Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
തുഞ്ചൻ ട്രസ്റ്റ് ചെയർമാനായി വൈശാഖനെ തെരഞ്ഞെടുത്തു
തിരൂർ തുഞ്ചൻ ട്രസ്റ്റ് ചെയർമാനായി എഴുത്തുകാരൻ വൈശാഖനെ തെരഞ്ഞെടുത്തു. തിങ്കളാഴ്ച ചേർന്ന ട്രസ്റ്റ് ജനറൽ ബോഡി ഏകകണ്ഠമായാണ്
വൈശാഖനെ തെരഞ്ഞെടുത്തത്. എം ടി വാസുദേവൻ നായരുടെ മരണത്തെ തുടർന്നാണ് പുതിയ ചെയർമാനെ തെരഞ്ഞെടുത്തത്.
കേരള സാഹിത്യ…
ബ്രിട്ടീഷുകാര്‍ നട്ടുവളര്‍ത്തിയ 95 വര്‍ഷം പഴക്കമുള്ള തേക്ക് തടികള്‍ ലേലത്തിന്; മോഹവില പ്രതീക്ഷിച്ച്…
മലപ്പുറം: ബ്രിട്ടീഷുകാര്‍ നട്ടുവളര്‍ത്തിയ 95 വർഷം പഴക്കമുള്ള തേക്ക് തടികള്‍ നിലമ്ബൂരില്‍ ലേലത്തിന്. അരുവാക്കോട് സെൻട്രല്‍ ഡിപ്പോയില്‍ നാളെയും ഫെബ്രുവരി 3 നുമായാണ് തേക്ക് ലേലം നടക്കുക.1930 ല്‍ നെല്ലിക്കുത്ത് പ്ലാൻ്റേഷനില്‍ ബ്രിട്ടീഷുകാർ…
പാര്‍ലെ ബിസ്‌കറ്റില്‍ എണ്ണവും തൂക്കവും കുറവ്: പരാതിക്കാരിക്ക് 15,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന്…
604 ഗ്രാം തൂക്കം രേഖപ്പെടുത്തിയ പാര്‍ലെ ബിസ്‌ക്കറ്റ് പാക്കറ്റില്‍ 420 ഗ്രാം തൂക്കമേയുള്ളൂവെന്നും ആറു ചെറിയ പാക്കറ്റുകള്‍ക്ക് പകരം നാല് എണ്ണം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന പരാതിയുമായി ജില്ലാ ഉപഭോക്തൃ കമ്മീഷനെ സമീപിച്ച കാളികാവ്…
ദേവധാര്‍ സ്‌കൂളിന്റെ പുതിയ കെട്ടിടം വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്യും
താനൂര്‍ ദേവധാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മ്മിച്ച പുതിയ ഹൈസ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം ജനുവരി 30ന് നടക്കും. വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി കെട്ടിടത്തിന്റെ ഉദ്ഘാടനം…
‘അസാപ്’ ല്‍ ഡിജിറ്റല്‍ ഫ്രീലാന്‍സിങ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള അസാപ് കേരളയുടെ പാണ്ടിക്കാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഡിജിറ്റല്‍ ഫ്രീലാന്‍സിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 10 ന് മുന്‍പ് കോഴ്സില്‍ ചേരുന്നവര്‍ക്ക് ഫീസില്‍ 50% ഇളവ് ലഭിക്കും.…
250 ഗ്രാം കഞ്ചാവുമായി പിടിയിലായ പ്രതിക്ക് നാല് വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും വിധിച്ച് കോടതി
ആലപ്പുഴ: കഞ്ചാവ് കേസിലെ പ്രതിക്ക് നാല് വർഷം കഠിനതടവും 25000 രൂപ പിഴയും. 2017 ജൂലൈയില്‍ അരൂർ പള്ളി ജംഗ്ഷന് സമീപത്ത് വെച്ച് ഒരു കിലോ 250 ഗ്രാം കഞ്ചാവുമായി തമിഴ്നാട് കോയമ്ബത്തൂർ സ്വദേശിയായ ബഷീര്‍ (53 )നെയാണ് ആലപ്പുഴ അഡീഷണല്‍ ജില്ലാ സെഷൻസ്…
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വമ്പന്‍ പ്രഖ്യാപനങ്ങളുമായി ആംആദ്മി
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ വമ്പന്‍ പ്രഖ്യാപനങ്ങളുമായി ആംആദ്മി പാര്‍ട്ടി.15 കേജ്രിവാള്‍ ഗ്യാരന്റികള്‍ പുറത്തിറക്കി. വാഗ്ദാനങ്ങള്‍ അധികാരത്തിലെത്തിയാല്‍ അടുത്ത അഞ്ചുവര്‍ഷംകൊണ്ട് പൂര്‍ത്തീകരിക്കുമെന്ന് അരവിന്ദ് കേജ്രിവാള്‍.…
എച്ച്‌ഐവി പരിശോധനാഫലം വന്ന ശേഷം മാത്രം ചികിത്സ; രോഗികളെ വലച്ച് ദന്തല്‍ കോളജിലെ പുതിയ മാറ്റം, വ്യാപക…
തിരുവനന്തപുരം: ദന്തല്‍ കോളജില്‍ ആരംഭിച്ച പുതിയ പരിശോധനാ രീതികള്‍ രോഗികളെ വലയ്ക്കുന്നതായി പരാതി. ഒപിയില്‍ ഒഴികെ ചികിത്സയ്ക്ക് എത്തുന്നവർ എച്ച്‌ഐവി, ഹെപ്പറ്റൈറ്റിസ് ബി പരിശോധനകള്‍ നടത്തണമെന്നാണ് നിർദേശം.ഇതിനായി ആശുപത്രിയില്‍ സംവിധാനം…
ബിജെപിയിലെ നാടകീയ നീക്കങ്ങള്‍ക്ക് ക്ലൈമാക്‌സ്; പ്രശാന്ത് ശിവന്‍ പുതിയ പാലക്കാട് ജില്ലാ പ്രസിഡന്റ്;…
വിവാദങ്ങള്‍ക്കിടെ പാലക്കാട് ബിജെപിയില്‍ പുതിയ ജില്ലാ അധ്യക്ഷന്‍ ചുതമലയേറ്റു. യുവമോര്‍ച്ചാ ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവനാണ് പുതിയ അധ്യക്ഷന്‍. വലിയ സ്വീകരണം നല്‍കിയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രശാന്ത് ശിവനെ വരവേറ്റത്. എങ്കിലും…
ദേ മഴ വരുന്നു, വീണ്ടും യെല്ലോ അലര്‍ട്ട്; കനത്ത ചൂടില്‍ വിയര്‍ക്കുന്ന കേരളത്തിന് ആശ്വാസമായി കാലാവസ്ഥ…
തിരുവനന്തപുരം: താപനില കുതിച്ചുയർന്ന് വിയർക്കാൻ തുടങ്ങിയ കേരളത്തിന് ആശ്വാസമായി പുതിയ കാലാവസ്ഥ പ്രവചനം. വ്യാഴാഴ്ചയോടെ മഴ സജീവമായേക്കുമെന്ന സൂചനയാണ് കാലാവസ്ഥ വകുപ്പ് നല്‍കുന്നത്.വ്യാഴാഴ്ച 2 ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.…
