Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
‘ഭീഷണി, നഗ്നതാ പ്രദര്‍ശനം’, പെണ്‍കുട്ടികളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്ത സ്ത്രീയെ…
മാനന്തവാടി: പെണ്‍കുട്ടികളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്ത സ്ത്രീയെ ആക്രമിച്ചയാള്‍ പിടിയില്‍. വയനാട് തിരുനെല്ലിയിലാണ് സംഭവം.പെണ്‍കുട്ടികളോട് മോശമായി പെരുമാറിയ മധ്യവയസ്കനെ ചോദ്യം ചെയ്ത യുവതിയുടെ കയ്യില്‍ കയറി പിടിച്ച് ഇയാള്‍…
സ്കൂളിലെ സൗജന്യ മെഡിക്കല്‍ ക്യാംപില്‍ ലൈംഗികാതിക്രമം, 12 പെണ്‍കുട്ടികളുടെ പരാതി, 28കാരനായ ഡോക്ടര്‍…
ചെന്നൈ: സർക്കാർ സ്കൂളിലെ സൗജന്യ മെഡിക്കല്‍ ക്യാംപില്‍ ലൈംഗികാതിക്രമം നടത്തിയ ഡോക്ടർ അറസ്റ്റില്‍.12 പെണ്‍കുട്ടികളുടെ പരാതിയിലാണ് 28കാരനായ ഡോക്ടറെ അറസ്റ്റ് ചെയ്തത്.തമിഴ്നാട് കോയമ്ബത്തൂരിലാണ് നടുക്കുന്ന സംഭവമുണ്ടായത്. തമിഴ്നാട്ടിലെ…
ആത്മഹത്യക്ക് ശ്രമിച്ച ഓട്ടോറിക്ഷാ ഡ്രൈവര്‍ ചികിത്സയിലിരിക്കെ മരിച്ചു
മലപ്പുറം: ആത്മഹത്യക്ക് ശ്രമിച്ച ഓട്ടോറിക്ഷാ ഡ്രൈവർ മരിച്ചു. പൊന്നാനി അത്താണിയില്‍ വച്ച് പെട്രോള്‍ ദേഹത്ത് ഒഴിച്ച് തീ കൊളുത്തിയ ഓട്ടോ ഡ്രൈവർ അറിയില്ലി സുജിത്ത് (43) ആണ് മരിച്ചത്.ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ സുജിത്തിനെ തൃശ്ശൂർ…
പാലത്തില്‍ നിര്‍ത്തിയിട്ട സ്കൂട്ടറില്‍ യുവാവ്, സമീപം ഗര്‍ഭിണിയായ യുവതി, വൈശാഖിന്റെ സംശയം രക്ഷിച്ചത്…
പാലക്കാട്: യുവാവിന്റെയും യുവതിയുടെയും ജീവൻ രക്ഷിച്ച സംഭവം വിവരിച്ച് പാലക്കാട് പൊലീസ്. പൊലീസ് ഉദ്യോഗസ്ഥൻ വൈശാഖിന്റെ സമയോചിത ഇടപെടലില്‍ രണ്ട് പേരുടെ ജീവൻ രക്ഷിക്കാനായെന്ന് പൊലീസ് കുറിച്ചു.പാലക്കാട് യാക്കര പുഴപ്പാലത്ത് നിർത്തിയിട്ട…
ഭാര്യയോടൊപ്പം 18000 മാസവാടകയ്ക്ക് വീടെടുത്തു, അയല്‍ക്കാര്‍ക്ക് പോലും സംശയമില്ല, കണ്ടെത്തിയത്…
തൃശൂര്‍: തൃശൂരില്‍ വന്‍ സ്പിരിറ്റ് വേട്ട. കാറില്‍ കടത്തിക്കൊണ്ടുപോവുകയായിരുന്ന അനധികൃത സ്പിരിറ്റ് ശേഖരവുമായി പിടിയിലായ യുവാവിനെ ചോദ്യം ചെയ്തപ്പോള്‍ കിട്ടിയത് സ്പിരിറ്റ് സൂക്ഷിപ്പ് കേന്ദ്രത്തെ കുറിച്ചുള്ള വിവരം.ഇതോടെ ജനവാസ മേഖലയില്‍ വീട്…
വിളിയുടെ പുലരിയില്‍ പുതിയ അതിഥി, അര്‍ധരാത്രിയെത്തിയ ആണ്‍കുഞ്ഞിന് പേര് ശ്രാവൻ, ഈ വര്‍ഷത്തെ 13ാമൻ…
തിരുവനന്തപുരം: പതിവ് തെറ്റിക്കാതെ ഓണ നാളുകള്‍ ആരംഭിക്കേ സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് തൈക്കാട് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലില്‍ അതിഥി കൂടി എത്തി.പൂവിളി പങ്കിടാൻ അമ്മത്തൊട്ടിലിന്റെ സ്വാന്തനത്തിലേക്ക് ഇക്കഴിഞ്ഞ ബുധനാഴ്ച…
പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെ ഇന്ത്യക്കാരൻ ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെ ഇന്ത്യാക്കാരനായ യുവാവ് മരിച്ചു. യു.പി സ്വദേശി അവാദ് നാരായണ്‍ ചൗഹാൻ (43) ആണ് ഹൃദയാഘാതം മൂലം മരിച്ചത്.22 വർഷമായി തെക്കൻ സൗദിയിലെ നജ്‌റാനില്‍ അല്‍ മസാർ കണ്‍സ്ട്രഷൻ കമ്ബനിയില്‍…
‘മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസ് ബലാത്സംഗം ചെയ്തു’; പൊലീസുകാര്‍ക്കെതിരെ ഗുരുതര…
മലപ്പുറം: മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസിനെതിരെ ഗുരുതര ആരോപണവുമായി വീട്ടമ്മ. എസ്പിയും എസ്‌എച്ച്‌ഒ ആയിരുന്ന വിനോദും തന്നെ ബലാത്സംഗം ചെയ്തെന്ന് യുവതി പറയുന്നു.പി.വി അൻവർ വെളിപ്പെടുത്തിയതോടെയാണ് താനും തുറന്നു പറയുന്നതെന്ന് വീട്ടമ്മ…
ബിജെപി വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന കാപ്പാ കേസ് പ്രതി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകൻ്റെ തല അടിച്ച്…
പത്തനംതിട്ട: സിപിഎമ്മില്‍ എത്തിയ കാപ്പാക്കേസ് പ്രതി ഡിവൈഎഫ്‌ഐ പ്രവർത്തകന്റെ തല അടിച്ചു പൊട്ടിച്ചു. പത്തനംതിട്ട മുണ്ടുകോട്ടയ്ക്കലിലാണ് സംഭവം.മലയാലപ്പുഴ സ്വദേശി ഇഡ്ഡലി എന്ന് വിളിക്കപ്പെടുന്ന ശരണ്‍ ചന്ദ്രനാണ് ഡിവൈഎഫ്‌ഐ പ്രവർത്തകനായ…
ബഹറൈനില്‍ നിന്നും വന്ന മലപ്പുറം സ്വദേശി, കസ്റ്റംസിന് സംശയം; കിട്ടിയത് 3 ലക്ഷത്തിന്‍റെ സ്വര്‍ണം,…
കൊച്ചി: നെടുമ്ബാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വർണ്ണ വേട്ട. ഗള്‍ഫില്‍ നിന്നും വന്ന യാത്രക്കാരനില്‍ നിന്നും സ്വർണവും വിദേശ സിഗരറ്റുകളും കസ്റ്റംസ് പിടികൂടി.മലപ്പുറം തിരൂർ സ്വദേശി താജുദ്ദീനില്‍ നിന്നുമാണ് കസ്റ്റംസ് മൂന്ന് ലക്ഷം…
