Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
നിയന്ത്രണം തെറ്റിയ കാര്‍ ഇടിച്ച് സ്കൂട്ടര്‍ യാത്രികൻ മരിച്ചു
ഹരിപ്പാട്: നിയന്ത്രണം തെറ്റിയ കാർ ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. താമല്ലാക്കല്‍ അനീഷ് മൻസില്‍ ( പേരേകിഴക്കതില്‍ ) അബ്ദുല്‍ ഖാദർ കുഞ്ഞ് (69) ആണ് മരിച്ചത്.ദേശീയപാതയില്‍ രാമപുരം മാളിയേക്കല്‍ ജംഗ്ഷൻ സമീപം ഇന്ന് രാവിലെ 7.15 ന് ആയിരുന്നു…
ദത്തെടുക്കൽ കേന്ദ്രത്തിൻ്റെ പുതിയ കെട്ടിട പ്രവേശന ഉദ്ഘാടനം മന്ത്രി നിർവഹിച്ചു
മലപ്പുറം : ശിശുക്ഷേമ സമിതിയുടെ ദത്തെടുക്കല്‍ കേന്ദ്രത്തിന് സ്വന്തമായി സ്ഥലം കണ്ടെത്തി കെട്ടിടം നിര്‍മിച്ചുനല്‍കുമെന്ന് കായിക, വഖഫ്, ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ അത്…
മഹാകുംഭമേള 2025: ത്രിവേണിയുടെ ആകാശത്തെ വിസ്മയിപ്പിക്കാൻ ഡ്രോണ്‍ ഷോ
പ്രയാഗ്‍രാജ്: ആഘോഷങ്ങളുടെ ഭാഗമായി ജനുവരി 24, 25, 26 തീയതികളില്‍ മഹാകുംഭ് നഗറിന്‍റെ സെക്ടർ-7ല്‍ അതിമനോഹരമായ ഡ്രോണ്‍ ഷോ സംഘടിപ്പിക്കുന്നത് ടൂറിസം വകുപ്പാണ്.ആധുനിക സാങ്കേതികവിദ്യയും ഇന്ത്യൻ സംസ്കാരത്തിന്റെ സമ്ബന്നമായ പൈതൃകവും…
തിരൂര്‍- കടലുണ്ടി റോഡിന്റെ നവീകരണത്തിന് ഏഴു കോടി രൂപ കൂടി
മലപ്പുറം ജില്ലയിൽ തിരൂർ- കടലുണ്ടി റോഡിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് വള്ളിക്കുന്ന് നിയോജകമണ്ഡലത്തിലൂടെ കടന്നുപോകുന്ന രണ്ട് റീച്ചുകള്‍ക്കായി ഏഴുകോടി രൂപയ്ക്കുകൂടി പൊതുമരാമത്ത് വകുപ്പ് ഭരണാനുമതി നല്‍കി. തിരൂരങ്ങാടി നിയോജകമണ്ഡലത്തിലൂടെ…
എംപോക്സ് സ്ഥിരീകരിച്ചു; ദുബൈയില്‍ നിന്നെത്തിയ 40കാരന് രോഗം
ബംഗളുരു: ദുബൈയില്‍ നിന്ന് മടങ്ങിയെത്തിയ യുവാവിന് ബംഗളുരുവില്‍ എംപോക്സ് സ്ഥിരീകരിച്ചു. നിലവില്‍ വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയിലാണ് ഇയാളെന്ന് റിപ്പോട്ടുകള്‍ പറയുന്നു.കൂടുതല്‍ വിശദമായ പരിശോധനകള്‍ക്ക് രോഗിയെ…
വരാൻ പറഞ്ഞു; കോണ്‍ട്രാക്ടറെത്തി, പണം കൈമാറുന്നതിനിടെ വിജിലൻസും; കൈക്കൂലി വാങ്ങിയ പൊലീസുകാരൻ…
കൊച്ചി: എറണാകുളത്ത് കൈക്കൂലി വാങ്ങുന്നതിനിടെ സീനിയർ പൊലീസ് ഓഫീസർ വിജിലൻസിന്റെ പിടിയിലായി. മുളവുകാട് പൊലീസ് സ്റ്റേഷനിലെ സീനിയർ പൊലീസ് ഓഫീസർ അനൂപാണ് പിടിയിലായിരിക്കുന്നത്.കോണ്‍ട്രാക്റ്ററോട് നേരിട്ട് പണം ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ടാണ്…
ക്ലാസില്‍ നിന്ന് വേഗത്തില്‍ ഇറങ്ങി, വിദ്യാര്‍ത്ഥി മൂന്നാം നിലയില്‍ നിന്ന് ചാടി മരിച്ചു
ഹൈദരാബാദ്: കോളേജിന്റെ മൂന്നാം നിലയില്‍ നിന്ന് വിദ്യാർത്ഥി ചാടി മരിച്ചു. പതിനാറുകാരനായ വിദ്യാർത്ഥി ക്ലാസ് മുറിയില്‍ നിന്ന് ഇറങ്ങി മൂന്നാം നിലയില്‍ നിന്ന് താഴേയ്ക്ക് ചാടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.ആന്ധ്രാപ്രദേശിലെ…
ദമ്ബതികള്‍ സഞ്ചരിച്ച ബൈക്കില്‍ സ്വകാര്യ ബസിടിച്ച് ഭര്‍ത്താവ് മരിച്ചു, ഭാര്യയ്ക്ക് പരിക്ക്
കൊല്ലം: കൊല്ലത്ത് ദമ്ബതികള്‍ സഞ്ചരിച്ച ബൈക്കില്‍ സ്വകാര്യ ബസിടിച്ച് ഭർത്താവ് മരിച്ചു. പരവൂർ സ്വദേശി വിജയനാണ് മരിച്ചത്.ഭാര്യ വിജയകുമാരിയെ ഗുരുതര
പരിക്കുകളോടെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകിട്ട് ആറു…
കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പിലാക്കാന്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ അധ്യക്ഷതയില്‍…
മലപ്പുറം: കേന്ദ്രാവിഷ്‌കൃത പദ്ധതി പ്രവൃത്തികളുടെ നിര്‍വ്വഹണം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ എല്ലാവരുടെയും സഹകരണമുണ്ടാകണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ജില്ലാതല…
പണവും എടിഎം കാര്‍ഡും ചെക്ക് ലീഫും അടക്കം കെഎസ്‌ആര്‍ടിസി ബസില്‍ മറന്നുവച്ചു; ഉടമസ്ഥനെ കണ്ടെത്തി…
ഹരിപ്പാട്: ബസില്‍ നിന്ന് ലഭിച്ച പണമടങ്ങിയ പേഴ്സും സാധനങ്ങളും ഉടമസ്ഥനെ കണ്ടെത്തി കൈമാറി കെഎസ്‌ആർടിസി ജീവനക്കാർ മാതൃകയായി.ഹരിപ്പാട് ഡിപ്പോയിലെ കണ്ടക്ടർ രമ്യ രാജു, ഡ്രൈവർ എ അബ്ദുള്‍ റഹുമാൻ കുട്ടിയുമാണ് പണം നഷ്ടമായ ആളിന് അക്കൗണ്ടുള്ള ബാങ്ക്…
