…

സ്ത്രീകൾക്ക് സൗജന്യ യാത്ര: പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകൾ; `പദ്ധതി നടപ്പിലാക്കുകയാണെങ്കിൽ…

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ അടുത്ത മാസം 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകൾ. പദ്ധതി നടപ്പിലാക്കുകയാണെങ്കിൽ സ്വകാര്യ ബസ് മേഖല തകരുമെന്നും…

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകളുടെ സൗജന്യ യാത്രയുടെ തിയതി പ്രഖ്യാപിച്ചു; ആശമാര്‍ക്ക് നല്‍കിയ…

പുതിയ യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം ജനപ്രിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. വയോജനങ്ങള്‍ക്കായി പ്രത്യേക വകുപ്പുണ്ടാക്കുമെന്നത് ഉള്‍പ്പെടെയാണ് പ്രഖ്യാപനങ്ങള്‍. യുഡിഎഫിന്റെ തിരഞ്ഞെടുപ്പ്…

മുഖ്യന് ശമ്പളവും അലവൻസും ചേര്‍ത്ത് 1,85,000, മറ്റ് മന്ത്രിമാര്‍ക്കോ? ആജീവനാന്തം പെന്‍ഷൻ അടക്കം…

തിരുവനന്തപുരം: 10 വർഷത്തെ ഭരണത്തിന് ശേഷം ടീം യുഡിഎഫിനെ നയിച്ച വി ഡി സതീശൻ കേരള മുഖ്യമന്ത്രിയായും മറ്റ് 20 അംഗങ്ങള്‍ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തിരിക്കുകയാണ്. അതത് വകുപ്പുകളില്‍ കൃത്യമായ ഇടപെടലുകള്‍ നടത്തിയും, നിയമസഭയില്‍…

ഇനി മുഖ്യമന്ത്രി വിഡി സതീശൻ; കേരളത്തെ സാക്ഷിയാക്കി സത്യവാചകം ചൊല്ലി ചുമതലയേറ്റു

തിരുവനന്തപുരം: കേരളത്തിൻ്റെ പതിമൂന്നാം മുഖ്യമന്ത്രിയായി വിഡി സതീശൻ സത്യപ്രതിജ്ഞ ചെയ്തു. ജനസാഗരത്തെ സാക്ഷിയാക്കി തിരുവനന്തപുരം സെൻട്രല്‍ സ്റ്റേഡിയത്തിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. ഗവർണർ രാജേന്ദ്ര അർലേക്കർ സത്യവാചകം

ക്യാബിനറ്റില്‍ കെസി പക്ഷത്തിന് എട്ടിന്റെ കരുത്ത്; ഒ ജെ ജനീഷിന്റെ സര്‍പ്രൈസ് എന്‍ട്രി ഉള്‍പ്പെടെ കെസി…

മുഖ്യമന്ത്രി സ്ഥാനം നഷ്ടമായെങ്കിലും വി.ഡി സതീശന്‍ മന്ത്രിസഭയില്‍ കെ.സി വേണുഗോപാല്‍ പക്ഷത്തിനു മേല്‍ക്കൈ.വി.ഡി സതീശനും രമേശ് ചെന്നിത്തലയും മുന്നോട്ട് വെച്ച പല പേരുകളും അവസാന നിമിഷം പട്ടികയില്‍ ഉള്‍പ്പെട്ടില്ല.ഒ.ജെ ജനീഷിന്റെ സര്‍പ്രൈസ്…

വാഹനാപകടത്തിൽ മുൻ എംഎൽഎ എകെ മണിക്ക് പരിക്ക്; അപകടം ഉണ്ടായത് പുലർച്ചയോടെ

പത്തനംതിട്ട: ദേവികുളം മുൻ എംഎൽഎ എകെ മണി സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. ഇന്ന് പുലർച്ചെയോടെയാണ് സംഭവം. വാഹനം നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ മുൻ എംഎൽഎ എകെ മണി, മൂന്നാർ പഞ്ചായത്ത്‌…