Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
പച്ചക്കറി വാങ്ങിച്ചു, പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച സംഭവം; മധ്യവയസ്കൻ പിടിയില്‍
മാവേലിക്കര: പച്ചക്കറി വാങ്ങിതിന്റെ പണം ചോദിച്ചതിന് വ്യാപാരിയെ അക്രമിച്ചു. കെഎസ്‌ആർടിസി സ്റ്റാൻഡിനു സമീപം പച്ചക്കറി കട നടത്തുന്ന ഓലകെട്ടിയമ്ബലം ശ്രുതിലയത്തില്‍ എൻ സതീഷി(58)നാണ് പരിക്കേറ്റത്.പ്രതി വലിയകുളങ്ങര സ്വദേശി അനിലിനെ മാവേലിക്കര…
പരിശോധകള്‍ തുടരുന്നു; സൗദി അറേബ്യയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 19,696 വിദേശികള്‍
റിയാദ്: സൗദി അറേബ്യയില്‍ തൊഴില്‍, താമസ, അതിർത്തി സുരക്ഷാനിയമങ്ങള്‍ ലംഘിക്കുന്നവർക്കെതിരെ കണ്ടെത്താന്‍ വ്യാപക പരിശോധനകള്‍ തുടരുന്നു.കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ നടത്തിയ പരിശോധനകളില്‍ ആകെ 19,696 നിയമലംഘകരാണ് പിടിയിലായത്.
രാജ്യത്തിന്‍റെ…
കുവൈത്തില്‍ അഞ്ച് ദിവസത്തിനിടെ 568 പ്രവാസികളെ നാടുകടത്തി; കര്‍ശന പരിശോധന
കുവൈത്ത് സിറ്റി: കുവൈത്തില്‍ താമസ, തൊഴില്‍ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനകള്‍ കര്‍ശനമായി തുടരുന്നു. നിയമലംഘകരായ 568 പ്രവാസികളെയാണ് അഞ്ച് ദിവസത്തിനിടെ നാടുകടത്തിയത്.നവംബര്‍ 17 മുതല്‍ 21 വരെയുള്ള കാലയളവില്‍ അധികൃതര്‍ 396 പേരെയാണ് താമസ…
ഇൻസ്റ്റഗ്രാം കമൻ്റിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം; തടയാനെത്തിയ വനിതാ…
തിരുവനന്തപുരം: കാട്ടാക്കട പൂവച്ചല്‍ ഹയർസെക്കൻഡറി സ്കൂളില്‍ വിദ്യാർഥികള്‍ തമ്മിലുണ്ടായ കയ്യാങ്കളിയില്‍ പ്രിൻസിപ്പലിന് പരിക്ക്.വിദ്യാർത്ഥികളുടെ കയ്യാങ്കളി തടയാനായി ചെന്ന പ്രിൻസിപ്പലിനെ വിദ്യാർത്ഥികള്‍ കസേര ചുറ്റി അടിച്ചെന്നാണ് ആരോപണം.…
ദിവസേന ഉറ്റ ബന്ധുക്കളാല്‍ കൊല്ലപ്പെടുന്നത് 140 സ്ത്രീകള്‍, ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത് വിട്ട്…
ജെനീവ: സ്വന്തം വീടുകള്‍ പോലും സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലെന്ന് വ്യക്തമാക്കി യുഎന്നിന്റെ കണക്ക്. ലോകത്തില്‍ നടക്കുന്ന സ്ത്രീ ഹത്യയുടെ കണക്കുകളുടെ ഞെട്ടിക്കുന്ന കണക്കാണ് യുഎൻ പുറത്ത് വിട്ടിരിക്കുന്നത്.ഇത് അനുസരിച്ച് ഓരോ ദിവസവും…
ഭാര്യയെ ആക്രമിച്ച് രണ്ട് മക്കളുമായി കടന്ന് കളഞ്ഞ് ഭര്‍ത്താവ്
പത്തനംതിട്ട: പത്തനംതിട്ട ഉതിമൂടിന് സമീപം കോട്ടമലയില്‍ ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ 28 കാരി അശ്വതിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കുടുംബപ്രശ്നങ്ങളാണ് ആക്രമണത്തിന് കാരണമായി…
ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി എസ്ബിഐ; അക്കൗണ്ട് കാലിയാകാതിരിക്കാൻ ഈ കാര്യങ്ങള്‍…
പലവിധ തട്ടുപ്പുകളാണ് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്, ഏറ്റവും ഒടുവിലായി ഇപ്പോള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കള്‍ക്ക് പുതിയ തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.സെൻട്രല്‍ ബ്യൂറോ ഓഫ്…
എച്ച്‌പിസിഎല്ലുമായി ചേര്‍ന്ന് ഇ വി ഫാസ്റ്റ് ചാര്‍ജറുകള്‍ തുടങ്ങാന്‍ കേരള എനര്‍ജി ടെക്…
കൊച്ചി : ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡുമായി (എച്ച്‌പിസിഎല്‍) സഹകരിച്ച് രാജ്യത്തുടനീളം ഇ വി ഫാസ്റ്റ് ചാർജറുകളും ഒസിപിഐ റോമിംഗും വിന്യസിക്കാനൊരുങ്ങി ഇലക്‌ട്രിക് വെഹിക്കിള്‍ (ഇവി) ചാർജിംഗ് സൊല്യൂഷനുകളുടെ മുൻനിര സേവന…
ഒരു കോടിയും 300 പവനും കവര്‍ന്ന സംഭവം; പൊലീസ് നായ മണം പിടിച്ച് റെയില്‍വേ പാളത്തിലേക്ക്, പരിശോധന…
കണ്ണൂർ: കണ്ണൂർ വളപട്ടണത്ത് വ്യാപാരിയുടെ വീട്ടില്‍ വൻകവർച്ച നടന്ന സംഭവത്തില്‍ ഡോഗ്സ് സ്ക്വോഡ് എത്തി പരിശോധന തുടരുന്നു.വീട്ടിലെത്തിയ പൊലീസ് നായ മണം പിടിച്ച് വളപട്ടണം റെയില്‍വേ പാളത്തിലേക്ക് പോവുകയായിരുന്നു. നായ ഏറെ ദൂരം മുന്നോട്ട്…
ഈന്തപ്പഴത്തില്‍ നിന്ന് കോളയോ? ഇതാദ്യം! വൻ ശീതളപാനീയ ബ്രാൻഡുകളോട് കിടപിടിക്കാൻ ‘മിലാഫ്…
റിയാദ്: ശീതളപാനീയ വിപണിയിലേക്ക് സ്വന്തം ഉല്‍പ്പന്നവുമായി സൗദി അറേബ്യ. അതും ഏറെ സവിശേഷതയോടെ. ഈന്തപ്പഴത്തില്‍ നിന്ന് വേർതിരിച്ചെടുത്ത ആദ്യ ശീതളപാനീയമായ 'മിലാഫ് കോള'യാണ് സൗദി അറേബ്യ പുറത്തിറക്കിയത്.അന്താരാഷ്ട്ര വിപണിയിലെ പ്രമുഖ ശീതളപാനീയ…
