Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
മഹാലക്ഷ്മി ശ്ലോകം ചൊല്ലി പ്രധാനമന്ത്രി; പാര്‍ലമെന്റില്‍ ബജറ്റ് സമ്മേളനത്തിന് തുടക്കമായി
ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. മഹാലക്ഷ്മി ശ്ലോകം ചൊല്ലിയാണ് ബജറ്റിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി മാധ്യമങ്ങളെ കണ്ടത്. രാജ്യത്തിന് പുതിയ ഊര്‍ജം നല്‍കുന്നതാകും ബജറ്റെന്നും ചരിത്രപരമായ ബില്ലുകള്‍ ഈ…
ബഹിരാകാശാത്ത് ഏറ്റവും കൂടുതല്‍ സമയം നടന്ന റെകോര്‍ഡിട്ട് സുനിത വില്യംസ് ; പെഗ്ഗി വിന്‍സ്റ്റണിന്റെ…
വാഷിങ്ടണ്‍: അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ ചരിത്ര നേട്ടവുമായി സുനിത വില്യംസ്. ഏറ്റവും കൂടുതല്‍ സമയം ബഹിരാകാശത്ത് നടന്ന വനിത എന്ന റെക്കോര്‍ഡാണ് സുനിത സ്വന്തമാക്കിയിരിക്കുന്നത്. സഹയാത്രികനായ യൂജിന്‍ ബുച്ച് വില്‍മോറും…
കത്തിക്കയറി സ്വര്‍ണവില; ഇന്നത്ത നിരക്കറിയാം
സംസ്ഥാനത്ത് സ്വര്‍ണ വില കുതിക്കുന്നു. ഇന്ന് ഗ്രാമിന് 120 രൂപയും പവന് 960 രൂപയുമാണ് ഒറ്റയടിക്ക് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 7,730 രൂപയും പവന് 61,840 രൂപയുമായി.
ഇന്നലെ പവന് 120 രൂപ വര്‍ധിച്ച് 60,880 രൂപയായിരുന്നു. 7610 രൂപയായിരുന്നു…
വാഷിംങ്ടണ്‍ വിമാനാപകടം: 67 മരണം; മരിച്ചവരില്‍ 14 ഫിഗര്‍ സ്‌കേറ്റിംഗ് താരങ്ങളും
ഇന്നലെ വാഷിങ്ടണില്‍ ഉണ്ടായ വിമാനാപകടത്തില്‍ 67 പേര്‍ മരണപ്പെട്ടതായി സ്ഥിരീകരണം. എല്ലാ മൃതദേഹങ്ങളും പൊട്ടൊമാക് നദിയില്‍ നിന്ന് കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇതിനകം 40 മൃതദേഹങ്ങള്‍ കരക്കെത്തിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം…
70 ലക്ഷം ആര് നേടും ? നിര്‍മല്‍ NR 417 ലോട്ടറി നറുക്കെടുപ്പ് ഇന്ന്
കേരള ഭാഗ്യക്കുറി വകുപ്പിന്റെ നിര്‍മല്‍ NR 417 ലോട്ടറി നറുക്കെടുപ്പ് ഇന്ന് നടക്കും. 70 ലക്ഷം രൂപയാണ് നിര്‍മല്‍ ലോട്ടറിയിലൂടെ ഒന്നാം സമ്മാനമായി ലഭിക്കുക. 10 ലക്ഷം രൂപയാണ് നിര്‍മല്‍ ലോട്ടറി രണ്ടാം സമ്മാനമായി നല്‍കുന്നത്. മൂന്നാം സമ്മാനമായ…
‘കുടുംബം ഇതുവരെ റാഗിംഗ് പരാതി ഉന്നയിച്ചിട്ടില്ല, അന്വേഷണത്തോട് സഹകരിക്കും’; ഗ്ലോബല്‍…
എറണാകുളം തൃപ്പൂണിത്തുറയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍. റാഗിംഗ് പരാതി ഇതുവരെ കുടുംബം ഉന്നയിച്ചിട്ടില്ല. അധ്യാപകരോടും റാഗിംഗിനെക്കുറിച്ച് മിഹിര്‍ ഒന്നും…
അന്ധവിശ്വാസമോ, അവിഹിതമോ..? ശ്രീതുവുമായി വഴിവിട്ട ബന്ധങ്ങള്‍ക്ക് ഹരികുമാര്‍ ശ്രമിച്ചെന്ന് പൊലീസ് ;…
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന കേസില്‍ സംശയങ്ങളുടെ നിഴലില്‍ തപ്പുകയാണ് പൊലീസ്. ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി പറയാത്തതും നിരവധികാര്യങ്ങള്‍ പ്രതി മറച്ചുവെക്കുന്നതുമാണ് പൊലീസിന് വെല്ലുവിളി.…
വിലങ്ങഴിച്ചപ്പോള്‍ ഓടിയ പ്രതി ചെന്ന് കയറിയത് ‘ഒരു സിംഹത്തിന്‍റെ മടയില്‍’;…
കോട്ടയം: കോടതി വളപ്പില്‍ വച്ച് വിലങ്ങഴിച്ചപ്പോള്‍ ഓടി രക്ഷപ്പെട്ട പ്രതി ചെന്ന് പെട്ടത് മാരത്തോണ്‍ പുല്ലുപോലെ ഓടുന്ന ട്രാഫിക് സ്റ്റേഷനിലെ ഉദ്യോഗസ്ഥനു മുൻപില്‍.13 മൊബൈല്‍ ഫോണും, ലാപ്ടോപ്പും, 650 ഗ്രാം കഞ്ചാവുമായി റെയില്‍വേ പൊലീസ്…
അഡ്ഹോക് വ്യവസ്ഥയില്‍ ഡോക്ടര്‍ നിയമനം
പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നതിനുള്ള അഭിമുഖം ഫെബ്രുവരി നാലിന് നടക്കും. എംബിബിഎസ് ഡിഗ്രി, ടിസിഎംസി രജിസ്ട്രേഷനുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം,…
