Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
ചെറിയ പെരുന്നാള്‍; മസ്കറ്റ് ഇന്ത്യൻ എംബസിക്ക് അവധി
മസ്കറ്റ്: മസ്കറ്റ് ഇന്ത്യൻ എംബസിക്ക് ചെറിയ പെരുന്നാള്‍ പ്രമാണിച്ചു അവധി. ഈദ് അല്‍ ഫിത്ർ പ്രമാണിച്ചു മസ്‌കറ്റിലെ ഇന്ത്യൻ എംബസിക്ക് ഏപ്രില്‍ പത്ത് ബുധനാഴ്ച അവധിയാണെന്ന് സ്ഥാനപതികാര്യാലയം ഇന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍…
എല്ലാം കാമറയില്‍ തത്സമയം, ഒന്നും രണ്ടുമല്ല, 2122 കാമറകള്‍, ഇനിയും സ്ഥാപിക്കും, നിരീക്ഷണം ശക്തമെന്ന്…
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിപുലമായ നിരീക്ഷണ സംവിധാനങ്ങള്‍ ഒരുക്കുന്നതിൻറെ ഭാഗമായി സംസ്ഥാനത്തുടനീളം 2122 ക്യാമറകള്‍ ഉപയോഗിച്ച് തത്സമയ നിരീക്ഷണം നടത്തിവരുന്നതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗള്‍ അറിയിച്ചു.…
പ്രശസ്ത സിനിമാ നിര്‍മാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്ത സിനിമാ നിർമാതാവ് ഗാന്ധിമതി ബാലൻ (66) അന്തരിച്ചു. കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.തിരുവനന്തപുരം വഴുതക്കാടായിരുന്നു താമസം.പത്തനംതിട്ട ഇലന്തൂർ കാപ്പില്‍ തറവാട് അംഗമാണ്.തിരുവനന്തപുരം ആസ്ഥാനമാക്കിയാണ് ഇദ്ദേഹം…
ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു
കൊച്ചി: നെടുമ്ബാശ്ശേരിയില്‍ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു. തുരുത്തിശ്ശേരിയിലെ വിനു വിക്രമനെയാണ് വെട്ടിക്കൊന്നത്.പുലർച്ചെ 2 മണിയോടെ ചെങ്ങാമനാട് വെച്ചാണ് കൊലപാതകം നടന്നത്. ബാറില്‍ നിന്ന് ഓട്ടോറിക്ഷയില്‍ കയറ്റി കൊണ്ടുപോയ ശേഷമായിരുന്നു…
ജാഗ്രത! ഏപ്രില്‍ 13 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടി മഴ, ഇന്ന് കടലാക്രണ സാധ്യത, 3…
തിരുവവന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരുമ്ബോഴും ആശ്വാസമായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മഴ പ്രവചനം. ഏപ്രില്‍ 13 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടി മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.…
14കാരിയെ പീഡിപ്പിച്ചത് പരീക്ഷക്കെത്തിയപ്പോഴും ക്യാമ്ബിനിടയിലും; കുടുങ്ങുമെന്നുറപ്പായപ്പോള്‍ കീഴടങ്ങി…
കോഴിക്കോട്: പതിനാലുകാരിയായ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കെമിസ്ട്രി അധ്യാപകന്‍ പൊലീസില്‍ കീഴടങ്ങി.പോക്സോ കേസ് ചുമത്തിയതിനെ തുടര്‍ന്ന് ഒളിവിലായിരുന്ന അധ്യാപകന്‍ മാട്ടനോട്ടെ ചെരുവില്‍ ബിജോ മാത്യു (44) ആണ് പെരുവണ്ണാമൂഴി…
ഇന്ത്യയിലെ ഈ 8 സംസ്ഥാനങ്ങള്‍ കുതിക്കുന്നു; ജിഡിപി ഒരു ലക്ഷം കോടി ഡോളറാകും
2047 സാമ്ബത്തിക വർഷത്തോടെ രാജ്യത്തെ എട്ട് സംസ്ഥാനങ്ങളുടെ ജിഡിപി ഒരു ലക്ഷം കോടി ഡോളറില്‍ കൂടുതലായിരിക്കുമെന്ന് ഇന്ത്യ റേറ്റിംഗ്സ് ആൻഡ് റിസർച്ച് .
കണക്കുകള്‍ പ്രകാരം, മഹാരാഷ്ട്ര, കർണാടക, ഗുജറാത്ത് എന്നിവ ഒരു ലക്ഷം കോടി ഡോളർ നേടുന്ന…
കൊടും ചൂട് തുടരുന്നു; രേഖപ്പെടുത്തിയ താപനിലയേക്കാള്‍ 2 ഡിഗ്രി അധികം കൂടുമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്നത്.41 ഡിഗ്രിക്ക് മുകളിലാണ് വിവിധ പ്രദേശങ്ങളിലെ താപനില. മുണ്ടൂർ സ്റ്റേഷനില്‍ 41.6 ഡിഗ്രിയാണ് ഇന്ന് രേഖപ്പെടുത്തിയത്. അതേസമയം, 44…
തീപിടിത്തം; മരിച്ച ഇന്ത്യക്കാരില്‍ ഫെബ്രുവരിയില്‍ വിവാഹം കഴിഞ്ഞ യുവതിയും, ഭര്‍ത്താവ്…
ഷാര്‍ജ: ഷാര്‍ജയിലെ അല്‍ നഹ്ദയില്‍ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച ഇന്ത്യക്കാരെ തിരിച്ചറിഞ്ഞു.രണ്ട് ഇന്ത്യക്കാരാണ് അപകടത്തില്‍ മരിച്ചത്. ബെംഗളൂരു സ്വദേശിയായ സൗണ്ട് എഞ്ചിനീയര്‍ മൈക്കിള്‍ സത്യദാസ്, മുംബൈ സ്വദേശിനി…
മാസപ്പിറവി കണ്ടു; നാളെ ചെറിയ പെരുന്നാൾ
മാസപ്പിറവി ദൃശ്യമായതിനാൽ റമദാൻ 29 പൂർത്തിയാക്കി കേരളത്തിൽ നാളെ ( ബുധൻ) ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് സംയുക്ത ഖാസിമാർ അറിയിച്ചു.
