Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
17 വയസുകാരിയുടെ മരണം; സ്കൂള്‍ പരീക്ഷയ്ക്ക് പഠിക്കാത്തതു കൊണ്ട് അച്ഛൻ മര്‍ദിച്ചതെന്ന് ആരോപണം
ജയ്പൂർ: സ്കൂള്‍ പരീക്ഷയ്ക്ക് പഠിക്കുന്നില്ലെന്ന് ആരോപിച്ച് 17 വയസുകാരിയെ അച്ഛൻ മർദിച്ചു കൊന്നെന്ന് ആരോപണം.രാജസ്ഥാനിലെ സിരോഹി ജില്ലയിലാണ് ബന്ധുക്കളുടെ പരാതിയെ തുടർന്ന് പൊലീസ് കേസെടുത്തത്. പിന്നീലെ ആരോപണ വിധേയനായ അച്ഛനെ പൊലീസ് അറസ്റ്റ്…
ക്യാൻസര്‍ രോഗിയായ സ്ത്രീയെ സാമ്ബത്തിക സഹായം വാഗ്ദാനം ചെയ്ത് പീഡിപ്പിക്കാൻ ശ്രമിച്ചയാള്‍ അറസ്റ്റില്‍
കൊച്ചി: മധ്യവയസ്കയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച ആള്‍ പിടിയില്‍. ഞാറക്കല്‍ ആറാട്ട് വഴി ഭാഗത്ത് മണപ്പുറത്തു വീട്ടില്‍ ആനന്ദൻ (49) ആണ് ഞാറക്കല്‍ പോലീസിന്റെ പിടിയിലായത്.
ക്യാൻസർ രോഗിയായ സ്ത്രീക്ക് സാമ്ബത്തിക സഹായം വാങ്ങി…
മഴ വരുന്നു, ആശ്വാസം! നാളെ 4 ജില്ലകളില്‍ മഴ, ചൊവ്വാഴ്ച എല്ലാ ജില്ലകളിലും മഴ സാധ്യത, കാലാവസ്ഥ പ്രവചനം…
തിരുവനന്തപുരം: വേനല്‍ ചൂടിന് ആശ്വാസമായി വീണ്ടും മഴയെത്തുന്നു. സംസ്ഥാനത്ത് അഞ്ച് ദിവസം വേനല്‍ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
ഇന്ന് ഒൻപത് ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ നാല്…
ഗള്‍ഫ് ഫിലിം ഫെസ്റ്റിവല്‍ 14 മുതല്‍ റിയാദില്‍
റിയാദ്: ഗള്‍ഫ് ഫിലിം ഫെസ്റ്റിവലിന് റിയാദ് ആതിഥേയത്വം വഹിക്കും. ഏപ്രില്‍ 14 മുതല്‍ 18 വരെ അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ഫിലിം ഫെസ്റ്റിവല്‍ ജി.സി.സി ജനറല്‍ സെക്രട്ടേറിയറ്റിെൻറ സഹകരണത്തോടെ സൗദി ഫിലിം കമീഷനാണ് സംഘടിപ്പിക്കുന്നത്.…
പൊലീസ് ജീപ്പ് കണ്ട് പതുങ്ങി 3 യുവാക്കള്‍, ശരീരത്തില്‍ ഒളിപ്പിച്ചത് ലക്ഷങ്ങളുടെ എംഡിഎംഎ, വയനാട്ടില്‍…
കല്‍പ്പറ്റ: വില്‍പനക്കായി സൂക്ഷിച്ച ലക്ഷങ്ങള്‍ വില മതിക്കുന്ന എം.ഡി.എം.എയുമായി കണ്ണൂര്‍, പാലക്കാട് സ്വദേശികളായ യുവാക്കളെയും സംസ്ഥാനത്തേക്ക് ലഹരി എത്തിക്കുന്ന ശൃംഖലയിലെ മുഖ്യ കണ്ണിയെയും മീനങ്ങാടി പൊലീസ് പിടികൂടി.
348 ഗ്രാം…
പൊള്ളുന്ന ചൂടാണ്, ചിക്കന്‍പോക്‌സിനെതിരെ ജാഗ്രത വേണം; ലക്ഷണങ്ങള്‍ കണ്ടാലുടൻ ചികിത്സ തേടണമെന്ന് ആരോഗ്യ…
തിരുവനന്തപുരം: ചിക്കന്‍പോക്‌സ് രോഗലക്ഷണങ്ങള്‍ കണ്ടാല്‍ യഥാസമയം ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ്.ചിക്കന്‍പോക്‌സ് കുമിളകളിലെ സ്രവങ്ങളില്‍ നിന്നും അണുബാധയുള്ളവര്‍ ചുമയ്ക്കുമ്ബോഴും തുമ്മുമ്ബോഴും മറ്റും തെറിക്കുന്ന…
ഇരുമ്ബ് വടിയുമായി വീട്ടിലെത്തി, യുവതിയുടെ തലക്കടിച്ചു, കുത്തി വീഴ്ത്തി; അയല്‍വാസി അറസ്റ്റില്‍
പാലക്കാട്: പാലക്കാട് ചാലിശ്ശേരിയില്‍ വീട്ടമ്മയെ കമ്ബിപ്പാര കൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ചു. ഗുരുതര പരിക്കുകളോടെ ചാലിശ്ശേരി സിവില്‍ സപ്ലൈസ് ഗോഡൗണിലെ ജീവനക്കാരിയായ ബബിതയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു; അസ്വാഭാവിക മരണത്തിന് കേസ്
പാലക്കാട്: അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവാവ് ചികിത്സയിലിരിക്കേ മരിച്ചു. പാലക്കാട് വല്ലപ്പുഴ തറക്കല്‍പടി ക്ഷീരസംഘം പ്രസിഡന്റ് ചെറുകോട് മൂലത്ത്കൂട്ടില്‍ വിനോദ് (48) ആണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചത്.…
സന്തോഷ വാര്‍ത്ത, ട്രാഫിക് പിഴകള്‍ക്ക് വൻ ഇളവ്; ഏപ്രില്‍ 18 വരെയുള്ളവയ്ക്ക് 50 ശതമാനം ഡിസ്‌കൗണ്ട്…
റിയാദ്: സൗദി അറേബ്യയില്‍ ട്രാഫിക് പിഴകള്‍ക്ക് വലിയ തോതില്‍ ഇളവ് പ്രഖ്യാപിച്ചു. ഈ വർഷം ഏപ്രില്‍ 18 വരെയുള്ള പിഴകള്‍ക്ക് 50 ശതമാനവും അതിന് ശേഷം രേഖപ്പെടുത്തുന്ന പിഴകള്‍ക്ക് 25 ശതമാനവുമാണ് ഇളവ് അനുവദിക്കുക.
സല്‍മാൻ രാജാവിൻറെയും…
കാണാതായ യുവതിയും പുരുഷനും മരിച്ച നിലയില്‍
തൃശ്ശൂർ: കാണാതായ യുവതിയും പുരുഷനും മരിച്ച നിലയില്‍. പാലക്കാട് വടക്കഞ്ചേരി കൊടുമ്ബില്‍ ആദിവാസി ഊരിലെ സിന്ധു (35) ടാപ്പിങ് തൊഴിലാളി വിനോദ് (58) എന്നിവരുടെ മൃതദേഹങ്ങളാണ് തൃശ്ശൂർ മണിയൻ കിണർ വനമേഖലയില്‍ നിന്നും കണ്ടെത്തിയത്.
സിന്ധുവിനെ…
