Main Banner
Browsing Category

News

‘അസാപ്’ ല്‍ ഡിജിറ്റല്‍ ഫ്രീലാന്‍സിങ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു

ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള അസാപ് കേരളയുടെ പാണ്ടിക്കാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഡിജിറ്റല്‍ ഫ്രീലാന്‍സിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 10 ന് മുന്‍പ് കോഴ്സില്‍ ചേരുന്നവര്‍ക്ക് ഫീസില്‍ 50% ഇളവ് ലഭിക്കും.…

250 ഗ്രാം കഞ്ചാവുമായി പിടിയിലായ പ്രതിക്ക് നാല് വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും വിധിച്ച്‌ കോടതി

ആലപ്പുഴ: കഞ്ചാവ് കേസിലെ പ്രതിക്ക് നാല് വർഷം കഠിനതടവും 25000 രൂപ പിഴയും. 2017 ജൂലൈയില്‍ അരൂർ പള്ളി ജംഗ്ഷന് സമീപത്ത് വെച്ച്‌ ഒരു കിലോ 250 ഗ്രാം കഞ്ചാവുമായി തമിഴ്നാട് കോയമ്ബത്തൂർ സ്വദേശിയായ ബഷീര്‍ (53 )നെയാണ് ആലപ്പുഴ അഡീഷണല്‍ ജില്ലാ സെഷൻസ്…

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വമ്പന്‍ പ്രഖ്യാപനങ്ങളുമായി ആംആദ്മി

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ വമ്പന്‍ പ്രഖ്യാപനങ്ങളുമായി ആംആദ്മി പാര്‍ട്ടി.15 കേജ്രിവാള്‍ ഗ്യാരന്റികള്‍ പുറത്തിറക്കി. വാഗ്ദാനങ്ങള്‍ അധികാരത്തിലെത്തിയാല്‍ അടുത്ത അഞ്ചുവര്‍ഷംകൊണ്ട് പൂര്‍ത്തീകരിക്കുമെന്ന് അരവിന്ദ് കേജ്രിവാള്‍.…

എച്ച്‌ഐവി പരിശോധനാഫലം വന്ന ശേഷം മാത്രം ചികിത്സ; രോഗികളെ വലച്ച്‌ ദന്തല്‍ കോളജിലെ പുതിയ മാറ്റം, വ്യാപക…

തിരുവനന്തപുരം: ദന്തല്‍ കോളജില്‍ ആരംഭിച്ച പുതിയ പരിശോധനാ രീതികള്‍ രോഗികളെ വലയ്ക്കുന്നതായി പരാതി. ഒപിയില്‍ ഒഴികെ ചികിത്സയ്ക്ക് എത്തുന്നവർ എച്ച്‌ഐവി, ഹെപ്പറ്റൈറ്റിസ് ബി പരിശോധനകള്‍ നടത്തണമെന്നാണ് നിർദേശം.ഇതിനായി ആശുപത്രിയില്‍ സംവിധാനം…

ബിജെപിയിലെ നാടകീയ നീക്കങ്ങള്‍ക്ക് ക്ലൈമാക്‌സ്; പ്രശാന്ത് ശിവന്‍ പുതിയ പാലക്കാട് ജില്ലാ പ്രസിഡന്റ്;…

വിവാദങ്ങള്‍ക്കിടെ പാലക്കാട് ബിജെപിയില്‍ പുതിയ ജില്ലാ അധ്യക്ഷന്‍ ചുതമലയേറ്റു. യുവമോര്‍ച്ചാ ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവനാണ് പുതിയ അധ്യക്ഷന്‍. വലിയ സ്വീകരണം നല്‍കിയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രശാന്ത് ശിവനെ വരവേറ്റത്. എങ്കിലും…

ദേ മഴ വരുന്നു, വീണ്ടും യെല്ലോ അലര്‍ട്ട്; കനത്ത ചൂടില്‍ വിയര്‍ക്കുന്ന കേരളത്തിന് ആശ്വാസമായി കാലാവസ്ഥ…

തിരുവനന്തപുരം: താപനില കുതിച്ചുയർന്ന് വിയർക്കാൻ തുടങ്ങിയ കേരളത്തിന് ആശ്വാസമായി പുതിയ കാലാവസ്ഥ പ്രവചനം. വ്യാഴാഴ്ചയോടെ മഴ സജീവമായേക്കുമെന്ന സൂചനയാണ് കാലാവസ്ഥ വകുപ്പ് നല്‍കുന്നത്.വ്യാഴാഴ്ച 2 ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.…

റെയില്‍വെ ട്രാക്കില്‍ വീണ ബ്ലൂടൂത്ത് ഇയര്‍ഫോണ്‍ തിരയുന്നതിനിടെ വിദ്യാര്‍ത്ഥി ട്രെയിനിടിച്ച്‌ മരിച്ചു

ചെന്നൈ: റെയില്‍വെ ട്രാക്കില്‍ വീണുപോയ ബ്ലൂടൂത്ത് ഇയർ ഫോണ്‍ തിരയുന്നിതിനിടെ വിദ്യാർത്ഥി ട്രെയിനിടിച്ച്‌ മരിച്ചു.ചെന്നൈ കോടമ്ബാക്കം റെയില്‍വെ സ്റ്റേഷന് സമീപത്തായിരുന്നു സംഭവം. നന്ദനത്തെ ഗവ. ആർട്സ് കോളേജില്‍ രണ്ടാം വ‍ർഷ ബിരുദ…

കുറഞ്ഞ നിരക്കുകള്‍, ആഘോഷിക്കാനുള്ള വൻ അവസരം ഒരുക്കി കെഎസ്‌ആര്‍ടിസി; അപ്പോ ട്രിപ്പിന് പോകാൻ എല്ലാവരും…

പാലക്കാട്: സൈലന്‍റ് വാലി, കണ്ണൂര്‍, നെല്ലിയാമ്ബതി, മൂന്നാര്‍, ദീര്‍ഘ ദൂര ഉല്ലാസ കേന്ദ്രങ്ങളും കപ്പല്‍ യാത്രകളും ഉള്‍പ്പെടുത്തി ഉല്ലാസയാത്രകളുമായി കെഎസ്‌ആര്‍ടിസി.ഫെബ്രുവരി ഒന്നിന് രാവിലെ 4.30 നു കന്യാകുമാരി യാത്രയോടെ ആരംഭിക്കുന്ന…

കാന്തപുരത്തിൻ്റെ പ്രസ്താവന : വിവാദത്തിനു പിന്നാലെ മാറി മറിഞ്ഞ് മുസ്ലീം സംഘടനാ – രാഷ്ട്രീയ…

സ്വന്തം ലേഖകൻ വ്യായാമ കൂട്ടായ്മയെ ലക്ഷ്യമിട്ട് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നടത്തിയ പ്രസ്താവന വിവാദമായതോടെ മുസ്ലീം സംഘടനാ- രാഷ്ട്രീയ സമവാക്യങ്ങളിലും പുതിയ വഴിത്തിരിവുകൾ രൂപപ്പെട്ടിരിക്കുകയാണ്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം…

വൻ മയക്കുമരുന്ന് വേട്ട; കൊക്കെയ്നും ഹെറോയിനും ഹാഷിഷുമടക്കം 18 കിലോ ലഹരിമരുന്ന് പിടികൂടി

കുവൈത്ത് സിറ്റി: കുവൈത്തില്‍ വൻ ലഹരിമരുന്ന് വേട്ട. രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ നിന്നായി ലഹരി മരുന്ന് കേസുകളില്‍ 21 പേരെയാണ് അറസ്റ്റ് ചെയ്തത്.17 കേസുകളിലായാണ് ഇത്രയും പേരെ പിടികൂടിയത്. 18 കിലോ ലഹരിമരുന്നാണ് പിടികൂടിയത്. ക്രിമിനല്‍…