Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
ആശാവര്‍ക്കര്‍മാരുടെ രാപ്പകല്‍ സമരം: രണ്ടാഴ്ച പിന്നിട്ടിട്ടും തിരിഞ്ഞു നോക്കാതെ സര്‍ക്കാര്‍;…
വേതന വര്‍ദ്ധനവ് അടക്കം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിലെ ആശാ വര്‍ക്കര്‍മാരുടെ രാപ്പകല്‍ സമരം രണ്ടാഴ്ച പിന്നിടുമ്പോഴും തിരിഞ്ഞുനോക്കാതെ സര്‍ക്കാര്‍.സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വി.എം.സുധീരനടക്കമുള്ള നേതാക്കള്‍ സമരവേദിയിലെത്തി.…
പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു
കൊല്ലം കടയ്ക്കലില്‍ രണ്ട് മാസം പ്രായമായ കുഞ്ഞ് പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചു. പാങ്ങലുക്കാട് പാരിജാതത്തില്‍ സജിന്‍ - റിനി ദമ്പതികളുടെ മകള്‍ 'അരിയാന' യാണ് മരിച്ചത്. കുഞ്ഞിന് പാല്‍ നല്‍കിയ ശേഷം ഭര്‍ത്താവുമായി വീഡിയോ കോള്‍ ചെയ്ത്…
ശശി തരൂര്‍ നോട്ടമിടുന്നത് മുഖ്യമന്ത്രി കസേരയിലോ? , ‘കേരളത്തില്‍ സമഗ്ര മാറ്റം കൊണ്ടു വരാനുള്ള…
തിരുവനന്തപുരം : നിയമസഭാ തദ്ദേശ തെരഞ്ഞെടുപ്പുകള്‍ എത്തും മുമ്പേ കോണ്‍ഗ്രസില്‍ ഭിന്നതകള്‍ രൂപപ്പെട്ടു കഴിഞ്ഞു. ഇത് ഘടകകക്ഷികള്‍ക്കും ആത്മവിശ്വാസം കുറച്ചിട്ടുണ്ട്. ഇതിനിടെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ റിബല്‍ പ്രസ്താവനകളും…
ചുങ്കത്തറ പഞ്ചായത്തിലെ അവിശ്വാസ പ്രമേയം; വൈസ് പ്രസിഡന്റിനെ കാണാനില്ലെന്ന പരാതിയുമായി സിപിഐഎം
മലപ്പുറം: ചുങ്കത്തറ പഞ്ചായത്തില്‍ അവിശ്വാസ പ്രമേയ ചര്‍ച്ച നടക്കാനിരിക്കെ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ കാണാനില്ലെന്ന് പരാതിയുമായി സിപിഐഎം രംഗത്ത്. ഇടതുമുന്നണി അം?ഗമായ നുസൈബ സുധീറിനെ രണ്ട് ദിവസമായി ബന്ധപ്പെടാനാകുന്നില്ലെന്നാണ്…
വയനാട് ദുരന്തഭൂമിയില്‍ പ്രതിഷേധിച്ചവരെ തടഞ്ഞ് പോലീസ് ; മുണ്ടക്കൈ ചൂരല്‍ മലയില്‍ പ്രതിഷേധം
വയനാട്: അവഗണനയില്‍ പ്രതിഷേധിച്ച് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ നടത്താനിരുന്ന കുടില്‍ക്കെട്ടി സമരം തടഞ്ഞ് പൊലീസ്. ബെയ്‌ലി പാലത്തിന് സമീപത്ത് വെച്ചാണ് പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞത്. ഇതോടെ ദുരന്തഭൂമിയിലെ പ്രതിഷേധം…
ഇനി നാടകക്കാലം, 15-ാമത് അന്താരാഷ്ട്ര നാടകോത്സവത്തിന് ഇന്ന് തുടക്കം
തൃശൂർ: കേരളത്തിന്റെ 15-ാമത് അന്താരാഷ്ട്ര നാടകോത്സവം ഇറ്റ്ഫോക് 2025ന് ഇന്ന് തുടക്കം. കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന ഇറ്റ്ഫോക്കിന്റെ ഈ വർഷത്തെ പ്രമേയം 'പ്രതിരോധത്തിന്റെ സംസ്കാരങ്ങള്‍' എന്നതാണ്.വിവിധ സംസ്കാരങ്ങള്‍ കൊണ്ട്…
HKU5 CoV 2, പുതിയ കൊറോണ വൈറസിനെ കണ്ടെത്തി ഗവേഷകര്‍, മനുഷ്യര്‍ ഭയക്കേണ്ടതുണ്ടോ, വിദഗ്ധര്‍…
ബീജിങ്: ചൈനയില്‍ വീണ്ടും പുതിയ കൊറോണ വൈറസിനെ കണ്ടെത്തിയതായി റിപ്പോർട്ട്. കൊവിഡ് 19ന് കാരണമായ SARS CoV 2വിന്റെ അത്രയും ശേഷിയുള്ള HKU5 CoV 2 വൈറസിനെയാണ് കണ്ടെത്തിയത്.ബാറ്റ് വുമണ്‍ എന്നറിയപ്പെടുന്ന ചൈനീസ് വൈറോളജിസ്റ്റ് ഷി സെൻഗ്ലിയാണ് പുതിയ…
ഗുരുവായൂര്‍ ആനയോട്ടം മാര്‍ച്ച് 10ന്
തൃശൂർ: പ്രസിദ്ധമായ ഗുരുവായൂർ ആനയോട്ടം മാർച്ച് 10ന്. ആനകളും ഭക്തരും തമ്മില്‍ നിശ്ചിതമായ അകലം പാലിച്ച് ആനയോട്ട ചടങ്ങ് നടത്താൻ ഉന്നത തലയോഗം തീരുമാനിച്ചു.ആന ചികിത്സ വിദഗ്ധ സമിതി കണ്ടെത്തിയ 10 ആനകളില്‍ നിന്ന് മുൻ നിരയില്‍ ഓടാനുള്ള അഞ്ച്…
മൂന്നാറില്‍ അടക്കം ഭൂമി വാങ്ങിക്കൂട്ടി; കൈക്കൂലിക്കേസില്‍ അറസ്റ്റിലായ ആര്‍ടിഒക്കെതിരെ കൂടുതല്‍…
കൊച്ചി: കൈക്കൂലിക്കേസില്‍ അറസ്റ്റിലായ എറണാകുളം ആർടിഒ ഭൂമി വാങ്ങിക്കൂട്ടിയെന്ന് വിജിലൻസ്. എറണാകുളം ആർടിഒ ആയിരുന്ന ജേഴ്സണ്‍ നാല് ഇടങ്ങളിലുള്ള ഭൂസ്വത്തിന്റെ വിവരങ്ങള്‍ വിജിലൻസിന് ലഭിച്ചു.മൂന്നാറില്‍ അടക്കം ആർടിഒയ്ക്ക് ഭൂമിയുണ്ടെന്ന് വിജിലൻസ്…
കേരളത്തില്‍ 28 വാര്‍ഡുകളില്‍ നാളെ ഉപതെരഞ്ഞെടുപ്പ്; തെരഞ്ഞെടുപ്പ് വയനാട് ഒഴികെയുള്ള ജില്ലകളില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് 28 തദ്ദേശ വാർഡുകളില്‍ നാളെ ഉപതെരഞ്ഞെടുപ്പ്. 87 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ ബാക്കി നില്‍ക്കെയാണ് വയനാട് ഒഴികെയുള്ള ജില്ലകളില്‍…
