Main Banner
Browsing Category

News

നികുതിദായകര്‍ക്ക് ലോട്ടറി, കേന്ദ്ര ബജറ്റ് എങ്ങനെ? പ്രഖ്യാപനങ്ങള്‍ ഒറ്റനോട്ടത്തില്‍

ദില്ലി: മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റ് അവതരിപ്പിച്ച്‌ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ആദായ നികുതിയില്‍ വമ്ബൻ ഇളവ് നല്‍കിയ നിർമ്മല സീതാരാമന്റെ എട്ടാമത്തെ ബജറ്റ് മധ്യ വർഗ്ഗത്തിന്റെ നികുതി ഭാരം കുറച്ചിട്ടുണ്ട്.ബജറ്റ് അവതരണം…

സ്ത്രീ സംരംഭങ്ങള്‍ക്ക് 2 കോടി വരെ വായ്പ, ടൂറിസം മേഖലയില്‍ കൂടുതല്‍ അവസരങ്ങള്‍; പ്രധാന ബജറ്റ്…

ദില്ലി: 2025- 2026 ബജറ്റ് അവതരണത്തില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിച്ച്‌ ധനമന്ത്രി നിര്‍മലാ സീതാരാമന്‍.വനിത സംരംഭകര്‍ക്ക് 2 കോടി വരെ വായ്പ നല്‍കും. പ്രഖ്യാനം 5 ലക്ഷം സ്ത്രീകള്‍ക്ക് പ്രയോജനപ്പെടുമെന്നും ധനമന്ത്രി നിര്‍മലാ…

ബജറ്റിനിടെ സഭയില്‍ നിന്നും ഇറങ്ങിപ്പോയി പ്രതിപക്ഷം; കുംഭമേള ഉയര്‍ത്തി പ്രതിഷേധിച്ചുള്ള…

ദില്ലി : മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് അവതരണം നടപടികള്‍ ബഹിഷ്‌കരിച്ച് പ്രതിപക്ഷം. സ്പീക്കര്‍ സഭയിലെത്തിയതിന് പിന്നാലെ കുംഭമേളയിലെ മരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ബഹളം തുടങ്ങി. കുംഭമേള ഉയര്‍ത്തി പ്രതിഷേധിച്ച പ്രതിപക്ഷത്തോട്…

കര്‍ഷകര്‍ക്ക് കരുതല്‍; 100 ജില്ലകള്‍ കേന്ദ്രീകരിച്ച്‌ വികസനം, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പാ…

ദില്ലി: കിസാൻ പദ്ധതികളില്‍ വായ്പ പരിധി ഉയർത്തുമെന്ന ബജറ്റ് പ്രഖ്യാപനവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ.കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്ന നിരവധി പദ്ധതികളുമാണ് മന്ത്രി അവതരിപ്പിച്ചിട്ടുള്ളത്. 1.7 കോടി കർഷകർക്ക് പ്രയോജനപ്പെടുന്ന പദ്ധതി…

സൗദിയില്‍ ആത്മഹത്യ ചെയ്ത പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

റിയാദ്: ആത്മഹത്യ ചെയ്ത തമിഴ്നാട് സ്വദേശിയുടെ മൃതദേഹം 18 ദിവസത്തിന് ശേഷം നാട്ടിലെത്തിച്ചു. റിയാദില്‍ നിന്നും 140 കിലോമീറ്റർ അകലെ താദിക്കില്‍ രണ്ടുമാസം മുമ്ബ് കൃഷിജോലിക്കെത്തിയ തമിഴ്നാട് അറിയലുർ ജില്ല വെള്ളിപിരങ്കിയം സ്വദേശി വെങ്കിടാചലം…

രാജ്യം ഉറ്റുനോക്കുന്ന കേന്ദ്ര ബജറ്റ് ഇന്ന്; ധനമന്ത്രി നിർമ്മല സീതാരാമനൊപ്പം ബജറ്റിനു പിന്നിൽ…

ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് രാവിലെ 11 മണിക്ക് കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. മുമ്പത്തെ ബജറ്റ് പോലെ ഇത്തവണത്തെ യൂണിയൻ ബജറ്റും പേപ്പർ രഹിത രൂപത്തിലാണ് അവതരിപ്പിക്കുക. രാജ്യം മുഴുവൻ ധനമന്ത്രിയുടെ പ്രഖ്യാപനങ്ങൾക്കായി കാത്തിരിക്കുകയാണ്.…

കേന്ദ്ര ബജറ്റ് ഇന്ന്; ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്കായി കാതോര്‍ത്ത് രാജ്യം

ദില്ലി: മൂന്നാം മോദി സര്‍ക്കാരിന്‍റെ രണ്ടാമത് ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് അവതരിപ്പിക്കും. സാമ്ബത്തിക പ്രതിസന്ധി മറികടക്കാനും വിലക്കയറ്റം പിടിച്ചു നിര്‍ത്താനും നികുതിയിലുമൊക്കെ എന്തൊക്കെ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് രാജ്യം…

ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റര്‍ 200 അടിക്ക് മുകളില്‍ പറന്നതെങ്ങനെ? ട്രംപും അസ്വാഭാവികത ശരിവച്ചു!…

വാഷിംഗ്ടണ്‍: വാഷിംഗ്ടനില്‍ ഉണ്ടായ വിമാനാപകടത്തില്‍ സങ്കീർണതയും അസ്വാഭാവികതയും ഏറുന്നു. പരിശീലന പറക്കലിനിടെ 200 അടിയെന്ന നിശ്ചിതപരിധിക്ക് മുകളില്‍ സൈന്യത്തിന്‍റെ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റര്‍ എങ്ങനെ എത്തിയെന്നതാണ് അസ്വാഭാവികതയ്ക്ക്…

എല്‍.പി സ്‌കൂള്‍ ടീച്ചര്‍ ഇന്റര്‍വ്യൂ

മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസവകുപ്പില്‍ എല്‍.പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) തസ്തികയിലേക്കുള്ള ആദ്യഘട്ട അഭിമുഖം ഫെബ്രുവരി 5, 6, 7, 12, 13, 14, 19, 20, 21, 27, 28 തീയതികളില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ തങ്ങളുടെ…

വിചിത്ര വിശദീകരണവുമായി ഹരികുമാര്‍, ദേവേന്ദുവിനെ കൊലപ്പെടുത്തിയത് ഉള്‍വിളി തോന്നിയതിനാലെന്ന് മൊഴി;…

തിരുവനന്തപുരം : ബാലരാമപുരത്ത് രണ്ടുവയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത് ഉള്‍വിളി തോന്നിയത് കൊണ്ടെന്ന് പ്രതി ഹരികുമാര്‍. കൊല്ലണമെന്ന് തോന്നിയപ്പോള്‍ കൊന്നുവെന്നാണ് പ്രതി പൊലീസിന് നല്‍കിയ വിശദീകരണം. എന്നാല്‍ പ്രതി…