Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
‘പത്രവായന പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതിന്‍റെ സമകാലിക പ്രസക്തി’; സെമിനാര്‍ സംഘടിപ്പിച്ചു
തിരുവനന്തപുരം: പത്രവായന പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതിന്‍റെ സമകാലിക പ്രസക്തി എന്ന വിഷയത്തില്‍ ന്യൂസ് പേപ്പർ ഏജന്‍റ്സ് അസോസിയേഷൻ സെമിനാര്‍ സംഘടിപ്പിച്ചു.അസോസിയേഷൻ സംസ്ഥാന കമ്മിറ്റി തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഹാളില്‍ വെച്ച് സംഘടിപ്പിച്ച…
മണ്ഡല പൂജ കഴിഞ്ഞു, രാത്രി ഹരിവരാസനം പാടി നട അടയ്ക്കും; മകരവിളക്ക് മഹോത്സവത്തിനായി 30 ന് നട തുറക്കും
പത്തനംതിട്ട: മണ്ഡല കാലത്തിന് പരിസമാപ്തി കുറിക്കുന്നതിന്‍റെ ഭാഗമായി ശബരിമലയില്‍ തങ്ക അങ്കി ചാർത്തിയുള്ള മണ്ഡല പൂജ നടന്നു.തന്ത്രിയുടെ കർമികത്വത്തില്‍ ഉച്ചയ്ക്കാണ് മണ്ഡല പൂജ നടന്നത്. ഇന്ന് രാത്രി വരെ ഭക്തർക്ക് തങ്ക അങ്കി ചാർത്തിയുള്ള…
4 പ്ലസ് ടു വിദ്യാര്‍ഥികള്‍ കൊല്ലത്ത് നിന്നും പാപനാശത്ത് ഒന്നിച്ചെത്തി, ഒരാള്‍ തിരയില്‍പ്പെട്ടു; ലൈഫ്…
തിരുവനന്തപുരം: വർക്കല പാപനാശം ബീച്ചില്‍ തിരയില്‍പ്പെട്ട 16 കാരനെ രക്ഷിച്ചു. കൊല്ലം അഞ്ചാലുംമൂട് സ്വദേശിയായ അൻഷാദ് ആണ് തിരയില്‍പ്പെട്ടത്.തിരയില്‍പ്പെട്ട അൻഷാദിനെ പാപനാശം ബീച്ചില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ലൈഫ് ഗാർഡുകളാണ്…
എം.ടിക്ക് വിട നല്‍കാനൊരുങ്ങി കേരളം, അന്ത്യാഞ്ജലി അര്‍പ്പിച്ച് പിണറായി വിജയൻ,…
കോഴിക്കോട്: സാഹിത്യ ഇതിഹാസം എം.ടി വാസുദേവൻ നായർക്ക് വിട നല്‍കാനൊരുങ്ങി കേരളം. കോഴിക്കോട് നടക്കാവിലെ 'സിതാര'യില്‍ പൊതുദര്‍ശനം പുരോഗമിക്കുകയാണ്.മുഖ്യമന്ത്രി പിണറായി വിജയൻ സിതാരയില്‍ എത്തി എംടിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു. മലയാളത്തിന്‍റെ…
പൊലീസുകാരിയും യുവാവും തടാകത്തില്‍ മരിച്ച നിലയില്‍; എസ്‌ഐയുടെ പഴ്സും ഫോണും തടാകകരയില്‍, സംഭവത്തില്‍…
ഹൈദരാബാദ്: തെലങ്കാനയില്‍ ദുരൂഹതയുമായി വനിതാ കോണ്‍സ്റ്റബിളിന്‍റെയും സ്വകാര്യ കമ്ബനിയിലെ ജീവനക്കാരനായ യുവാവിന്‍റെയും മരണം.കമറെഡ്ഡി ജില്ലയിലെ അഡ്ലൂർ എല്ലാറെഡ്ഡി തടാകത്തില്‍ മരിച്ച നിലയില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. ഇരുവരും…
എംടിയുടെ കൃതികള്‍ തലമുറകളെ ഇനിയും പ്രചോദിപ്പിക്കും; അതീവ ദു:ഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയും…
ദില്ലി: എംടി വാസുദേവൻ നായരുടെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും.മനുഷ്യ വികാരങ്ങളുടെ ഗാഢമായ പര്യവേക്ഷണം ആയിരുന്നു എം ടിയുടെ കൃതികളെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സില്‍…
എഴുത്തിന്റെ ‘പെരുന്തച്ചന്’ വിട; എം.ടി വാസുദേവൻ നായര്‍ അന്തരിച്ചു
കോഴിക്കോട്: മലയാളത്തിന്റെ അതുല്യപ്രതിഭ എം.ടി. വാസുദേവൻ നായർ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയില്‍ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് രാത്രിയോടെയാണ് മരണം സംഭവിച്ചത്.ഏഴുപതിറ്റാണ്ട് എഴുത്തിന്റെ 'സുകൃത'മായി നിറഞ്ഞ…
പ്രവര്‍ത്തസജ്ജമായി 30 സ്മാര്‍ട്ട് അങ്കണവാടികള്‍ കൂടി; ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിര്‍വഹിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവർത്തസജ്ജമായ 30 സ്മാർട്ട് അങ്കണവാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ 26 വ്യാഴാഴ്ച വൈകീട്ട് 4.30ന് മട്ടന്നൂരില്‍ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്…
യുവാവിനെ കമ്ബി വടി കൊണ്ട് അടിച്ചുകൊന്നു, മൃതദേഹം പുഴയില്‍ ഉപേക്ഷിച്ചു, ആറു പേര്‍ അറസ്റ്റില്‍
തൃശൂര്‍: തൃശൂരില്‍ യുവാവിനെ അടിച്ചുകൊന്നശേഷം മൃതദേഹം പുഴയില്‍ ഉപേക്ഷിച്ചു. സംഭവത്തില്‍ ആറുപേര്‍ അറസ്റ്റിലായി.തൃശൂര്‍ ചെറുതുരുത്തിയിലാണ് ദാരുണമായ കൊലപാതകം നടന്നത്. നിലമ്ബൂര്‍ വഴിക്കടവ് സ്വദേശി സൈനുല്‍ ആബിദ് (39) ആണ് കൊല്ലപ്പെട്ടത്.…
3 ദിവസം മാത്രം പ്രായം, ക്രിസ്‌മസ് ദിനത്തില്‍ അമ്മത്തൊട്ടിലിലെത്തിയ കുഞ്ഞിന് പേര് നറുക്കിട്ടെടുത്തു;…
തിരുവനന്തപുരം: ക്രിസ്തുമസ് ദിവസം ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിലെത്തിയ പെണ്‍ കുഞ്ഞിന് സ്നിഗ്ധ എന്ന പേരിട്ടു.ആരോഗ്യ മന്ത്രി വീണ ജോർജ് സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ അഭ്യർത്ഥനയെ തുടർന്ന് ലഭിച്ച പേരുകളില്‍ നിന്നാണ് 3 ദിവസം പ്രായമായ…
