Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
ഉണ്ടക്കണ്ണ് മിഴിച്ച് പേടിച്ചരണ്ട കുഞ്ഞൻ രോഗി; പരിക്കേറ്റ കുട്ടിത്തേവാങ്കിന് കണ്ണൂര്‍…
കണ്ണൂർ: കഴിഞ്ഞ ദിവസം കണ്ണൂർ മൃഗാശുപത്രിയില്‍ ചികിത്സ തേടി ഒരു കുഞ്ഞുരോഗിയെത്തി. മൃഗാശുപത്രികളില്‍ സ്ഥിരമായി എത്താത്ത കുഞ്ഞൻ രോഗിക്ക് മികച്ച ചികിത്സ നല്‍കിയാണ് പറഞ്ഞുവിട്ടത്.ആരാണാ കുഞ്ഞൻരോഗിയെന്നല്ലേ? പേടിച്ചരണ്ട് ഉണ്ടക്കണ്ണ് മിഴിച്ച്…
മാളികപ്പുറത്തെ തേങ്ങ ഉരുട്ടലും മഞ്ഞള്‍പ്പൊടി വിതറലും; അനാചാരങ്ങള്‍ നിരോധിക്കുമെന്ന് ദേവസ്വം ബോര്‍ഡ്
പത്തനംതിട്ട: ശബരിമലയില്‍ നിലനില്‍ക്കുന്ന അനാചാരങ്ങള്‍ നിരോധിക്കാനൊരുങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡ്. മാളികപ്പുറത്ത് തേങ്ങ ഉരുട്ടുന്നതും മഞ്ഞള്‍ വിതറുന്നതും അടക്കമുളള കാര്യങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചതിന് പിന്നാലെയാണ്…
മീറ്റര്‍ റീഡിങ് എടുക്കുമ്ബോള്‍ത്തന്നെ ബില്ലടയ്ക്കാം; സ്പോട്ട് ബില്‍ പെയ്മെന്‍റ് പരീക്ഷണം…
തിരുവനന്തപുരം: മീറ്റർ റീഡിംഗ് എടുക്കുമ്ബോള്‍ത്തന്നെ വൈദ്യുതി ബില്‍ തുക ഓണ്‍ലൈനായി അടയ്ക്കാന്‍ സൗകര്യമൊരുക്കുന്ന പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതി വന്‍വിജയമെന്ന് കെഎസ്‌ഇബി.മീറ്റര്‍ റീഡര്‍ റീഡിംഗ് എടുക്കുന്ന പിഡിഎ മെഷീനിലൂടെ തന്നെ…
വിദ്യാര്‍ത്ഥിനികള്‍ കയറുന്നതിനിടെ ബസ് മുന്നോട്ടെടുത്തു, 13കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കോഴിക്കോട്: വിദ്യാര്‍ത്ഥികള്‍ കയറുന്നതിനിടെ സ്വകാര്യ ബസ് മുന്നോട്ട് എടുത്തു. 13കാരി അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.പേരാമ്ബ്രയില്‍ മാര്‍ക്കറ്റ് സ്റ്റോപ്പില്‍ വച്ചാണ് സംഭവം. നൊച്ചാട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എട്ടാം ക്ലാസ്…
സാമന്തയുടെ പിതാവ് ജോസഫ് പ്രഭു അന്തരിച്ചു
മുംബൈ: നടി സാമന്തയുടെ പിതാവ് ജോസഫ് പ്രഭു വെള്ളിയാഴ്ച അന്തരിച്ചു. സാമന്ത തന്‍റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയില്‍ കറുത്ത പശ്ചാത്തലത്തില്‍ "നമ്മള്‍ വീണ്ടും കണ്ടുമുട്ടുന്നത് വരെ, അച്ഛാ" എന്ന് തകര്‍ന്ന ലൗ ഇമോജിയോടെ അച്ഛന്‍റെ മരണം സംബന്ധിച്ച്…
4 വയസുകാരനെ ഒപ്പമിരുത്തി 14കാരൻ കാര്‍ നിരത്തിലിറക്കി, പൊലീസ് കണ്ടു; മാതാപിതാക്കള്‍ക്കെതിരെ കേസ്
കണ്ണൂർ: കേളകത്ത് നാല് വയസുകാരനെ കൂടെയിരുത്തി 14 വയസുകാരൻ കാർ നിരത്തിലിറക്കി.പ്രായപൂർത്തിയാകാത്ത കുട്ടിയെ വാഹനമോടിക്കാൻ അനുവദിച്ചതിന് മാതാപിതാക്കള്‍ക്കെതിരെ കേസെടുത്തു.പൊയ്യമല സ്വദേശി ക്ലാരമ്മ, ഇ.കെ ബേബി എന്നിവർക്കെതിരെയാണ് കേസ്. ഉയരം…
പട്രോളിംഗ് സംഘത്തെ കണ്ട് ഓടാൻ ശ്രമിച്ച് യുവാവ്, പിന്‍തുടര്‍ന്ന് പിടികൂടി പൊലീസ്, കണ്ടെത്തിയത്…
കോഴിക്കോട്: പൊലീസിനെ കണ്ട് ഓടിയ യുവാവിനെ പിടികൂടി പരിശോധിച്ചപ്പോള്‍ കിട്ടിയത് 1.44 കിലോ ഗ്രാം കഞ്ചാവ്. കല്ലായി മുഖദാര്‍ സ്വദേശി സമ്മു നിവാസില്‍ അബ്ദുല്‍ സമദ്(46) ആണ് ചെമ്മങ്ങാട് പൊലീസിന്റെ പിടിയിലായത്.കഴിഞ്ഞ ദിവസം മുഖദാര്‍ ജുമാമസ്ജിദിന്…
രഹസ്യ വിവരം, രണ്ടിടങ്ങളിലായി പരിശോധന; പിടികൂടിയത് 35.8 കിലോഗ്രാം കഞ്ചാവ്, ബംഗാള്‍ സ്വദേശികള്‍…
മലപ്പുറം: രണ്ടിടങ്ങളിലായി എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ 35.8 കിലോഗ്രാം കഞ്ചാവ് പിടികൂടി. സംഭവത്തില്‍ ബംഗാള്‍ വസാന്തി സ്വദേശികളായ അനു സിങ് (40), മിലാൻ സിങ് (28), സാബൂജ് സിക്തർ (24) എന്നിവർ പിടിയിലായി.എക്‌സൈസ് ഇന്‍റലിജൻസ് ഉത്തര മേഖല…
വിവാഹം നടക്കാൻ ‘മന്ത്രവാദം’ നടത്തിയ 19 കാരി ഗര്‍ഭിണി, ‘ഡിഎൻഎ’യില്‍…
മലപ്പുറം: വിവാഹം പെട്ടെന്ന് നടക്കാനായി മന്ത്രവാദ ചികിത്സ നടത്താമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 19 കാരിയെ ബോധം കെടുത്തി പീഡിപ്പിച്ച് ഗർഭിണിയാക്കിയ 56 കാരന് കോടതി 16 വർഷം കഠിനതടവും 1,10,000 രൂപ പിഴയും ശിക്ഷ വിധിച്ചു.കാളികാവ് കെ എ കെ…
ഒമ്മല ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചറെ കണ്ടെത്തി; നടക്കാൻ കഴിയാത്തതിനാല്‍ വനമേഖലയില്‍…
പാലക്കാട്: അട്ടപ്പാടിയില്‍ നിന്ന് കാണാതായ വനം വകുപ്പ് വാച്ചറെ കണ്ടെത്തി. ഒമ്മല ഫോറസ്റ്റ് സ്റ്റേഷനിലെ മുരുകനെയാണ് ജോലി കഴിഞ്ഞ് മടങ്ങവേ കാണാതായത്.നടക്കാൻ കഴിയാത്തതിനാല്‍ വനമേഖലയില്‍ കഴിച്ചുകൂട്ടിയെന്ന് മുരുകൻ പറഞ്ഞു. തച്ചമല വാരത്ത്…
