Main Banner
Browsing Category

News

ശബരിമല സ്വര്‍ണക്കൊള്ള കേസ്; സ്വമേധയാ എടുത്ത കേസില്‍ എസ്‌ഐടി സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സ്വമേധയാ എടുത്ത കേസില്‍ എസ്‌ഐടി സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതുവരെയുള്ള അന്വേഷണം പുരോഗതിയാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. അന്തിമ റിപ്പോര്‍ട്ട് എന്ന് സമര്‍പ്പിക്കുമെന്നതും സമഗ്ര റിപ്പോര്‍ട്ടില്‍ ഉണ്ടെന്നാണ്…

മാസപ്പടി കേസ്; ശരൺ എസ് കർത്ത ചോദ്യം ചെയ്യലിനായി വീണ്ടും ഇ ഡി ഓഫീസിൽ എത്തി

മാസപ്പടി കേസിൽ, ഇ ഡി ചോദ്യം ചെയ്യലിന് വീണ്ടും CMRL ഡയറക്ടർ ശരൺ എസ് കർത്ത ഹാജരായി. കൊച്ചിയിലെ ഇ.ഡി ഓഫീസിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. പത്തരയോടെയാണ് കൊച്ചിയിലെ ഇഡി ഓഫീസിൽ ചോദ്യം ചെയ്യൽ ആരംഭിച്ചത്. ഇത് രണ്ടാം തവണയാണ് ശരൺ എസ് കർത്തയെ ഇ ഡി…

‘ഗുണഭോക്തൃ പട്ടിക പരിശോധിക്കാതെ സ്ത്രീ സുരക്ഷാ പദ്ധതി തുടരില്ല’; മുഖ്യമന്ത്രി വി.ഡി.സതീശന്‍

ഗുണഭോക്തൃ പട്ടിക പരിശോധിക്കാതെ സ്ത്രീ സുരക്ഷാ പദ്ധതി തുടരില്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍. മുന്‍ സര്‍ക്കാരിന്റെ അവസാന മാസത്തില്‍ പദ്ധതി കൊണ്ടുവന്നത് സ്ത്രീകളെ പറ്റിക്കാന്‍ ആണെന്നും തോന്നും പടിയാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുത്തു…

കടലൂരിലെ ഒമ്പത് വയസ്സുകാരിയുടെ മരണം കവാസാക്കി മൂലം

കോഴിക്കോട് ജില്ലയിൽ കുട്ടികളിൽ വരുന്ന അപൂർവ രോഗമായ കവാസാക്കി റിപ്പോർട്ട് ചെയ്തു. കടലൂരിലെ ഒമ്പത് വയസ്സുകാരിയുടെ മരണം കവാസാക്കി മൂലമെന്ന് മെഡിക്കൽ കോളേജ് അധികൃതർ. പകർച്ചവ്യാധി അല്ലെന്നും ആശങ്കപ്പെടാനുള്ള സാഹചര്യം ഇല്ലെന്നും ആരോഗ്യവകുപ്പ്…

പിണറായി വിജയന്റെ യാത്ര മുടങ്ങിയ സംഭവം; കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്പെന്‍ഷന്‍

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ, ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്ര മുടങ്ങിയ സംഭവത്തില്‍ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍. ഡല്‍ഹി കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ ആര്‍ ശ്രീകുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.…

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്, നാലിടത്ത് ഓറഞ്ച്…

തിരുവന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകള്‍ക്കും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ച്‌ കേന്ദ്രകാലാവസ്ഥ വകുപ്പ്. നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും ബാക്കി എല്ലാ ജില്ലകള്‍ക്കും യെല്ലോ അലേര്‍ട്ടുമാണ്.…

പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധ ഭീതി, ഇറാനെ ആക്രമിച്ചുവെന്ന് സ്ഥിരീകരിച്ച്‌ അമേരിക്ക, തിരിച്ചടിച്ച്‌…

ദില്ലി : ദിവസങ്ങള്‍ക്ക് ശേഷം പശ്ചിമേഷ്യയില്‍ വീണ്ടും അശാന്തി. ഇറാനെ വീണ്ടും ആക്രമിച്ചു എന്ന് അമേരിക്കൻ സെൻട്രല്‍ കമാൻഡ്. ഇന്നലെ രണ്ടാമതും കപ്പല്‍ ആക്രമിച്ചതിനു ശേഷം ആയിരുന്നു ആക്രമണം. എയർ ഡിഫൻസ് സംവിധാനത്തെ ഉള്‍പ്പടെ…

ഗൂഢാലോചന നടന്നതിന് തെളിവ് കണ്ടെത്താനായില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതില്‍ പൊലീസ്

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടില്‍ നിന്ന് റെയ്ഡ് കഴിഞ്ഞിറങ്ങിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ചതില്‍ ഗൂഢാലോചന നടന്നതിന് തെളിവ് കണ്ടെത്താനായില്ലെന്ന് പൊലീസ്. പ്രതികളുടെ ഫോണ്‍ കോളുകളില്‍…

ദിവസങ്ങളായി തടവില്‍ പാര്‍പ്പിച്ച് പീഡനം; കോഴിക്കോട് പെണ്‍കുട്ടിയെ പൊലീസ് കണ്ടെത്തിയത് ലഹരി…

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ നിന്ന് പതിനാറുകാരിയെ തട്ടിക്കൊണ്ട് പോയി തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. പേരാമ്പ്ര സ്വദേശികളായ ആത്മജ്, വസീം, ചൊക്ലി സ്വദേശി സുഹൈല്‍ എന്നിവരാണ്…

സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടി; ഇറാനിലേക്ക് അമേരിക്കന്‍ ആക്രമണം; അതിവേഗം ശക്തമായ മറുപടിയെന്ന്…

പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി ഇറാനിലേക്ക് അമേരിക്കയുടെ ആക്രമണം. ഇറാന്റെ ഡ്രോണ്‍ – മിസൈല്‍ കേന്ദ്രങ്ങളാണ് അമേരിക്ക ആക്രമിച്ചത്. ഇരുരാജ്യങ്ങളും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടശേഷം നടക്കുന്ന ആദ്യമായാണ് ആക്രമണം…