Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; സൗദി അറേബ്യയില്‍ കാലാവസ്ഥ മുന്നറിയിപ്പ്
റിയാദ്: അടുത്ത ഞായറാഴ്ച വരെ രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ തുടരുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് സിവില്‍ ഡിഫൻസ് ഡയറക്‌ട്രേറ്റ് ആവശ്യപ്പെട്ടു.ചിലയിടങ്ങളില്‍ ഇടിമിന്നല്‍ തുടരുന്നതിനാല്‍ സുരക്ഷിതമായ സ്ഥലങ്ങളില്‍…
ക്ലാസില്‍ കയറിയിരിക്കാൻ പറഞ്ഞു, വാക്കേറ്റം, കയ്യാങ്കളി; അധ്യാപകനെ വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചെന്ന്…
കണ്ണൂർ: കണ്ണൂർ പള്ളിക്കുന്ന് ഗവണ്‍മെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനെ വിദ്യാർത്ഥികള്‍ മർദ്ദിച്ചതായി പരാതി.ഹയർസെക്കൻഡറി അധ്യാപകനായ ഫാസിലാണ് മർദനമേറ്റതായി പൊലീസില്‍ പരാതി നല്‍കിയത്. ഹയർസെക്കൻഡറി വിദ്യാർത്ഥികള്‍ മർദ്ദിച്ചു എന്നാണ്…
തോളില്‍ ബാഗുമിട്ട് ആരെയോ കാത്തുനില്‍ക്കുന്നതു പോലൊരു നില്‍പ്പായിരുന്നു, എല്ലാം…
കൊച്ചി: എല്ലാവരുടെയും കണ്ണ് വെട്ടിച്ച് ഒരു സൈക്കിള്‍ മോഷ്ടിച്ചു. പക്ഷേ എല്ലാം മുകളിലിരുന്ന് കണ്ട സിസിടിവി ചതിച്ചു.കളളന് പിടിയും വീണു. എറണാകുളം പെരുമ്ബാവൂരിലായിരുന്നു സംഭവം.
തോളില്‍ ബാഗുമിട്ട് ആരെയോ കാത്തു നില്‍ക്കുന്നതു പോലെയൊരു…
യുവാവിനെ സുഹൃത്തിന്‍റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി, മര്‍ദനമേറ്റതായി സൂചന
തൃശൂര്‍: അങ്കമാലിയില്‍ യുവാവിനെ സുഹൃത്തിന്‍റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി പാലിശേരി കൂരത്ത് വീട്ടില്‍ ബാബുവിന്‍റെ മകൻ രഘു (35) ആണ് മരിച്ചത്.മുന്നൂർപ്പിള്ളിയിലുള്ള സുഹൃത്തായ സുജിത്തിന്‍റെ വീട്ടില്‍ വെച്ചാണ് രഘുവിനെ മരിച്ച നിലയില്‍…
ആദിവാസി കോളനികളില്‍ നിരോധിച്ച വെളിച്ചെണ്ണ നല്‍കി; സ്ഥാപനത്തിന് 7 ലക്ഷം പിഴ, ദേഹാസ്വാസ്ഥ്യത്തെ…
ഇടുക്കി: ഇടുക്കിയിലെ ആദിവാസി ഊരുകളില്‍ ഗുണനിലവാരം ഇല്ലാത്ത വെളിച്ചെണ്ണ വിതരണം ചെയ്ത സ്ഥാപനത്തിന് സബ് കളക്ടർ പിഴചുമത്തി.കേരശക്തി എന്ന വെളിച്ചെണ്ണ ഉപയോഗിച്ച ആളുകള്‍ക്ക് വലിയ രീതിയില്‍ ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ടതിൻ്റെ അടിസ്ഥാനത്തിലാണ്…
റബീഉൽ അവ്വൽ മാസപ്പിറവി ദൃശ്യമായി;നബിദിനം 16 ന്
പൊന്നാനി:പൊന്നാനിയിൽ റബീഉൽ അവ്വൽ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച റബീഉൽ അവ്വൽ ഒന്നായും അതനുസരിച്ച് 16.09.2024 (തിങ്കൾ) റബീഉൽ അവ്വൽ12 (നബി ദിനം) ആയിരിക്കുമെന്ന് പൊന്നാനി മഖ്ദൂം മുത്തുകോയ തങ്ങൾ ഐദറൂസി അറിയിച്ചു.
മൊബൈല്‍ ഹോട്ട്സ്പോട്ട് കണക്‌ട് ചെയ്യാൻ അനുവദിച്ചില്ല, പിന്നാലെ വഴക്ക്; 47 കാരനെ യുവാക്കള്‍…
പൂനെ: മൊബൈല്‍ ഫോണില്‍ ഹോട്ട്സ്പോട്ട് കണക്‌ട് ചെയ്യാൻ സമ്മതിച്ചില്ലെന്നാരോപിച്ച് 47 കാരനെ യുവാക്കള്‍ കുത്തിക്കൊന്നു.പൂനെയിലെ ഹഡപ്‌സർ പ്രദേശത്താണ് ക്രൂരത അരങ്ങേറിയത്. ലോണ്‍ ഏജൻ്റായ വാസുദേവ് രാമചന്ദ്ര കുല്‍ക്കർണിയാണ് കൊല്ലപ്പെട്ടത്.…
2 ദിവസത്തെ സന്ദര്‍ശനം; പ്രധാനമന്ത്രി മോദി സിംഗപ്പൂരില്‍; വരവേറ്റ് ഇന്ത്യൻ സമൂഹം
സിംഗപ്പൂർ: രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാന മന്ത്രി നരേന്ദ്ര മോദി സിംഗപ്പൂരിലെത്തി. സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ്ങിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് മോദി സിംഗപ്പൂരിലെത്തിയത്.ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും…
സ്കൂളിലേക്ക് പോകുന്നതിനിടെ പെണ്‍കുട്ടിയെ ബസില്‍ വെച്ച് പീഡിപ്പിച്ച കണ്ടക്ടര്‍ക്ക് നാലു വര്‍ഷം കഠിന…
തിരുവനന്തപുരം:പ്ലസ് ടു വിദ്യാർഥിനിയെ ബസ്സിനുള്ളില്‍ വെച്ച് പീഡിപ്പിച്ച കണ്ടക്ടറായ സന്തോഷ്‌കുമാറിനെ(43) നാലുവർഷം കഠിനതടവും 10,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു.തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ രേഖയാണ് ശിക്ഷ വിധിച്ചത്. പിഴ തുക…
ആരാധകകൂട്ടായ്മയുടെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ടീമിലേക്ക് കൂടുതല്‍ യുവതാരങ്ങളെ എത്തിച്ച് കേരളാ…
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിലേക്ക് കൂടുതല്‍ യുവ താരങ്ങളെത്തുന്നു. വിവിധ ക്ലബുകളില്‍ നിന്ന് അഞ്ച് താരങ്ങളെ ലോണ്‍ അടിസ്ഥാനത്തില്‍ ഈ സീസണില്‍ കളിപ്പിക്കുമെന്ന് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് അറിയിച്ചു.ഗോകുലം കേരളയുടെ മുഹമ്മദ് അജ്സല്‍, റിയല്‍…
