Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
വീടിനകത്ത് കണ്ടെത്തിയ മൃതദേഹം പാതി തറയില്‍ തൊട്ട നിലയില്‍, ദുരൂഹതയെന്ന് നാട്ടുകാര്‍; ആളെ…
കോഴിക്കോട് : താമരശ്ശേരിയില്‍ പണിതീരാത്ത വീടിനകത്ത് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് നാട്ടുകാർ.താമരശ്ശേരി അണ്ടോണ സ്വദേശി സന്ദീപിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സന്ദീപ് അടച്ചു പൂട്ടിയ വീടിനകത്ത്…
വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോള്‍ പ്രതി വിലങ്ങില്‍നിന്ന് കൈ ഊരിയെടുത്ത് രക്ഷപ്പെട്ടു: 2 ദിവസത്തിന്…
മലപ്പുറം: കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ രക്ഷപ്പെട്ട പ്രതി പൊലീസില്‍ കീഴടങ്ങി.പറവണ്ണ സ്വദേശി റബീഹ് (22) ആണു രക്ഷപ്പെട്ടത്. തിരൂർ ജില്ലാ ആശുപത്രിയിലാണു സംഭവം നടന്നത്.
അർധരാത്രി പറവണ്ണയിലുണ്ടായ…
വീടിന് മുന്നില്‍ നില്‍ക്കുകയായിരുന്ന വയോധികയുടെ സ്വര്‍ണ്ണ മാല പൊട്ടിച്ചു; രണ്ടു പേര്‍ പിടിയില്‍
എറണാകുളം: പട്ടിമറ്റത്ത് ബൈക്കില്‍ എത്തി വൃദ്ധയുടെ സ്വർണ്ണ മാല കവർന്ന കേസില്‍ രണ്ടു പേർ പിടിയില്‍. മൂവാറ്റുപുഴ ഷാഹുല്‍ ഹമീദ്, കണ്ണന്തറ താമസിക്കുന്ന ആഷിക് എന്നിവരെയാണ് കുന്നത്തുനാട് പൊലീസ് പിടികൂടിയത്.
ഇരുപതാം തീയതിയാണ് പ്രതികള്‍ മാല…
ബെംഗളൂരുവില്‍ നിന്ന് മലപ്പുറത്തേക്ക് സ്വിഫ്റ്റ് കാറില്‍ യാത്ര;പരിശോധനയില്‍ പെട്ടു!…
മാനന്തവാടി: വയനാട് തോല്‍പ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റില്‍ വൻ എംഡിഎംഎ വേട്ട. തോല്‍പ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റില്‍ ഇന്ന് രാവിലെ 8.45ന് കാറില്‍ കടത്താൻ ശ്രമിച്ച 100.222 ഗ്രാം എം.ഡി.എം എയുമായി കര്‍ണാടക സ്വദേശികളായ രണ്ട് യുവാക്കളെ…
ലോക്‌സഭ തെരഞ്ഞെടുപ്പ്; കേരളത്തില്‍ വോട്ട് ചെയ്യാന്‍ 13 തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിക്കാം
തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ല്‍ വോട്ട് ചെയ്യാന്‍ വോട്ടര്‍ ഐഡി കാര്‍ഡ് (എപിക്) വേണമെന്ന നിര്‍ബന്ധമില്ല.വോട്ടര്‍ പട്ടികയില്‍ പേരുള്ളവര്‍ക്ക് മറ്റ് 12 കാര്‍ഡുകള്‍ ഉപയോഗിച്ചും വോട്ട് രേഖപ്പെടുത്താം. ഏപ്രില്‍ 26നാണ് കേരളത്തില്‍…
ദേവനന്ദയെ കാണാതായിട്ട് 5 ദിവസം, മൊബൈല്‍ സിഗ്നല്‍ അവസാനമായി കാണിച്ചത് കൂരാച്ചുണ്ട് പഞ്ചായത്തില്‍;…
കോഴിക്കോട്: താമരശ്ശേരിയില്‍ നിന്നും ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്.താമരശ്ശേരി കരിഞ്ചോല പെരിങ്ങോട് ബിജുവിന്റെ മകള്‍ ദേവനന്ദയെ(15)യാണ് കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ…
13 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; 60 കാരൻ 45 വര്‍ഷം അഴിക്കുള്ളില്‍, 2.25 ലക്ഷം പിഴയുമൊടുക്കണം
തൃശൂര്‍: 13 വയസുകാരിക്ക് എതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് 45 വര്‍ഷം തടവും 2,25,000 രൂപ പിഴയും ശിക്ഷ വിധിച്ച് ഇരിങ്ങാലക്കുട അതിവേഗ സ്‌പെഷല്‍ കോടതി ജഡ്ജ് രവിചന്ദര്‍ സി.ആര്‍.വിധി പ്രസ്താവിച്ചു. 2020 കാലയളവില്‍…
നൂഡില്‍സ് കവറില്‍ ഒളിപ്പിച്ച് വജ്രങ്ങള്‍ കടത്താൻ ശ്രമം; യുവാവ് പിടിയില്‍
ന്യൂഡല്‍ഹി: മുംബൈ വിമാനത്താവളത്തില്‍ നിന്നും നൂഡില്‍സ് കവറില്‍ ഒളിപ്പിച്ച് വജ്രങ്ങള്‍ കടത്താൻ ശ്രമിച്ച യുവാവ് പിടിയില്‍.മുംബൈയില്‍ നിന്നും ബാങ്കോക്കിലേക്ക് പോകുകയായിരുന്ന ഇന്ത്യൻ വംശജനായ യുവാവില്‍ നിന്നാണ് 6.46 കോടി രൂപയോളം വില വരുന്ന…
റോഡരികില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
ചങ്ങരംകുളം: ചങ്ങരംകുളം സംസ്ഥാന പാതയോരത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങരംകുളം നരണിപ്പുഴയില്‍ താമസിക്കുന്ന ദിപീഷിനെയാണ് (38) മരിച്ച നിലയില്‍ കണ്ടെത്തിയത്.കുറ്റിപ്പുറം റോഡില്‍ ഗോപിക ഫര്‍ണ്ണിച്ചറിന് മുന്നില്‍ ചൊവ്വാഴ്ച ഉച്ചക്ക്…
ഭര്‍ത്താവുമൊത്ത് പള്ളിയിലേക്ക് നടന്നുപോകവെ ഓട്ടോടാക്സി ഇടിച്ച് അധ്യാപിക മരിച്ചു
മതിലകം (കൊടുങ്ങല്ലൂർ): ഓട്ടോ ടാക്സി ഇടിച്ച് വഴിയാത്രക്കാരിയായ നഴ്സറി അധ്യാപിക മരിച്ചു. മതിലകം പഴയ കടവിനടുത്ത് താമസിക്കുന്ന കൊച്ചു വീട്ടില്‍ ഫ്രാൻസിസ് ജേക്കബിന്റെ(ജൂഡ്) ഭാര്യ ഷീല പിഗരസാണ് (55) മരിച്ചത്.
വളവനങ്ങാടി ഡോണ്‍ ബോസ്കോ…
