Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
ചന്ദ്രൻ സൂര്യനെ മറയ്ക്കും; സമ്ബൂര്‍ണ സൂര്യഗ്രഹണം ഇന്ന്, ഇന്ത്യയില്‍ ദൃശ്യമാകില്ല
സമ്ബൂർണ സൂര്യഗ്രഹണം ഇന്ന്. ചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയില്‍ നേർരേഖയില്‍ വരുമ്ബോള്‍ സൂര്യനെ ഏതാനും സമയത്തേക്ക് പൂർണ്ണമായും മറയ്ക്കുന്ന പ്രതിഭാസമാണിത്.
അമേരിക്ക, കാനഡ, മെക്സിക്കോ ഉള്‍പ്പെടെയുള്ള വടക്കൻ അമേരിക്കൻ രാജ്യങ്ങളിലാണ്…
1.70 കിലോ ഹഷീഷ് ഓയിലുമായി മൂന്നുപേര്‍ പിടിയില്‍
അരീക്കോട്: 1.70 കിലോ ഹഷീഷ് ഓയിലുമായി മൂന്നുപേർ എക്സൈസിന്റെ പിടിയില്‍. കൊണ്ടോട്ടി പാലപ്പെട്ടി സ്വദേശി പൂലാട്ട് വീട്ടില്‍ ജാബിർ (34), കോഡൂർ ചൂരപ്പുലാൻ വീട്ടില്‍ മജീദ് (40), കൊണ്ടോട്ടി പാലപ്പെട്ടി മുക്കോളി വീട്ടില്‍ അബ്ദുല്‍ അഷ്‌റഫ് (40)…
‘പ്രണയ ബോധവത്ക്കരണം’; വിദ്യാര്‍ത്ഥികള്‍ക്കായി ‘ദ കേരള സ്റ്റോറി’…
ഇടുക്കി:വിവാദ സിനിമ ദ കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ച് ഇടുക്കി രൂപത. വിശ്വാസോത്സവത്തിന്‍റെ ഭാഗമായിട്ടാണ് ഇടുക്കി രൂപതയില്‍ സിനിമ പ്രദര്‍ശിപ്പിച്ചത്.ഇക്കഴിഞ്ഞ നാലാം തീയതിയാണ് പ്രദര്‍ശനം നടന്നത്. രൂപതയിലെ പത്ത് മുതല്‍ പ്ലസ്ടു വരെയുള്ള…
14 വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചു; പ്രധാനാധ്യാപകനും പൂജാരിയുമായ 58കാരൻ അറസ്റ്റില്‍
മംഗളൂരു: കർണാടക കാർക്കളയില്‍ 14 വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയെ തുടർന്ന് പ്രധാനാധ്യാപകനും ക്ഷേത്രത്തിലെ മുഖ്യപൂജാരിയുമായ 58കാരൻ അറസ്റ്റില്‍.ബോല ഗ്രാമത്തിലെ ബരാബൈലു ഗവണ്‍മെൻ്റ് ഹയർ പ്രൈമറി സ്കൂളിലെ പ്രധാനാധ്യാപകനായ ബൊള…
അമ്മ തീകൊളുത്തിയ 7 വയസുകാരി മരിച്ചു
കൊല്ലം: കൊല്ലം കരുനാഗപ്പള്ളി തൊടിയൂരില്‍ തീപ്പൊളളലേറ്റ് ചികിത്സയിലിരുന്ന ഏഴുവയസുകാരി മരിച്ചു. അനാമികയാണ് മരിച്ചത്.മാർച്ച് 5 നാണ് ഏഴും രണ്ടും വയസുള്ള മക്കളെ തീ കൊളുത്തിയ ശേഷം അമ്മ അർച്ചന ജീവനൊടുക്കിയത്. കുടുംബ പ്രശ്നങ്ങളായിരുന്നു…
ബൈക്കും കാറും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികര്‍ മരിച്ചു
കൊച്ചി: മുളന്തുരുത്തിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു.കാഞ്ഞിരമറ്റം സ്വദേശികളായ ജോയല്‍ ജോസഫ് ആന്‍റണി, നിസാം എന്നിവരാണ് മരിച്ചത്.ഇന്നലെ രാത്രി പത്തരയോടെയാണ് അപകടം നടന്നത്. മരിച്ച രണ്ടുപേരും ബൈക്ക് യാത്രികരാണ്.…
4 കോടി പിടിച്ച സംഭവം; ബിജെപി സ്ഥാനാര്‍ത്ഥിയുടെ പ്രസ്താവന വിശ്വസനീയമല്ലെന്ന് പൊലീസ്, കൂടുതല്‍…
ചെന്നൈ: ചെന്നൈയില്‍ ട്രെയിനില്‍ നിന്നും 4 കോടി പിടിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതികള്‍ റെയില്‍വേ ഇക്യുവിന് അപേക്ഷിച്ചത് നൈനാർ നാഗെന്ദ്രന്റെ ലെറ്റർപാഡിലാണെന്ന് പൊലീസ് കണ്ടെത്തി.
സ്റ്റേഷനിലേക്ക് പോകും മുൻപ് നൈനാരുടെ…
വൈദ്യുത വാഹന ചാര്‍ജിങ് രാത്രി 12 ന് ശേഷമോ പകല്‍ സമയത്തോ ക്രമീകരിക്കണമെന്ന് അറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം ക്രമാതീതമായി ഉയർന്നുതന്നെ തുടരുകയാണ്. ശനിയാഴ്ചത്തെ വൈദ്യുതി ഉപയോഗം വീണ്ടും സർവകാല റെക്കോർഡിലെത്തി.108.22 കോടി യൂനിറ്റ് വൈദ്യുതിയാണ് ശനിയാഴ്ച കേരളം ഉപയോഗിച്ചത്. മാക്സിമം ഡിമാൻഡും 5364 മെഗാവാട്ട്…
കോടതി വിഡിയോ കണ്ടു: പോക്സോ കേസ് പ്രതിയെ വെറുതെവിട്ടു
കോഴിക്കോട്: സ്കൂള്‍ വിട്ട് വീട്ടിലേക്കു പോയ കുട്ടിയോട് ലൈംഗികമായി മോശം പെരുമാറ്റം നടത്തിയെന്ന കേസില്‍ പ്രതിയെ വെറുതെവിട്ടു.ഓമശ്ശേരി ശാന്തി നഗർ സ്വദേശിയായ അനുപ് മാത്യുവിനെയാണ് വിട്ടയച്ചത്.
പ്രോസിക്യൂഷൻ കുറ്റപത്രത്തോടൊപ്പം ഹാജരാക്കിയ…
47 കോടിയുടെ ക്രിപ്റ്റോ കറൻസി തട്ടിപ്പില്‍ എല്‍.ഡി.എഫ് കൗണ്‍സിലര്‍ അറസ്റ്റില്‍
കോഴിക്കോട്: 47 കോടിയുടെ ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസില്‍ കൊടുവള്ളി നഗരസഭയിലെ എല്‍.ഡി.എഫ് കൗണ്‍സിലറെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തു.കൊടുവള്ളി നഗരസഭ 12ാം വാർഡംഗം അഹമ്മദ് ഉനൈസിനെയാണ് അറസ്റ്റ് ചെയ്തത്.
ഹൈദരാബാദ് പൊലീസ് രജിസ്റ്റർ…
