Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
മലപ്പുറത്ത് ക്ഷേത്ര ഭണ്ഡാരം തകർത്ത് മോഷണം; നാലുപേർ പിടിയിൽ
മലപ്പുറം : മലപ്പുറം ടൗണിലെ ത്രിപുരാന്തക ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തി പൊളിച്ച് മോഷണം നടത്തിയ കേസിൽ നിരവധി മോഷണക്കേസിൽ പ്രതിയായ വേങ്ങര,ഊരകം, പുത്തൻപീടിക സ്വദേശി കുറ്റിപ്പുറം വീട്ടിൽ ഷാജി കൈലാസ് എന്ന തൊരപ്പൻ കൈലാസ്(20), വേങ്ങര…
ടൂറിസ്റ്റ് ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം: അധ്യാപികക്ക് ദാരുണാന്ത്യം, ഭര്‍ത്താവടക്കം 2…
മലപ്പുറം: മലപ്പുറം എരുമമുണ്ടയില്‍ ടൂറിസ്റ്റ് ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ യാത്രക്കാരിയായ അധ്യാപിക മരിച്ചു.എരുമമുണ്ട സ്വദേശി ഷൈനിയാണ് മരിച്ചത്. പള്ളിയില്‍ പോയി മടങ്ങി വരുന്നതിനിടെയയിരുന്നു അപകടം. ഓട്ടോറിക്ഷ ഓടിച്ചിരുന്ന…
ട്രംപിന്റെ വിമാനങ്ങള്‍ ഇനിയുമെത്തും, ഇന്ത്യൻ കുടിയേറ്റക്കാരുമായി 3 വിമാനങ്ങള്‍ കൂടി ഈ ആഴ്ച…
ദില്ലി: അമേരിക്കയില്‍ നിന്ന് ഇന്ത്യക്കാരായ അനധികൃത കുടിയേറ്റക്കാരുമായി മൂന്ന് വിമാനങ്ങള്‍ കൂടി ഈയാഴ്ച എത്തുമെന്ന് റിപ്പോർട്ട്.കഴിഞ്ഞ ദിവസം 119 പേരെ സൈനിക വിമാനത്തില്‍ എത്തിച്ചിരുന്നു. ഇതുവരെ രണ്ട് വിമാനങ്ങള്‍ എത്തി. പിന്നാലെയാണ് മൂന്ന്…
സിസിടിവിയില്‍ ട്രാൻസ്ജെൻഡര്‍ സാന്നിധ്യം തിരിച്ചറിഞ്ഞു; തട്ടിക്കൊണ്ടുപോകല്‍ പൊളിച്ചത് കേരള പൊലീസ്
കൊച്ചി: എറണാകുളം ആലുവയില്‍ ഒരു മാസം പ്രായമുളള കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാനുളള ശ്രമമാണ് പൊലീസ് പൊലീസ് കുഞ്ഞിനെ തട്ടിക്കൊണ്ടു പോയ ട്രാന്‍സ്ജെന്‍ഡര്‍ ഉള്‍പ്പെടെ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.ഇന്നലെ രാത്രിയിലുണ്ടായ തട്ടിക്കൊണ്ടു പോകല്‍…
ചെക് ഡാമില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ പതിനഞ്ച് വയസുകാരി മുങ്ങിമരിച്ചു
കൊച്ചി: എറണാകുളത്ത് സ്കൂള്‍ വിദ്യാർത്ഥിനി മുങ്ങിമരിച്ചു. കോതമംഗലം കോഴിപ്പിള്ളി ആര്യപ്പിള്ളിയില്‍ മരിയ അബി (15) ആണ് മരിച്ചത്.കോതമംഗലം ചെക്ക് ഡാമില്‍ കുളിക്കുന്നതിനിടെ കയത്തില്‍ അകപ്പെട്ടാണ് മരണം. അമ്മയ്ക്കൊപ്പം ചെക് ഡാമില്‍…
ഉന്നത വിദ്യാഭ്യാസ റാങ്കിങ്: സര്‍വകലാശാലകളില്‍ കുസാറ്റ് ഒന്നാമത്
കൊച്ചി: പ്രഥമ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ പുരസ്കാരങ്ങള്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു സമ്മാനിച്ചു.സർവകലാശാലകളില്‍ ഒന്നാമതായ കുസാറ്റിനായി വൈസ് ചാൻസലർ ഡോ. ജുനൈദ് ബുഷ്റി പുരസ്കാരവും സാക്ഷ്യപത്രവും ഏറ്റുവാങ്ങി. സർവകലാശാലകളില്‍…
75 വര്‍ഷം കഠിന തടവ് ശിക്ഷ! 23കാരനെ മഞ്ചേരി കോടതി ശിക്ഷിച്ചത് ഒരു വര്‍ഷത്തോളം 16കാരിയെ ലൈംഗികമായി…
മലപ്പുറം: പോക്സോ കേസില്‍ 23 കാരനെ 75 വർഷം കഠിന തടവിന് മഞ്ചേരി സ്പെഷല്‍ പോക്സോ കോടതി ശിക്ഷിച്ചു. വാഴക്കോട് പൊലീസ് സ്റ്റേഷനില്‍ 2023 ല്‍ രജിസ്റ്റർ ചെയ്ത കേസില്‍ മുതുവല്ലൂര്‍ പോത്തുവെട്ടിപ്പാറ സ്വദേശി നുഹ്മാൻ കെയാണ്…
സുഹൃത്തിന് ആധാര്‍ കാര്‍ഡ് നല്‍കി, തിരൂരങ്ങാടി സ്വദേശിക്ക് യു പി പൊലീസിന്റെ നോട്ടീസ്
മലപ്പുറം: സൗഹൃദ ബന്ധത്തിന്റെ പേരില്‍ സുഹൃത്തിന് ആധാര്‍ കാർഡ് നല്‍കിയതോടെ കുരുക്കില്‍പെട്ട അവസ്ഥയിലാണ് തിരൂരങ്ങാടി ഈസ്റ്റ് ബസാർ സ്വദേശി നീലിമാവുങ്ങല്‍ മുഹമ്മദ് മുസ്തഫ(57).പത്ത് ദിവസത്തിനകം ലക്‌നൗ പൊലീസ് സ്റ്റേഷനില്‍ ഹാജരായി വിശദീകരണം…
പ്രധാനമന്ത്രിയുടെ സന്ദര്‍ശത്തിന് പിന്നാലെ ഇന്ത്യയിലേക്ക് കുടിയേറ്റക്കാരുമായി രണ്ട് വിമാനം,…
ദില്ലി: 119 പേരടങ്ങുന്ന അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുടെ രണ്ടാമത്തെ സംഘം ഇന്ന് ഇന്ത്യയിലെത്തും. അനധികൃത കുടിയേറ്റക്കാരുമായിട്ടുള്ള രണ്ട് വിമാനങ്ങള്‍ അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടു.രാത്രി 10 മണിക്ക് ആദ്യ വിമാനം അമൃത്…
ഇനി പരീക്ഷാക്കാലം, സിബിഎസ്‌ഇ 10, +2 പരീക്ഷകള്‍ ഇന്ന് തുടങ്ങും, 42 ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികള്‍…
ദില്ലി: സിബിഎസ്‌ഇ 10, 12 ക്ലാസ് വാർഷിക പരീക്ഷകള്‍ ഇന്ന് തുടങ്ങും. 42 ലക്ഷത്തോളം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്.ഇന്ത്യയില്‍ 7842 പരീക്ഷ കേന്ദ്രങ്ങളിലാണ് പരീക്ഷകള്‍ നടക്കുക. വിദേശത്ത് 26 പരീക്ഷാ കേന്ദ്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്.…
