Main Banner
Browsing Category

News

അമേരിക്കന്‍ നാടുകടത്തല്‍ അംഗീകരിക്കാനാവില്ല ; വിശദീകരണവുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍

ദില്ലി: അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെ തിരിച്ചയച്ച സംഭവത്തില്‍ രാജ്യസഭയില്‍ വിശദീകരണവുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. നിയമ വിരുദ്ധപ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാന്‍ ആവില്ലെന്ന് എസ് ജയശങ്കര്‍ പറഞ്ഞു. അമേരിക്ക…

‘പകുതി വില തട്ടിപ്പ്; അനന്തുകൃഷ്ണൻ മാത്രമല്ല തട്ടിപ്പിൽ, ഞങ്ങളും ഇതിൽ ഇരയായവർ’; നജീബ് കാന്തപുരം

പകുതി വില തട്ടിപ്പ് കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പണിതെന്ന് പെരിന്തല്‍മണ്ണ എംഎല്‍എ നജീബ് കാന്തപുരം. ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. സാധാരണക്കാരായ ആയിരക്കണക്കിന് ജനങ്ങൾ പറ്റിക്കപ്പെട്ടിരിക്കുകയാണ്. അവരുടെ…

വനിതാ കായിക ഇനങ്ങളിൽ ട്രാൻസ്‌ജെൻഡറുകൾക്ക് വിലക്ക്, ഉത്തരവിറക്കി ട്രംപ്

ട്രാൻസ്‌ജെൻഡർ അത്‌ലീറ്റുകൾക്ക് വനിതാ കായിക ഇനങ്ങളിൽ പങ്കെടുക്കുന്നതിൽ വിലക്കേർപ്പെടുത്തി യുഎസ്. ഇതുസംബന്ധിച്ച ഉത്തരവിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. ‘വനിതാ അത്‌ലീറ്റുകളുടെ അഭിമാനകരമായ പാരമ്പര്യത്തെ ഞങ്ങൾ സംരക്ഷിക്കും. ഞങ്ങളുടെ…

‘മകന്റെ മരണത്തിൽ സംശയമുണ്ട്, ഫ്ലാറ്റിൽ ആരൊക്കെ ഉണ്ടായിരുന്നുവെന്ന് അന്വേഷിക്കണം’; പരാതി നൽകി…

കൊച്ചിയിൽ സ്കൂൾ വിദ്യാർത്ഥിയായ മിഹിർ അഹമ്മദ് ഫ്ളാറ്റ് സമുച്ചയത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസിൽ പരാതി നൽകി മിഹിറിൻ്റെ പിതാവ്. മകൻറെ മരണത്തിൽ സംശയമുണ്ടെന്നാണ് പരാതി. സ്കൂളിൽ നിന്ന് ഫ്ലാറ്റിൽ എത്തിയശേഷം എന്ത്…

രാജ്യ തലസ്ഥാനം ആര് ഭരിക്കും, താമര വിരിയുമെന്ന് എക്സിറ്റ് പോളുകള്‍, തള്ളിക്കളഞ്ഞ് എഎപി; കൂടുതല്‍…

ദില്ലി: ദില്ലി തെരഞ്ഞെടുപ്പില്‍ കൂടുതല്‍ എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇന്ന് പുറത്തുവരും. ആക്സിസ് മൈ ഇന്ത്യയും ടുഡേയ്സ് ചാണക്യയുടെയും ഫലങ്ങള്‍ വൈകുന്നേരത്തോടുകൂടി പ്രസിദ്ധീകരിക്കും.സി - വോട്ടറും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സർവ്വേ ഫലങ്ങള്‍…

ഖത്തര്‍ മലയാളി ഇന്‍ഫ്‌ലൂവന്‍സേഴ്‌സ് മീറ്റ് ‘ഇന്‍സ്പൈറ 2025 ‘ വെള്ളിയാഴ്ച

ഖത്തറിലെ മലയാളി ഇന്‍ഫ്‌ലുവന്‍സേഴ്‌സിന്റെ കൂട്ടായ്മ QMI, മൂണ്‍ ഇവന്റ്‌സുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഇന്‍സ്‌പെയറ 2025 ല്‍ പ്രശസ്ത മെന്റലിസ്റ്റും മിറക്കിള്‍ ബസ്റ്ററുമായ ഫാസില്‍ ബഷീര്‍ അവതരിപ്പിക്കുന്ന ട്രിക്സ് മാനിയ ഫെബ്രുവരി 7…

കിണര്‍ നിര്‍മാണത്തിനിടെ കിണറിടിഞ്ഞ് വീണ് മണ്ണിനടിയില്‍പെട്ട തൊഴിലാളി മരിച്ചു

കോട്ടയം: കോട്ടയം മീനച്ചിലില്‍ കിണർ നിർമ്മാണത്തിനിടെ കിണറിടിഞ്ഞ് വീണ് മണ്ണിനടിയില്‍ കുടുങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം.നിർമാണതൊഴിലാളിയായ കമ്ബം സ്വദേശി രാമനാണ് ജീവൻ നഷ്ടമായത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് രാമനെ മണ്ണിനടിയില്‍…

പച്ചക്കറി മോഷണം തടയാൻ മോഡല്‍ സ്കൂളില്‍ ഇനി സിസിടിവി, കുട്ടികള്‍ക്ക് ആശ്വാസവുമായി ഓര്‍ത്തഡോക്സ്…

തിരുവനന്തപുരം: നട്ടുനനച്ച്‌ വളർത്തിയ പച്ചക്കറികള്‍ വിളവെടുപ്പിന് മുൻപ് മോഷണം പോയതിന്‍റെ സങ്കടത്തിലായിരുന്ന തൈക്കാട് മോഡല്‍ ഗവ.എല്‍പി സ്കൂളിലെ കുട്ടികള്‍ക്ക് ആശ്വാസവുമായി ഓർത്തഡോക്സ് സഭ.കുഞ്ഞുങ്ങളുടെ സങ്കടത്തെക്കുറിച്ചുള്ള വാർത്ത…

നിയമസഭാ തെരഞ്ഞെടുപ്പ്; കാത്തുകൊതിച്ച വിജയത്തിലേക്ക് ബിജെപി, എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇങ്ങനെ

ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പിന് ശേഷം ബിജെപിക്ക് മുൻതൂക്കം പ്രവചിച്ച്‌ എക്സിറ്റ് പോള്‍ സർവ്വേകള്‍.വിവിധ ഏജൻസികളുടെ എക്സിറ്റ് പോള്‍ ഫലം പുറത്തുവന്നുതുടങ്ങി. ബിജെപിക്ക് മുൻതൂക്കം നല്‍കുന്ന കണക്കുകളാണ് പുറത്തുവരുന്നത്.…

ബാൻഡ് സംഘത്തിന്റെ ജീപ്പ് സംശയം തോന്നി തടഞ്ഞു; സാധനങ്ങള്‍ക്കിടയിലുണ്ടായിരുന്ന ബാഗ് തുറന്നപ്പോള്‍…

നിലമ്ബൂർ: ബാൻഡ് സംഘം സഞ്ചരിച്ചിരികുന്ന ജീപ്പ് സംശയം തോന്നി തടഞ്ഞുനി‍ർത്തി പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് വൻ കഞ്ചാവ് കടത്ത്.നിലമ്ബൂർ പൂക്കോട്ടുംപാടത്താണ് ബാന്റ് സെറ്റിന്റെ മറവില്‍ ജീപ്പില്‍ കടത്തിക്കൊണ്ട് വന്ന 18.58 കിലോഗ്രാം കഞ്ചാവ്…