Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
11,45,625 പേര്‍ ദര്‍ശനം നടത്തി, 2,01,702 പേര്‍ വന്നത് സമയം തെറ്റിച്ച്; തീര്‍ത്ഥടകരോട് സുപ്രധാന…
പത്തനംതിട്ട: അയ്യപ്പദർശനത്തിന് വെർച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്യുന്നവർ അതതു ദിവസം സമയക്രമം പാലിച്ചെത്തിയാല്‍ അനാവശ്യതിരക്ക് ഒഴിവാക്കാനും, ബുദ്ധിമുട്ട് ഇല്ലാതെ സുഗമമായ ദർശനം സാധ്യമാക്കാനും ഇടയാകുമെന്ന് ജില്ലാ പൊലീസ്.സ്പോട് ബുക്കിങ് 10000…
അസംബ്ലിയില്‍ സുഹൃത്തിന്‍റെ അച്ഛന്‍റെ ദുരിതം കേട്ട് കണ്ണ് നിറഞ്ഞു, ഫാത്തിമ ഊരിനല്‍കിയത്…
തൃശ്ശൂർ: സുഹൃത്തിന്‍റെ അച്ഛന്‍റെ ചികിത്സയ്ക്കായി സ്വർണക്കമ്മല്‍ ഊരി നല്‍കി മാതൃകയായി കൊടുങ്ങല്ലൂർ ഗവണ്‍മെന്‍റ് ഹയർ സെക്കന്‍ഡറി സ്കൂളിലെ ഫാത്തിമ സാറ.ഒൻപതാം ക്ലാസുകാരിയുടെ നന്മയ്ക്ക് നൂറു മാർക്കാണ് നാട് നല്‍കുന്നത്. അച്ഛന്‍റെ…
രഹസ്യവിവരം കിട്ടി പൊലീസെത്തി, യുവാക്കളുടെ റൂമില്‍ പരിശോധന നടത്തി, പിടിച്ചെടുത്തത് എംഡിഎംഎയും…
മലപ്പുറം: മലപ്പുറം വാഴക്കാട് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ അറസ്റ്റില്‍. വയനാട് നൂല്‍പ്പുഴ സ്വദേശി ഷൊഹൈല്‍ റസാഖ് , മലപ്പുറം എടവണ്ണപാറ സ്വദേശി ആദർശ് എന്നിവരാണ് അറസ്റ്റിലായത്.എടവണ്ണപ്പാറയില്‍ ഇവർ താമസിക്കുന്ന റൂമില്‍ നിന്നാണ് ഒന്നര ഗ്രാം…
ഫിൻജാല്‍ ചുഴലിക്കാറ്റിനിടെ എടിഎമ്മില്‍ നിന്ന് പണമെടുക്കാനെത്തിയ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു
ചെന്നൈ: ഫിൻജാല്‍ ചുഴലിക്കാറ്റിനിടെ എടിഎമ്മില്‍ നിന്ന് പണം എടുക്കാൻ ശ്രമിച്ച അതിഥി തൊഴിലാളിക്ക് ഷോക്കേറ്റ് ദാരുണാന്ത്യം.ഉത്തർ പ്രദേശ് സ്വദേശിയായ ചന്ദൻ എന്ന യുവാവാണ് ചെന്നൈയില്‍ ശനിയാഴ്ച എടിഎമ്മിന് സമീപം വൈദ്യുതാഘാതമേറ്റ് മരിച്ചത്. കനത്ത…
കര തൊട്ട് ഫിൻജാല്‍; ചെന്നൈ വിമാനത്താവളം അടച്ചു, നൂറിലേറെ വിമാനങ്ങള്‍ റദ്ദാക്കി, 19 വിമാനങ്ങള്‍ വഴി…
ചെന്നൈ: ഫിൻജാല്‍ ചുഴലിക്കാറ്റ് കരതൊട്ടു. ചെന്നൈയില്‍ റദ്ദാക്കിയത് നൂറിലേറെ വിമാനങ്ങള്‍. 19 വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു.ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല. നാളെ പുലർച്ചെ 4 വരെ അടച്ചിടുമെന്ന് അധികൃതർ വ്യക്തമാക്കി. മണിക്കൂറില്‍ 7…
കേരള കലാമണ്ഡലത്തിന്‍റെ ചരിത്രത്തിലാദ്യം, ഉത്തരവിറക്കി വിസി, മുഴുവൻ താല്‍ക്കാലിക ജീവനക്കാരെയും…
തൃശൂര്‍: സാമ്ബത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കേരള കലാമണ്ഡലത്തില്‍ കൂട്ടപ്പിരിച്ചുവിടല്‍. സാമ്ബത്തിക പ്രതിസന്ധി ചൂണ്ടികാണിച്ച് കേരള കലാമണ്ഡലത്തിലെ മുഴുവൻ താല്‍ക്കാലിക ജീവനക്കാരെയുമാണ് പിരിച്ചുവിട്ടത്.അധ്യാപകർ മുതല്‍ സെക്യൂരിറ്റി…
അതീവ ജാഗ്രത, കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് മെസേജ് പുറപ്പെടുവിച്ചു; 90 കിമീ വേഗതയില്‍ ഫിൻജാല്‍…
ചെന്നൈ: ഫിൻജാല്‍ ചുഴലിക്കാറ്റ് കരതൊടാനായതോടെ ചെന്നൈ അടക്കമുള്ള വിവിധ മേഖലകളില്‍ കനത്ത മഴ. ചെന്നൈ നഗരമടക്കം വെള്ളത്തില്‍ മുങ്ങിയ അവസ്ഥയിലാണ്.അതിശക്ത മഴയാണ് പലയിടത്തും ലഭിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട് ഫിൻജാല്‍ ചുഴലിക്കാറ്റ്…
വയനാടിന് മെച്ചപ്പെട്ട ഭാവി വേണം, ദുരന്ത ബാധിതര്‍ക്ക് സഹായം ലഭിക്കാൻ എല്ലാം ചെയ്യും; പ്രിയങ്ക…
കല്‍പ്പറ്റ : വയനാട് ഉപതിരഞ്ഞെടുപ്പില്‍ വൻ ഭൂരിപക്ഷത്തില്‍ വിജയിച്ച പ്രിയങ്ക ഗാന്ധിയുടെ മണ്ഡല സന്ദർശനം പുരോഗമിക്കുന്നു.വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്ത ബാധിതർക്ക് സഹായം ലഭിക്കാൻ അധികാരത്തില്‍ വരുന്നതെല്ലാം ചെയ്യുമെന്ന് പ്രിയങ്ക മണ്ഡലപര്യടന…
ഗര്‍ഭസ്ഥശിശുവിന്‍റെ വൈകല്യം കണ്ടെത്താത്ത സംഭവത്തില്‍ നടപടി; രണ്ട് സ്കാനിങ് സെന്‍ററുകളുടെ ലൈസന്‍സ്…
ആലപ്പുഴ:ആലപ്പുഴയില്‍ ഗര്‍ഭസ്ഥ ശിശുവിന്‍റെ വൈകല്യം കണ്ടെത്താത്ത സംഭവത്തില്‍ സ്കാനിങ് സെന്‍ററുകള്‍ക്കെതിരെ നടപടിയെടുത്ത് ആരോഗ്യ വകുപ്പ്.ആലപ്പുഴയിലെ രണ്ട് സ്കാനിങ് സെന്‍ററുകളുടെ ലൈസന്‍സ് റദ്ദാക്കി. രണ്ടു സ്കാനിങ് സെന്‍ററുകളും…
ആഞ്ഞടിക്കാൻ ഫിൻജാല്‍, വൈകിട്ടോടെ കര തൊടും; പേമാരിയില്‍ മുങ്ങി ചെന്നൈ
ചെന്നൈ: തെക്ക് പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലെ ഫിൻജാല്‍ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ഇന്ന് വൈകുന്നേരത്തോടെ കാരക്കലിനും മഹാബലിപുരത്തിനും ഇടയില്‍ പുതുച്ചേരിക്ക്…
