Main Banner
Browsing Category

News

ചോദ്യപേപ്പര്‍ ചോര്‍ച്ച കേസ്: ശാസ്ത്രീയ പരിശോധനാഫലത്തിന് ശേഷം കൂടുതല്‍ നടപടി, അന്വേഷണം ഊര്‍ജിതമാക്കി…

കോഴിക്കോട്: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചാ കേസില്‍ അന്വേഷണം ഊർജിതമാക്കി ക്രൈംബ്രാഞ്ച് സംഘം. എം എസ് സൊല്യൂഷൻസ് സിഇഒ ഷുഹൈബിന്റെ ഓഫീസില്‍ നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണിന്റെയും ഹാർഡ് ഡിസ്‌കിന്റെയും ശാസ്ത്രീയ പരിശോധനാഫലം വന്ന ശേഷം…

വയനാട് പുനരധിവാസം ചര്‍ച്ച ചെയ്യാൻ പിണറായി സര്‍ക്കാര്‍, നാളെ പ്രത്യേക മന്ത്രിസഭാ യോഗം ചേരും

തിരുവനന്തപുരം : വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിരയായവരുടെ പുനരധിവാസം ചർച്ച ചെയ്യാൻ നാളെ പ്രത്യേക മന്ത്രിസഭാ യോഗം ചേരും.വൈകീട്ട് 3 മണിക്ക് ഓണ്‍ലൈനായാണ് യോഗം ചേരുക. വീട് നിർമ്മാണത്തിന് സഹായം വാഗ്ദാനം ചെയ്തവരുടെ യോഗവും ഉടൻ ചേരും.…

നിര്‍ദേശങ്ങള്‍ പാലിച്ചില്ല, ഈ ബാങ്ക് കെട്ടിവെക്കേണ്ടത് 27 ലക്ഷം; പിഴ ചുമത്തി ആര്‍ബിഐ

ദില്ലി: സ്വകാര്യ മേഖലയിലെ പ്രമുഖ ബാങ്കായ ഇൻഡസ്‌ഇൻഡ് ബാങ്കിന് പിഴ ചുമത്തി റിസർവ് ബാങ്ക്. 27 ലക്ഷം രൂപയാണ്. പിഴ ഇനത്തില്‍ ഇൻഡസ്‌ഇൻഡ് ബാങ്ക് നല്‍കേണ്ടത്.നിക്ഷേപങ്ങളുടെ പലിശയുമായി ബന്ധപ്പെട്ട ചില നിബന്ധനകള്‍ പാലിക്കാത്തതിനാണ് നടപടി.…

വയനാടിൻ്റെ പുനര്‍നിര്‍മാണത്തിനായി സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത് സമാനതകളില്ലാത്ത ദൗത്യം;…

വൈത്തിരി: ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരായ മനുഷ്യർക്ക് പുറമെ കന്നുകാലി, വളർത്തുമൃഗങ്ങള്‍ എന്നിവയെ പുനരധിവസിപ്പിക്കുന്ന തരത്തില്‍ സമാനതകളില്ലാത്ത ദൗത്യമാണ് സർക്കാർ ജില്ലയില്‍ നടപ്പിലാക്കുന്നതെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി…

സ്കൂള്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി; നെയ്യാറ്റിൻകരയില്‍ യുവാവിന്…

തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച്‌ ഗർഭിണിയാക്കിയ പ്രതിക്ക് 25 വർഷം കഠിനതടവും നാല് ലക്ഷത്തി പതിനായിരം രൂപ പിഴയും ശിഷ.നെയ്യാറ്റിൻകര പോക്സോ കോടതി ജഡ്ജി കെ. പ്രസന്നയാണ് വിധി…

ഭണ്ഡാരത്തില്‍ പണമിടുന്നതിനിടെ കൂടെ പോയത് ഐഫോണ്‍, തിരികെ ചോദിച്ചു, ക്ഷേത്ര അധികൃതരുടെ തീരുമാനത്തില്‍…

ചെന്നൈ: നേർച്ചപ്പെട്ടിയിലേക്ക് അബദ്ധത്തില്‍ വീണ ഫോണ്‍ ക്ഷേത്രത്തിന്റേതെന്ന് അധികൃതർ വിശദമാക്കിയതോടെ വലഞ്ഞ് യുവാവ്.ചെന്നൈയ്ക്ക് സമീപത്തുള്ള തിരുപോരൂർ അരുള്‍മിഗു കന്തസ്വാമി ക്ഷേത്രത്തിലാണ് സംഭവം. നേർച്ചപ്പെട്ടിയിലേക്ക് പണം ഇടുന്നതിന്…

ട്രെയിനില്‍ യുവതിക്ക് പ്രസവ വേദന; പാലക്കാടെത്തിയപ്പോള്‍ പാഞ്ഞെത്തി 108 ആംബുലൻസ്, പ്രസവമെടുത്ത്…

പാലക്കാട്/തൃശൂർ: യുവതിക്ക് ട്രെയിനില്‍ പ്രസവ വേദന വന്നതോടെ കനിവ് 108 ആംബുലൻസില്‍ സുഖപ്രസവം. ഡല്‍ഹി സ്വദേശിനിയായ മെർസീന (30) ആണ് ആംബുലൻസില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ആലപ്പുഴ നിന്ന്…

പുതുവ‍‍ര്‍ഷത്തലേന്ന് വയനാട്ടില്‍ 20,000 പേരുടെ ബോച്ചെ മ്യൂസിക്കല്‍ ഫെസ്റ്റിവെല്‍; സ്റ്റേ ചെയ്ത്…

കൊച്ചി: ബോബി ചെമ്മണ്ണൂരിന്‍റെ നേതൃത്വത്തില്‍ വയനാട് മേപ്പാടിയില്‍ നടത്തുന്ന പുതുവത്സരാഘോഷ മ്യൂസിക്കല്‍ ഫെസ്റ്റിവെല്‍ ഹൈക്കോടതി സ്റ്റേ ചെയ്തു.ഡിസംബര്‍ 31ന് വൈകിട്ട് സംഘടിപ്പിക്കുന്ന ബോച്ചെ സണ്‍ ബേണ്‍ മ്യൂസിക്കല്‍ ഫെസ്റ്റിവെല്‍ സംബന്ധിച്ച്‌…

വിവേകാനന്ദ കോളേജിലെ ക്രിസ്മസ് ആഘോഷത്തില്‍ എസ്‌എഫ്‌ഐ- എബിവിപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; 4 പേര്‍ക്ക്…

തൃശൂർ: കുന്നംകുളം കീഴൂർ വിവേകാനന്ദ കോളേജിലുണ്ടായ സംഘർഷത്തില്‍ എസ്‌എഫ്‌ഐ, എബിവിപി പ്രവർത്തകർക്ക് പരിക്ക്. 2 എസ്‌എഫ്‌ഐ പ്രവർത്തകർക്കും 2 എബിവിപി പ്രവർത്തകർക്കുമാണ് പരിക്കേറ്റത്.എസ്‌എഫ്‌ഐ പ്രവർത്തകരായ ശ്രീലക്ഷ്മി ഉണ്ണി, അഫ്സല്‍, എബിവിപി…

ഒടുവില്‍ ചിത്രലേഖയുടെ ഓട്ടോയ്ക്ക് പെര്‍മിറ്റ് അനുവദിച്ചു; അനുകൂല തീരുമാനം മരണത്തിന് ശേഷം

കോഴിക്കോട്: സിപിഎമ്മിനോടുള്ള പോരാട്ടങ്ങളിലൂടെ ശ്രദ്ധയായ ചിത്രലേഖയുടെ ഓട്ടോയ്ക്ക് പെർമിറ്റ് അനുവദിച്ചു. മരിക്കുന്നതിനു മുൻപ് ചിത്രലേഖ നല്‍കിയ അപേക്ഷയില്‍ നാലുമാസം കഴിഞ്ഞിട്ടും നടപടി എടുത്തിരുന്നില്ല.ഓട്ടോയ്ക്ക് കെഎംസി നമ്ബർ നല്‍കാത്തതിനെ…