Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
സംസ്ഥാനത്ത് 12 ജില്ലകളില് മഴ മുന്നറിയിപ്പ്; 2 ജില്ലകളില് ഓറഞ്ച് അലര്ട്ട്, ഒറ്റപ്പെട്ടയിടങ്ങളില്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളില് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.ഒറ്റപ്പെട്ടയിടങ്ങളില് അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ്…
ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിച്ച് ഇസ്രയേല്, സൈനിക നടപടിക്കിടെ നിരവധിപ്പേര് കൊല്ലപ്പെട്ടെന്ന്…
ഗാസ: ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിച്ച് ഇസ്രയേല് സൈന്യം. മധ്യ ഗാസയില് നടത്തിയ റെയ്ഡിലാണ് ഒക്ടോബറില് പിടിയിലായ നാല് പേരെ മോചിപ്പിച്ചത്.ഇവരുടെ ആരോഗ്യനില തൃപ്തികരമെന്ന് ഇസ്രയേല് സൈന്യം വിശദമാക്കി. അതേസമയം സൈനിക നടപടിക്കിടെ പ്രദേശത്ത്…
ഉറക്കത്തിനിടെ ഫോണ് റിങ്, എടുത്തപ്പോള് സാധനം മാറി, സൂക്ഷിച്ച് നോക്കിയപ്പോള് കയ്യില് വിഷപ്പാമ്ബ്,…
മാന്നാർ: രാത്രിയില് ഉറക്കത്തിനിടെ റിങ് ചെയ്ത മൊബൈല് ഫോണിനു പകരം വിഷപ്പാമ്ബിനെ കൈയിലെടുത്തയാള് കടിയേല്ക്കാതെ രക്ഷപ്പെട്ടു.തിരുവല്ല ബിലീവേഴ്സ് ആശുപത്രി ജീവനക്കാരനായ മാന്നാർ കുരട്ടിക്കാട് മൂശാരിപ്പറമ്ബില് കെ എം ഹസനാണ് കഴിഞ്ഞദിവസം…
ചന്ദ്രനെ വലംവെച്ച ആദ്യയാളുകളിലൊരാള്; ‘എര്ത്ത്റൈസ്’ പകര്ത്തിയ വില്യം ആന്ഡേഴ്സ്…
വാഷിംഗ്ടണ്: 1968ലെ അപ്പോളോ-8 ചാന്ദ്രദൗത്യ സംഘാംഗവും വിഖ്യാതമായ എര്ത്ത്റൈസ് ഫോട്ടോ പകര്ത്തിയയാളുമായ വില്യം ആന്ഡേഴ്സ് വിമാനാപകടത്തില് മരണപ്പെട്ടു.90 വയസായിരുന്നു. അമേരിക്കന് വ്യോമസേനയിലെ മുന് മേജര് ജനറല് കൂടിയായ വില്യം സ്വയം…
കള്ള് കടം നല്കിയില്ല, ഷാപ്പ് ജീവനക്കാരനെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം: യുവാവിന് 10 വര്ഷം കഠിന തടവും…
മലപ്പുറം: ഷാപ്പിലെത്തി കള്ള് നല്കാതതിന് കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതിക്ക് തടവും പിഴയും. കള്ള് കടം നല്കാത്തതിലുള്ള വിരോധം മൂലം ഷാപ്പിലെ വില്പനക്കാരനെ കഴുത്തറുത്ത് കൊലപ്പെടുത്താന് ശ്രമിച്ച കേസിലാണ് 10 വര്ഷം കഠിന തടവും 51,500…
ഉദ്യോഗസ്ഥന് സംശയം, ബോഡി സ്കാനര് പരിശോധന; യാത്രക്കാരന്റെ കുടലില് കണ്ടെത്തിയത് 80 ലഹരിമരുന്ന്…
ദോഹ: ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില് ലഹരിമരുന്ന് പിടിച്ചെടുത്തു. വിമാനത്താവളത്തിലെത്തിയ ഒരു യാത്രക്കാരന്റെ ശരീരത്തില് നിന്നാണ് ക്യാപ്സ്യൂള് രൂപത്തിലാക്കിയ ലഹരിമരുന്ന് പിടികൂടിയത്.ഇയാള് ലഹരിമരുന്ന് വിഴുങ്ങുകയായിരുന്നു.…
പുന:പരിശോധനയില് മാര്ക്ക് ഇരട്ടി, സി പ്ലസ് എ ഗ്രേഡായി; അനുഭവിച്ച സങ്കടം പറഞ്ഞറിയിക്കാനാവില്ലെന്ന്…
എറണാകുളം: പരീക്ഷ പുനപരിശോധനയിലൂടെ ഇരട്ടിമാർക്ക് കിട്ടിയതിന്റെ ഞെട്ടലിലും ആശ്വാസത്തിലുമാണ് എറണാകുളം മുപ്പത്തടത്തെ കൃഷ്ണവേണി.സാമൂഹ്യശാസ്ത്രം പരീക്ഷയില് 34 മാർക്കും സി പ്ലസുമായിരുന്ന കൃഷ്ണവേണിക്ക് പുനപരിശോധനാ ഫലം വന്നപ്പോള് 68 മാർക്കും എ…
ഈ തീരുമാനം സോഫ്റ്റല്ല, ആയിരത്തോളം പേരെ പിരിച്ചുവിടാനൊരുങ്ങി മൈക്രോസോഫ്റ്റ്
ടെക്മേഖലയില് കടുത്ത ആശങ്ക സൃഷ്ടിച്ച് മൈക്രോസോഫ്റ്റിലെ പിരിച്ചുവിടലുകള്. 1,000-ത്തിലധികം ജീവനക്കാരോട് പിരിഞ്ഞുപോകാനാണ് മൈക്രോസോഫ്റ്റ് ആവശ്യപ്പെട്ടിരിക്കുന്നത്.ടെലികോം സ്ഥാപനങ്ങള്, ബഹിരാകാശ കമ്ബനികള് എന്നിവ പോലുള്ള ബിസിനസുകള്ക്കായി…
സുഹൃത്തിന്റെ അച്ഛന് കരള് പകുത്തുനല്കി, ഇന്ന് യുവാവിന്റെ ജീവിതം കട്ടിലില്; സഹോദരിയുടെ പരാതിയില്…
കൊച്ചി: സുഹൃത്തിന്റെ അച്ഛന് കരള് പകുത്തു നല്കി യുവാവ് കിടപ്പിലായ സംഭവത്തില് അന്വേഷണത്തിന് സര്ക്കാര് ഉത്തരവ്.കൊച്ചി ലേക്ഷോര് ആശുപത്രിക്കെതിരെയാണ് അന്വേഷണം. തിരുവനന്തപുരം ആറ്റിങ്ങള് സ്വദേശിയായ കെ രഞ്ജുവാണ് നാലുവര്ഷമായി…
ഇൻഷൂറൻസ് ഉണ്ടായിട്ടും ചികിത്സയ്ക്ക് പണം നല്കിയില്ല, വൃദ്ധന് ചെലവായതും നഷ്ടപരിഹാരവും കമ്ബനി നല്കണം
മലപ്പുറം: പോളിസിയെടുത്തിട്ടും ചികിത്സാ ചെലവിനായി ഇന്ഷുറന്സ് തുക അനുവദിക്കാതിരുന്ന കമ്ബനിക്കെതിരെ നഷ്ടപരിഹാരവും ചികിത്സാ ചെലവിലേക്കുമായി 2,97,234 രൂപ നല്കാൻ മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി.അരീക്കോട് പൂവത്തിക്കല് സ്വദേശി…
