Main Banner
Browsing Category

News

‘പുഷ്‍പ 2’ ദുരന്തം; അല്ലു അര്‍ജുൻ സ്ഥിരം ജാമ്യാപേക്ഷ നല്‍കി

പുഷ്‍പ 2 പ്രീമിയര്‍ വേദിയായിരുന്ന ഹൈദരാബാദ് സന്ധ്യ തിയറ്ററിലെ തിക്കിലും തിരക്കിലും യുവതി മരണപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ സ്ഥിരം ജാമ്യാപേക്ഷ നല്‍കി നടന്‍ അല്ലു അര്‍ജുന്‍.നമ്ബള്ളി മജിസ്ട്രേറ്റ് കോടതിയിലാണ് ജാമ്യാപേക്ഷ…

തടി ലോറിയും ട്രാവലറും കൂട്ടിയിടിച്ച്‌ അപകടം; ട്രാവലര്‍ ഡ്രൈവര്‍ മരിച്ചു, സ്ത്രീക്ക് ഗുരുതര പരിക്ക്

എറണാകുളം: എറണാകുളത്ത് വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു.എറണാകുലം അങ്കമാലിയില്‍ തടി ലോറിയും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ട്രാവലര്‍ ഡ്രൈവര്‍ മരിച്ചത്.പാലക്കാട് സ്വദേശി അബ്ദുല്‍ മജീദ് (59) ആണ് മരിച്ചത്. 19 സ്ത്രീകളാണ്…

മൻമോഹൻ സിങിന് രാജ്യത്തിന്റെ ആദരാ‌ഞ്ജലി; സംസ്കാരം നാളെ, രാജ്യത്ത് 7 ദിവസം ദുഃഖാചരണം

ദില്ലി : അന്തരിച്ചമുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന് രാജ്യത്തിന്റെ അന്ത്യാഞ്ജലി. മരണവിവരം അറിഞ്ഞ് ബെലഗാവിയിലെ കോണ്‍ഗ്രസ് സമ്മേളനം റദ്ദാക്കി നേതാക്കള്‍ ദില്ലിയിലേക്കെത്തി.പുലർച്ചയോടെ ദില്ലിയിലെത്തിയ രാഹുല്‍ ഗാന്ധിയും മല്ലികാർജുന്‍…

‘പത്രവായന പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതിന്‍റെ സമകാലിക പ്രസക്തി’; സെമിനാര്‍ സംഘടിപ്പിച്ചു

തിരുവനന്തപുരം: പത്രവായന പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതിന്‍റെ സമകാലിക പ്രസക്തി എന്ന വിഷയത്തില്‍ ന്യൂസ് പേപ്പർ ഏജന്‍റ്സ് അസോസിയേഷൻ സെമിനാര്‍ സംഘടിപ്പിച്ചു.അസോസിയേഷൻ സംസ്ഥാന കമ്മിറ്റി തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഹാളില്‍ വെച്ച്‌ സംഘടിപ്പിച്ച…

മണ്ഡല പൂജ കഴിഞ്ഞു, രാത്രി ഹരിവരാസനം പാടി നട അടയ്ക്കും; മകരവിളക്ക് മഹോത്സവത്തിനായി 30 ന് നട തുറക്കും

പത്തനംതിട്ട: മണ്ഡല കാലത്തിന് പരിസമാപ്തി കുറിക്കുന്നതിന്‍റെ ഭാഗമായി ശബരിമലയില്‍ തങ്ക അങ്കി ചാർത്തിയുള്ള മണ്ഡല പൂജ നടന്നു.തന്ത്രിയുടെ കർമികത്വത്തില്‍ ഉച്ചയ്ക്കാണ് മണ്ഡല പൂജ നടന്നത്. ഇന്ന് രാത്രി വരെ ഭക്തർക്ക് തങ്ക അങ്കി ചാർത്തിയുള്ള…

4 പ്ലസ് ടു വിദ്യാര്‍ഥികള്‍ കൊല്ലത്ത് നിന്നും പാപനാശത്ത് ഒന്നിച്ചെത്തി, ഒരാള്‍ തിരയില്‍പ്പെട്ടു; ലൈഫ്…

തിരുവനന്തപുരം: വർക്കല പാപനാശം ബീച്ചില്‍ തിരയില്‍പ്പെട്ട 16 കാരനെ രക്ഷിച്ചു. കൊല്ലം അഞ്ചാലുംമൂട് സ്വദേശിയായ അൻഷാദ് ആണ് തിരയില്‍പ്പെട്ടത്.തിരയില്‍പ്പെട്ട അൻഷാദിനെ പാപനാശം ബീച്ചില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ലൈഫ് ഗാർഡുകളാണ്…

എം.ടിക്ക് വിട നല്‍കാനൊരുങ്ങി കേരളം, അന്ത്യാഞ്ജലി അര്‍പ്പിച്ച്‌ പിണറായി വിജയൻ,…

കോഴിക്കോട്: സാഹിത്യ ഇതിഹാസം എം.ടി വാസുദേവൻ നായർക്ക് വിട നല്‍കാനൊരുങ്ങി കേരളം. കോഴിക്കോട് നടക്കാവിലെ 'സിതാര'യില്‍ പൊതുദര്‍ശനം പുരോഗമിക്കുകയാണ്.മുഖ്യമന്ത്രി പിണറായി വിജയൻ സിതാരയില്‍ എത്തി എംടിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു. മലയാളത്തിന്‍റെ…

പൊലീസുകാരിയും യുവാവും തടാകത്തില്‍ മരിച്ച നിലയില്‍; എസ്‌ഐയുടെ പഴ്സും ഫോണും തടാകകരയില്‍, സംഭവത്തില്‍…

ഹൈദരാബാദ്: തെലങ്കാനയില്‍ ദുരൂഹതയുമായി വനിതാ കോണ്‍സ്റ്റബിളിന്‍റെയും സ്വകാര്യ കമ്ബനിയിലെ ജീവനക്കാരനായ യുവാവിന്‍റെയും മരണം.കമറെഡ്ഡി ജില്ലയിലെ അഡ്ലൂർ എല്ലാറെഡ്ഡി തടാകത്തില്‍ മരിച്ച നിലയില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. ഇരുവരും…

എംടിയുടെ കൃതികള്‍ തലമുറകളെ ഇനിയും പ്രചോദിപ്പിക്കും; അതീവ ദു:ഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയും…

ദില്ലി: എംടി വാസുദേവൻ നായരുടെ നിര്യാണത്തില്‍ അനുശോചിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും.മനുഷ്യ വികാരങ്ങളുടെ ഗാഢമായ പര്യവേക്ഷണം ആയിരുന്നു എം ടിയുടെ കൃതികളെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സില്‍…

എഴുത്തിന്റെ ‘പെരുന്തച്ചന്’ വിട; എം.ടി വാസുദേവൻ നായര്‍ അന്തരിച്ചു

കോഴിക്കോട്: മലയാളത്തിന്റെ അതുല്യപ്രതിഭ എം.ടി. വാസുദേവൻ നായർ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയില്‍ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് രാത്രിയോടെയാണ് മരണം സംഭവിച്ചത്.ഏഴുപതിറ്റാണ്ട് എഴുത്തിന്റെ 'സുകൃത'മായി നിറഞ്ഞ…