Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; എറണാകുളം അടക്കം 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. തെക്കൻ, മധ്യ കേരളത്തില്‍ ഇന്ന് കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി.കൊല്ലം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളില്‍ ഓറഞ്ച് അലർട്ടാണ്.
മന്നാർ…
തീര്‍ത്ഥാടന ടൂറിസം മേഖലയില്‍ പുത്തൻ ചുവടുവെയ്പ്പ്; 5 ഭാഷകളിലായി കേരള ടൂറിസത്തിൻ്റെ ശബരിമല മൈക്രോ…
തിരുവനന്തപുരം: തീർത്ഥാടന ടൂറിസം മേഖലയില്‍ പുതിയൊരു ചുവടുവെയ്പ്പുമായി കേരള ടൂറിസത്തിൻ്റെ ശബരിമല മൈക്രോ സൈറ്റ് ലോഞ്ച് ചെയ്തു.ശബരിമലയുടെ പ്രധാന വിവരങ്ങള്‍ അടങ്ങുന്ന ലഘു ചലച്ചിത്രം, ഇംഗ്ലീഷ് ഇ-ബ്രോഷർ, തെരഞ്ഞെടുത്ത മികച്ച ഫോട്ടോഗ്രാഫുകളുടെ…
റോഡ് മുറിച്ച് കടക്കുന്നതിനിടെ കെഎസ്‌ആര്‍ടിസി ബസ് കയറിയിറങ്ങി; ഭിന്നശേഷിക്കാരിയായ കെ റെയില്‍…
തിരുവനന്തപുരം: തിരുവനന്തപുരത്ത് കാല്‍നടയാത്രക്കാരിയായ ഭിന്നശേഷിക്കാരി കെഎസ്‌ആര്‍ടിസി ബസ് കയറി മരിച്ചു. തിരുവനന്തപുരം വിമൻസ് കോളേജിന് സമീപം ഇന്ന് രാവിലെയാണ് ദാരുണമായ അപകടമുണ്ടായത്.തിരുവനന്തപുരത്തെ കെ റെയില്‍ ഓഫീസിലെ ജീവനക്കാരിയായ നിഷ ആണ്…
പാമ്ബ് പിടിത്തം ഹരമാക്കി, എന്തും നേരിടാൻ തയ്യാര്‍; മൂന്ന് വര്‍ഷത്തിനിടെ 100 പെരുമ്ബാമ്ബുകളെ…
തിരുവനന്തപുരം: മൂന്ന് വർഷത്തിനിടെ 100 പെരുമ്ബാമ്ബുകളെ വലയിലാക്കിയെന്ന അപൂർവ നേട്ടവുമായി വനം വകുപ്പിലെ രോഷ്നി ജി.എസ്.ചൊവ്വാഴ്ച രാത്രി ആര്യനാട് പുതുക്കുളങ്ങരയിലെ ഒരു വീട്ടില്‍ നിന്ന് പിടികൂടിയതാണ് രോഷ്നിയുടെ പാമ്ബ് പിടിത്ത കാലയളവിനിടയിലെ…
കുടുംബശ്രീയുടെ കേരള ചിക്കൻ പദ്ധതി വഴി ഫ്രോസണ്‍ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ വിപണിയിലെത്തി
തിരുവനന്തപുരം: ഉപഭോക്താക്കള്‍ക്കിടയില്‍ ഏറെ സ്വീകാര്യത നേടിയ കുടുംബശ്രീയുടെ കേരള ചിക്കൻ പദ്ധതി വഴി ഫ്രോസണ്‍ മൂല്യവർധിത ഉല്‍പന്നങ്ങള്‍ വിപണിയിലെത്തി.'കുടുംബശ്രീ കേരള ചിക്കൻ' എന്ന ബ്രാൻഡില്‍ ചിക്കൻ ഡ്രം സ്റ്റിക്‌സ്, ബോണ്‍ലെസ് ബ്രീസ്റ്റ്,…
എസ്‌ഐയായിരിക്കെ’ആക്ഷൻ ഹീറോ ബിജുവായി’, യുവാവിൻെറ തുണിയഴിച്ച് ചൊറിയണം തേച്ച്…
ആലപ്പുഴ: ചകിരി മില്ലില്‍ നിന്ന് മാലിന്യം തള്ളുന്നതിനെതിരെ പ്രതികരിച്ച ആളെ അറസ്റ്റ് ചെയ്ത് ചൊറിയണം (കൊടിത്തൂവ) തേയ്ക്കുകയും മർദിക്കുകയും ചെയ്തെന്ന പരാതിയില്‍ ആലപ്പുഴ ഡിവൈഎസ്പി മധുബാബുവിന് ഒരു മാസം തടവും 1000 രൂപ പിഴയും ശിക്ഷ.ചേർത്തല…
അറബി, ചൈനീസ്, ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മൻ; റിയാദ് മെട്രോ യാത്രക്കാരെ സഹായിക്കാൻ ബഹുഭാഷ ഗൈഡുകള്‍
റിയാദ്: റിയാദ് മെട്രോ സ്റ്റേഷനുകളില്‍ യാത്രക്കാരെ സഹായിക്കാൻ വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യുന്ന ഗൈഡുകള്‍. യാത്രക്കാരെ സ്വാഗതം ചെയ്യാനും വ്യത്യസ്ത ഭാഷകളില്‍ സേവനം നല്‍കാനും സൗദി ജീവനക്കാരാണ് ഗൈഡുകളായി സജ്ജരായിട്ടുള്ളത്.അറബി, ചൈനീസ്,…
പ്രവാസികള്‍ക്കായി നോര്‍ക്കയുടെ സൗജന്യ ബിസിനസ് ക്ലിനിക്ക്; ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്‍ററിന്‍റെ (എന്‍.ബി.എഫ്.സി.) ആഭിമുഖ്യത്തില്‍ തൃശ്ശൂര്‍ എറണാകുളം ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്കായി സൗജന്യ ബിസിനസ് ക്ലിനിക്ക് സംഘടിപ്പിക്കുന്നു.പങ്കെടുക്കാൻ…
കടലില്‍ അലിഞ്ഞ് ചേരും, മണ്ണിന് വളമാകും; പരിസ്ഥിതി സൗഹൃദ പ്ലാസ്റ്റിക്കുമായി ജാപ്പനീസ് ഗവേഷകര്‍
പതിറ്റാണ്ടുകളായി പരിസ്ഥിതിയെ ഭയാനകമായ രീതിയില്‍ ബാധിച്ചു കൊണ്ടിരിക്കുന്ന ഒരു വലിയ പ്രശ്നമാണ് പ്ലാസ്റ്റിക് മാലിന്യം.സമുദ്ര ജീവികള്‍ ഉള്‍പ്പെടെയുള്ള മുഴുവൻ ജീവജാലങ്ങള്‍ക്കും വലിയ ഭീഷണിയാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉയർത്തുന്നത്.…
മുല്ലപ്പെരിയാര്‍ അണക്കെട്ട് അറ്റകുറ്റപ്പണിയെ ചൊല്ലിയുള്ള തര്‍ക്കം; പിണറായി വിജയനുമായി…
ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ട് അറ്റകുറ്റപ്പണിയെ ചൊല്ലിയുള്ള തർക്കത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ.വൈക്കം സത്യഗ്രഹ ശതാബ്ദി സമാപനത്തിനായി വ്യാഴാഴ്ച കോട്ടയത്ത്…
