Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
നിയന്ത്രണം വിട്ട വാഹനം കടയിലേക്ക് ഇടിച്ചു കയറി; പ്രവാസി ഇന്ത്യക്കാരൻ സൗദിയില്‍ മരിച്ചു
റിയാദ്: സൗദി ബാലൻ ഓടിച്ച വാഹനം നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറിയതിനെ തുടർന്ന് ഉത്തർപ്രദേശ് സ്വദേശിക്ക് ദാരുണാന്ത്യം.റിയാദില്‍നിന്നും 100 കിലോമീറ്റർ അകലെ അല്‍ഖർജില്‍ കഴിഞ്ഞ ഞായറാഴ്ചയുണ്ടായ സംഭവത്തില്‍ മൻസൂർ അൻസാരി (29) എന്ന…
‘കരുതലും കൈത്താങ്ങും’ താലൂക്ക് തല അദാലത്തുകൾക്ക് ജില്ലയിൽ തുടക്കം
പൊതുജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തുന്ന 'കരുതലും കൈത്താങ്ങും' താലൂക്ക് തല പരാതി പരിഹാര അദാലത്തിന് മലപ്പുറം ജില്ലയിൽ തുടക്കമായി. നിലമ്പൂർ താലൂക്ക് അദാലത്തോടെയാണ് ജില്ലയിലെ ഏഴ് താലൂക്കുകളിലും…
ആകാശത്ത് ആടിയുലഞ്ഞ് റോക്കറ്റ്, ഒടുവില്‍ മൂക്കുംകുത്തി താഴേക്ക്; വീണ്ടും പരാജയപ്പെട്ട് സ്പേസ് വണ്‍…
ടോക്കിയോ: ജപ്പാനിലെ സ്വകാര്യ ബഹിരാകാശ വിക്ഷേപകരായ സ്പേസ് വണ്‍ കമ്ബനിയുടെ കെയ്റോസ് റോക്കറ്റ് വീണ്ടും പരാജയപ്പെട്ടു.വിക്ഷേപിച്ച് മിനിറ്റുകള്‍ക്കകം റോക്കറ്റ് നിയന്ത്രണം നഷ്ടപ്പെട്ട് വായുവില്‍ വച്ച് മൂക്കുകുത്തുകയായിരുന്നു. തായ്‌വാന്‍…
‘തട്ടിവിളിച്ചിട്ടും പ്രതികരിച്ചില്ല, ശരീരത്ത് ഓക്സിജൻ കുറവാണെന്നാണ് പറഞ്ഞത്’; എംടിയെ…
കോഴിക്കോട്: അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന കഥാകൃത്ത് എംടി വാസുദേവൻ നായരെ സന്ദർശിച്ച് എംഎൻ കാരശ്ശേരി.കഴിഞ്ഞ അഞ്ചു ദിവസമായി കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് എംടി. അദ്ദേഹം ഐസിയുവിലാണെന്നും ശ്വാസ തടസം…
രാത്രിയില്‍ നടന്നുപോകുന്നതിനിടെ ഓട്ടോ കുറുകെയിട്ട് തടഞ്ഞുനിര്‍ത്തി, 44കാരന് ക്രൂരമര്‍ദനം, പ്രതികള്‍…
കൊല്ലം: കൊല്ലം ആറ്റിങ്ങലില്‍ കാല്‍ നടയാത്രക്കാരന് ക്രൂരമര്‍ദനം. ഇന്നലെ രാത്രി എട്ടു മണിയോടെ ആറ്റിങ്ങല്‍ പാലസ് റോഡിലെ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് മുന്നിലാണ് സംഭവം.അക്രമികളെ ബസ് സ്റ്റാന്‍ഡിലുണ്ടായിരുന്ന ബസ് ജീവനക്കാര്‍ ഉള്‍പ്പെടെ ചേര്‍ന്ന്…
രാമക്ഷേത്രം ഒരു വികാരമായിരുന്നു, എല്ലായിടത്തും ഇത് ഉദാഹരണമാക്കേണ്ടതില്ല; രൂക്ഷ വിമര്‍ശനവുമായി മോഹൻ…
ദില്ലി: വിവിധയിടങ്ങളില്‍ രാമക്ഷേത്രത്തിന് സമാനമായ തര്‍ക്കങ്ങള്‍ ഉയര്‍ത്തികൊണ്ടുവരുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍എസ്‌എസ് തലവൻ മോഹൻ ഭഗവത്.അത്തരം കാര്യങ്ങള്‍ ഒരു തരത്തിലും സ്വീകാര്യമല്ലെന്നും രാമക്ഷേത്രം ഒരു വികാരമായിരുന്നുവെന്നും…
ശബരിമല ദര്‍ശന ശേഷം രാത്രി കിടന്നുറങ്ങിയ തീര്‍ത്ഥാടകന്‍റെ മുകളിലൂടെ ബസ് കയറിയിറങ്ങി, ദാരുണാന്ത്യം
പത്തനംതിട്ട: ബസ്സിനടിയില്‍പ്പെട്ട് ശബരിമല തീർത്ഥാടകന് ദാരുണന്ത്യം. നിലയ്ക്കല്‍ പാർക്കിംഗ് ഗ്രൗണ്ടിലാണ് അപകടം സംഭവിച്ചത്.തമിഴ്നാട് തിരുവള്ളൂർ സ്വദേശി ഗോപിനാഥ് ആണ് മരിച്ചത്. നിലയ്ക്കലിലെ പത്താം നമ്ബർ പാർക്കിംഗ് ഗ്രൗണ്ടില്‍ രാത്രി 9…
മഹാ കുംഭമേള 2025; വെല്ലുവിളികള്‍ നേരിടാൻ പൊലീസിനൊരു സഹായി, മൊബൈല്‍ ആപ്പ് ഒരുങ്ങുന്നു
ലഖ്നൗ: മഹാ കുംഭമേളയില്‍ പൊലീസ് ഉദ്യോഗസ്ഥർ അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ നേരിടാൻ മൊബൈല്‍ ആപ്പ് സജ്ജമാകുന്നു.വിശദമായ റൂട്ടുകള്‍, പ്രധാന ലാൻഡ്‌മാർക്കുകള്‍, പോലീസ് ഉദ്യോഗസ്ഥരുടെ മൊബൈല്‍ നമ്ബർ പോലെയുള്ള വിശദാംശങ്ങള്‍ എന്നിവയുള്‍പ്പെടെ…
മേയാൻവിട്ട പോത്തിനെ തിരക്കി വനത്തിലേക്ക് പോയി; കാട്ടാന ആക്രമിച്ചു, കാലടി സ്വദേശി കര്‍ണാടകയില്‍…
ബെംഗളൂരു: കര്‍ണാടക ചിക്കമംഗളൂരു നരസിംഹരാജപുരയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കാലടി സ്വദേശി കെ. ഏലിയാസ് (76) കൊല്ലപ്പെട്ടു.മേയാന്‍ വിട്ട പോത്തിനെ അന്വേഷിച്ചു മകനൊപ്പം വീടിനോടു ചേര്‍ന്നുള്ള വനത്തിലെത്തിയപ്പോഴാണു കാട്ടാന ആക്രമിച്ചത്.…
14 വര്‍ഷത്തോളം പ്രവാസ ജീവിതം; മൂന്ന് വര്‍ഷം മുമ്ബ് നാട്ടിലേക്ക് മടങ്ങി, മലയാളി ഹൃദയാഘാതം മൂലം…
റിയാദ്: മുൻ പ്രവാസിയും കെഎംസിസി മദീന സെൻട്രല്‍ കമ്മിറ്റി ഉപദേശക സമിതി ചെയർമാനായി ഏറെക്കാലം സേവനമനുഷ്ഠിക്കുകയും ചെയ്ത വയനാട് മേപ്പാടി റിപ്പണ്‍ സ്വദേശി മുഹമ്മദ് (60) ഹൃദയാഘാതത്തെ തുടർന്ന് നാട്ടില്‍ മരിച്ചു.14 വർഷത്തോളം മദീനയില്‍…
