Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും; സംഭവം നാദാപുരം റോഡില്‍, അപകടം ഒഴിവാക്കിയത് ജീവനക്കാരുടെ…
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ നാദാപുരം റോഡില്‍ ദേശീയ പാതയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് തീയും പുകയും.കണ്ണൂരില്‍ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന ബസിന്‍റെ എഞ്ചിൻ ഭാഗത്ത് നിന്നാണ് പുക ഉയർന്നത്.
ജീവനക്കാർ ഉടൻ ബസ് നിർത്തി…
2025ല്‍ രണ്ട് വീതം സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും; തിയതികള്‍ ഇതാ, പക്ഷേ ഇന്ത്യക്കാര്‍…
തിരുവനന്തപുരം: വരും വര്‍ഷവും ആകാശകുതകികള്‍ക്ക് കാഴ്‌ചയുടെ വിരുന്നാകും. 2025ല്‍ രണ്ട് വീതം സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും കാണാനാകും.അവയുടെ തിയതികളും സമയവും പരിശോധിക്കാം. എന്നാല്‍ ഇന്ത്യക്കാര്‍ക്ക് ഇതില്‍ നിരാശരാകേണ്ടിവരും. ഈ നാല്…
‘വഴി കണ്ടെത്തും…’ തരൂരിന് ലോക്സഭയില്‍ വാഗ്ദാനം നല്‍കി നിതിൻ ഗഡ്കരി;…
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം ദേശീയപാത 66മായി ബന്ധിപ്പിക്കാനുള്ള റോഡ് നിർമാണം സംബന്ധിച്ച് നിലനില്‍ക്കുന്ന അനിശ്ചിതത്വത്തിന് 10 ദിവസത്തിനുള്ളില്‍ പരിഹാരം കണ്ടെത്തുമെന്ന് ഡോ.ശശി തരൂർ എംപി. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി…
ജാഗ്രത! ചക്രവാതച്ചുഴി ഇന്ന് ന്യൂന മര്‍ദ്ദമായി ശക്തിപ്രാപിക്കും; കേരളത്തില്‍ ഇടിമിന്നലോടെയുള്ള മഴക്ക്…
തിരുവനനന്തപുരം: തെക്കൻ ആൻഡമാൻ കടലിനു മുകളില്‍ രൂപപ്പെട്ടു ചക്രവാതച്ചുഴി ഇന്ന് ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമർദ്ദമായി രൂപപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.ഈ സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ ഒറ്റപ്പെട്ട…
ദുരന്തബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, ശത്രുതാ നിലപാട്, കേന്ദ്ര നടപടി ദൗര്‍ഭാഗ്യകരമെന്ന്…
തൃശ്ശൂര്‍ : ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി ആവശ്യപ്പെട്ട കേന്ദ്ര നടപടി ദൗർഭാഗ്യകരമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.കേരളത്തോട് കേന്ദ്രം ശത്രുതാപരമായ നിലപാടാണ് സ്വീകരിക്കുന്നത്. വയനാടിന് വേണ്ടി കേന്ദ്രം എന്ത്…
പനയംപാടം അപകടം; ലോറി ഡ്രൈവര്‍മാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു; നരഹത്യക്ക് കേസെടുത്തു
പാലക്കാട്: പാലക്കാട് പനയമ്ബാടത്തുണ്ടായ അപകടത്തില്‍ ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. വഴിക്കടവ് സ്വദേശി പ്രജീഷ്, കാസർകോട് സ്വദേശി മഹീന്ദ്രപ്രസാദ് എന്നിവരെയാണ് റിമാന്റ് ചെയ്തത്.അപകടത്തിന് കാരണമായ ലോറി ഡ്രൈവർ പ്രജീഷ്,…
ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; കണ്ടെത്തിയത് ജില്ലയിലെ 2 പഞ്ചായത്തുകളിലെ പന്നിഫാമുകളില്‍
കോട്ടയം: കോട്ടയത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. കൂട്ടിക്കല്‍, വാഴൂർ പഞ്ചായത്തുകളിലെ പന്നിഫാമുകളില്‍ ആണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.രോഗം സ്ഥിരീകരിച്ച ഫാമുകളുടെ ഒരു കിലോമീറ്റർ ചുറ്റളവില്‍ രോഗബാധിത പ്രദേശമായി കണക്കാക്കും.…
പനയമ്ബാടം അപകടം: കരിമ്ബ സ്കൂളിന് നാളെ അവധി, എതിരെ വന്ന വാഹനത്തിനെതിരെ കേസെടുത്ത് പൊലീസ്
പാലക്കാട്: പനയമ്ബാടത്തില്‍ 4 വിദ്യാർത്ഥികളുടെ മരണത്തിന് കാരണമായ അപകടത്തില്‍ എതിരെ വന്ന വാഹനത്തിനെതിരെ കേസെടുത്ത് പൊലീസ്.വണ്ടൂർ സ്വദേശി പ്രജീഷിനെതിരെയാണ് കേസെടുത്തത്. പ്രജീഷ് ലോറി അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചെന്നാണ്…
ന്യൂനമര്‍ദ്ദം; മധ്യ, തെക്കൻ കേരളത്തില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം, റെഡ് അലര്‍ട്ട് 3 ജില്ലകളില്‍; 5…
തിരുവനന്തപുരം : സംസ്ഥാനത്ത് കാലാവസ്ഥാ വിഭാഗം മഴ മുന്നറിയിപ്പില്‍ മാറ്റം. മൂന്ന് ജില്ലകളില്‍ റെഡ് അലർട്ട് (അതിതീവ്ര മഴ മുന്നറിപ്പ്)പ്രഖ്യാപിച്ചു.പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് കാലാവസ്ഥാ വിഭാഗം റെഡ് അലർട്ട് നല്‍കിയത്. മധ്യ,…
കൃഷിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
റിയാദ്: സൗദി മധ്യപ്രവിശ്യയിലെ റഫായ ജംഷില്‍ ഹ്യദായാഘാതം മൂലം മരിച്ച കൊല്ലം പാരിപ്പള്ളി കല്ലുവാതുക്കല്‍ സ്വദേശി പാമ്ബുറം തേജസില്‍ പരേതരായ നടരാജെൻറയും സതീദേവിയുടേയും മകൻ അനില്‍ നടരാജന്‍റെ (57) മൃതദേഹം നാട്ടില്‍ സംസ്കരിച്ചു.റിയാദില്‍ നിന്ന്…
