Main Banner
Browsing Category

News

ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച്‌ സ്കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറത്ത് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച്‌ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. പൂക്കോട്ടൂർ പള്ളിപ്പടിയില്‍ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചാണ് സ്കൂട്ടർ യാത്രക്കാരൻ മരണപ്പെട്ടത്.അറവങ്കര ന്യൂ ബസാർ സ്വദേശി കക്കോടി…

ബുള്ളറ്റ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു; ബൈക്ക് ഓടിച്ച 20കാരിക്ക് ദാരുണാന്ത്യം

കോട്ടയം: ആർപ്പൂക്കരയില്‍ ബുള്ളറ്റ് ബൈക്ക് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു യുവതി മരിച്ചു. വില്ലൂന്നി സ്വദേശി നിത്യ ബിജു (20) ആണ് മരിച്ചത്.നിത്യ ഓടിച്ച ബുള്ളറ്റ് നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ യുവതി…

വിമതര്‍ ഭരണം പിടിച്ചതിന് പിന്നാലെ ആക്രമണം കടുപ്പിച്ച്‌ ഇസ്രായേല്‍ സിറിയയിലെ നൂറോളം കേന്ദ്രങ്ങളില്‍…

ടെല്‍ അവീവ്: സിറിയയില്‍ വിമതർ ഭരണം പിടിച്ചതിന് പിന്നാലെ ആക്രമണം കടുപ്പിച്ച്‌ ഇസ്രായേല്‍. പ്രസിഡന്റ് ബശ്ശാറുല്‍ അസദ് രാജ്യം വിട്ടതിന് പിന്നാലെ ഇസ്രായേല്‍ നൂറോളം കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട്…

നോര്‍സെറ്റ് പരീക്ഷയില്‍ വൻ ആള്‍മാറാട്ടം; നഴ്‌സിംഗ് ഓഫീസറായി ജോലി കിട്ടിയവര്‍ക്ക് പണി അറിയില്ല, 4…

ദില്ലി: എംയിസ് അടക്കം കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ആശുപത്രികളിലേക്ക് നഴ്സിംഗ് ഓഫീസർമാരുടെ നിയമനത്തിനുള്ള പരീക്ഷയില്‍ അട്ടിമറി.നിയമനം നേടി ജോലിക്കെത്തിയ നാല് പേരെ ദില്ലി ആർഎംഎല്‍ ആശുപത്രി പിരിച്ചുവിട്ടു. ആള്‍മാറാട്ടം നടത്തി പരീക്ഷ…

മുദ്രാ ലോണ്‍ അപേക്ഷയില്‍ 50000 രൂപ ‘പാസായി’, അക്കൗണ്ട് പരിശോധിച്ചപ്പോള്‍ കാലി; സൈബര്‍…

കോഴിക്കോട്: പ്രധാനമന്ത്രിയുടെ മുദ്രാ ലോണിന്റെ പേരില്‍ പുതിയ ഓണ്‍ലൈന്‍ തട്ടിപ്പിനിരയായി യുവാവ്. കോഴിക്കോട് കുറ്റ്യാടി മുള്ളമ്ബത്ത് സ്വദേശി കെ ഷാജിയാണ് തട്ടിപ്പിന് ഇരയായത്.തന്റെ പക്കല്‍ നിന്നും 3750 രൂപ സംഘം കൈക്കലാക്കിയതായും കൂടുതല്‍ പണം…

ഉപ്പിലും മായം; നിലവാരമില്ലാത്ത ഉപ്പ് വിറ്റതിനും വിതരണം ചെയ്തതിനും നിര്‍മ്മിച്ചതിനും പിഴയിട്ട് കോടതി

ആലപ്പുഴ: നിലവാരമില്ലാത്ത ഉപ്പ് വിറ്റതിന് മൂന്ന് സ്ഥാപനങ്ങള്‍ക്ക് പിഴയിട്ട് കോടതി. ആലപ്പുഴ ആർഡിഒ കോടതിയാണ് മൂന്ന് സ്ഥാപനങ്ങള്‍ക്കായി 185000 രൂപ പിഴ ചുമത്താൻ ഉത്തരവിട്ടത്.അമ്ബലപ്പുഴ സർക്കിളില്‍ നിന്നും സ്പ്രിങ്കിള്‍ ബ്രാൻഡ് ഉപ്പ്…

റിസര്‍വ് ബാങ്കിന് പുതിയ ഗവര്‍ണര്‍, സഞ്ജയ് മല്‍ഹോത്ര ചുമതലയേല്‍ക്കും

ദില്ലി: റിസർവ് ബാങ്ക് ഗവർണറായി സഞ്ജയ് മല്‍ഹോത്രയെ നിയമിക്കുമെന്ന് റിപ്പോർട്ട്. രാജസ്ഥാൻ കേഡറിലെ 1990 ബാച്ച്‌ ഐഎഎസ് ഉദ്യോഗസ്ഥനാണ് മല്‍ഹോത്ര.നിലവിലെ ഗവർണർ ശക്തികാന്ത ദാസിന്റെ കാലാവധി ഡിസംബർ 10ന് അവസാനിക്കാരിനിക്കെയാണ് സഞ്ജയ് മല്‍ഹോത്രയെ…

ആഡംബര കാറില്‍ രാസലഹരി വില്‍പ്പന; പൊലീസ് സംഘത്തെ വെട്ടിച്ചു കടന്ന് കളഞ്ഞ സംഘത്തെ പിന്തുടര്‍ന്ന്…

മലപ്പുറം: മലപ്പുറം പൊന്നാനിയില്‍ പൊലീസ് സംഘത്തെ വെട്ടിച്ചു കടന്ന് കളഞ്ഞ ലഹരി കടത്ത് സംഘത്തെ പൊലീസ് പിന്തുടർന്ന് പിടികൂടി.ഇവർ സഞ്ചരിച്ച കാറും പൊലീസ് പിടിച്ചെടുത്തു. നാല് പ്രതികളില്‍ രണ്ട് പേരെയാണ് പൊലീസ് പിടികൂടിയത്. മുഖ്യപ്രതി കൊളത്തേരി…

വര്‍ഷങ്ങള്‍ നീണ്ട ആവശ്യത്തിന് പരിഹാരം; പമ്ബയില്‍ സ്ത്രീകള്‍ക്ക് മാത്രമായി വിശ്രമ കേന്ദ്രം ഒരുങ്ങി

പത്തനംതിട്ട: പമ്ബയില്‍ സ്ത്രീകള്‍ക്ക് ഒരു വിശ്രമ കേന്ദ്രമെന്ന വർഷങ്ങള്‍ നീണ്ട ആവശ്യത്തിന് പരിഹാരം. വനിതകള്‍ക്കായി തിരുവിതാംകൂർ ദേവസ്വം ബോർഡ് നിർമ്മിച്ച വിശ്രമ കേന്ദ്രം (ഫെസിലിറ്റേഷൻ സെൻറർ) തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ്…

സ്കൂട്ടറില്‍ നിരവധി കുപ്പികള്‍, എക്സൈസ് പരിശോധനയില്‍ കുടുങ്ങി; പിടിച്ചത് 50 കുപ്പികളില്‍ നിറയെ…

കൊല്ലം: കരുനാഗപ്പള്ളിയില്‍ 25 ലിറ്റർ വ്യാജ മദ്യം കടത്തിക്കൊണ്ട് വന്ന രണ്ട് പേരെ എക്സൈസ് പിടികൂടി. ആലപ്പുഴ കൃഷ്ണപുരം സ്വദേശി ഉദീഷ് (37), കണ്ണമംഗലം സ്വദേശി ഷിബു (39) എന്നിവരാണ് സ്കൂട്ടറില്‍ കടത്തിക്കൊണ്ട് വന്ന 50 കുപ്പി നിറയെ വ്യാജ…