Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
ഇന്ന് വിവാഹിതനാകാനിരിക്കെ ഇന്നലെ രാത്രി ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു
കോട്ടയം: വ്യാഴാഴ്ച വിവാഹിതനാവാനിരുന്ന യുവാവ് വാഹനാപകടത്തില്‍ മരിച്ചു. കോട്ടയം കടപ്ലാമറ്റം സ്വദേശി ജിജോ ജിന്‍സണ്‍ ആണ് എം.സി റോഡിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. എംസി റോഡില്‍ കളിക്കാവില്‍ വെച്ചാണ് ബുധനാഴ്ച രാത്രിയോടെ അപകടം സംഭവിച്ചത്.…
തെങ്ങ് കയറ്റ യന്ത്രത്തിന്റെ ബെല്‍റ്റ് പൊട്ടി തൊഴിലാളി തെങ്ങില്‍ കുടുങ്ങി; തൂങ്ങികിടന്നത് രണ്ട്…
കോഴിക്കോട്: തൊട്ടില്‍പാലം പൂക്കാട്ട് തെങ്ങുകയറ്റ തൊഴിലാളി അപകടത്തില്‍പ്പെട്ട് തെങ്ങില്‍ തൂങ്ങിക്കിടന്നത് രണ്ട് മണിക്കൂറോളം.താളിക്കുനി കുളമുള്ള പറമ്ബത്ത് മനോജാണ് അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ ദിവസം ഉച്ചക്ക് 2.30ഓടെയാണ് സംഭവം ഉണ്ടായത്.…
ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടർ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് കയ്യോടെ പിടികൂടി
കൊച്ചിയിൽ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കൈക്കൂലി കേസിൽ അറസ്റ്റിലായി. കൊച്ചി കോര്‍പ്പറേഷനിലെ ജൂനിയര്‍ ഹെൽത്ത് ഇന്‍സ്പെക്ടറെയാണ് വിജിലന്‍സ് സംഘം കൈക്കൂലി വാങ്ങുന്നതിനിടെ കയ്യോടെ പിടികൂടിയത്. ആലുവയിലെ വാടക വീട്ടിൽ നിന്നുമാണ്…
ഉയര്‍ന്ന നിലവാരമുള്ള ആഭരണങ്ങളുടെയും വാച്ചുകളുടെയും നിധി ശേഖരമായ ദോഹ ജ്വല്ലറി ആന്‍ഡ് വാച്ച്…
ഇര്‍ഫാന്‍ ഖാലിദ്
ദോഹ: 21ാം പതിപ്പിലേക്ക് കടക്കുന്ന ദോഹ ജ്വല്ലറി ആന്‍ഡ് വാച്ച് എക്‌സിബിഷന് (DJWE) ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജനുവരി 30 മുതല്‍ ഫെബ്രുവരി 5 വരെയാണ്…
‘സ്ത്രീയ്ക്കും പുരുഷനുമിടയില്‍ മറവേണം, സ്ത്രീകളും പുരുഷന്മാരും ഇടകലര്‍ന്നുള്ള കൂത്താട്ടങ്ങള്‍…
കോഴിക്കോട്: സ്ത്രീയ്ക്കും പുരുഷനുമിടയില്‍ മറവേണമെന്ന് സമസ്ത സെക്രട്ടറി എംടി അബ്ദുള്ള മുസ്ലിയാര്‍. സ്ത്രീകളും പുരുഷന്മാരും ഇടകലര്‍ന്നുള്ള കൂത്താട്ടങ്ങള്‍ പെരുകുന്നുവെന്നും സ്ത്രീ പുരുഷനെയും പുരുഷന്‍ സ്ത്രീയെയും മറയില്ലാതെ കാണുന്നത്…
അമിത ഭാരം കയറ്റി റോഡിലൂടെ ടോറസ് ലോറി പാഞ്ഞു; വാഹന ഉടമയ്ക്കും ഡ്രൈവര്‍ക്കും കനത്ത പിഴയിട്ട് കോടതി
കൊച്ചി: അമിത ഭാരം കയറ്റിയ കേസില്‍ വാഹന ഉടമയ്ക്കും ഡ്രൈവർക്കും പിഴയിട്ട് കോടതി. ഇരുവരും 56,000 രൂപ വീതം പിഴ അടക്കാൻ കോടതി ഉത്തരവിട്ടു.മൂവാറ്റുപുഴ ഓഫീസിലെ മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടറായ ഫെനില്‍ ജെയിംസ് 2023 ജൂണില്‍ കോടതിയില്‍ നല്‍കിയ…
വഖഫ് നിയമ ഭേദഗതി വഖഫിന്റെ അന്തസത്ത തകര്‍ക്കുന്നത് – ഇ.ടി മുഹമ്മദ് ബഷീര്‍ എംപി
മലപ്പുറം: വഖഫ് നിയമ ഭേദഗതിയില്‍ ജെപിസിയെ പോലും കേന്ദ്ര സര്‍ക്കാര്‍ നോക്കുകുത്തിയാക്കി വഖഫിന്റെ അന്തസത്ത തകര്‍ക്കും വിധമാണ് തീരുമാനമെടുത്തതെന്ന് മുസ്ലിം ലീഗ് പാര്‍ലമെന്റ് പാര്‍ട്ടി ലീഡറും ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയുമായ ഇ.ടി മുഹമ്മദ്…
രണ്ടാം ഘട്ട ഹജ്ജ് പരിശീലന ക്ലാസ് ഫെബ്രുവരി 3 മുതല്‍; ഈ വര്‍ഷത്തെ ഹജ്ജിന് ഇതുവരെ 15,481
ഈ വര്‍ഷത്തെ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള രണ്ടാം ഘട്ട സാങ്കേതിക പരിശീലന ക്ലാസുകള്‍ ഫെബ്രുവരി മൂന്ന് മുതല്‍ 25 വരെ തിയ്യതികളിന്‍ നടത്താന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം തീരുമാനിച്ചു. സസ്ഥാനതല ഉദ്ഘാടനം കായിക - ഹജ്ജ് വകുപ്പ്…
റേഷൻ കടകളില്‍ ആവശ്യമായ സ്റ്റോക്കുണ്ട്, കാലിയെന്ന വാര്‍ത്ത തെറ്റ്, ജനുവരിയിലേത് 2 ദിവസത്തില്‍…
തിരുവനന്തപുരം: ജനുവരിയിലെ ഭക്ഷ്യധാന്യങ്ങള്‍ രണ്ടുദിവസത്തിനകം റേഷൻ കാർഡുടമകള്‍ കൈപ്പറ്റണമെന്ന് മന്ത്രി ജിആർ അനില്‍ അറിയിച്ചു.ജനുവരിയിലെ വിതരണത്തിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ എല്ലാ റേഷൻ കടകളിലുമുണ്ട്. റേഷൻകടകളില്‍ സ്റ്റോക്ക് ഇല്ലെന്നും…
യുഡിഎഫ് മലയോര സമര യാത്രയില്‍ പി.വി അന്‍വര്‍ പങ്കെടുക്കും
പ്രതിപക്ഷ നേതാവ് നയിക്കുന്ന യുഡിഎഫ് മലയോര സമര ജാഥയില്‍ പി.വി അന്‍വറും പങ്കെടുക്കും. എല്‍.ഡി.എഫ് വിട്ട പി.വി അന്‍വര്‍ ഘട്ടം ഘട്ടമായാണ് യുഡിഎഫിലേക്ക് അടുത്തത്. ഇന്ന് മുസ്ലിംലീഗിന്റെ പരിപാടിയില്‍ പങ്കെടുത്ത് അന്‍വര്‍ പ്രസംഗിച്ചിരുന്നു.…
