Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
‘വോട്ടര്‍ പട്ടികയില്‍ നിന്ന് 25 ലക്ഷം പേര്‍ പുറത്തായെന്ന വാര്‍ത്ത ആശങ്കയുണ്ടാക്കുന്നു’: മുഖ്യമന്ത്രി
എസ്‌ഐആര്‍ നടപടികളുടെ ഭാഗമായി കരട് വോട്ടര്‍ പട്ടികയില്‍ നിന്നും 25 ലക്ഷം പേര്‍ പുറത്തായി എന്ന മാധ്യമ വാര്‍ത്ത ആശങ്ക സൃഷ്ടിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അപാകതകള്‍ നിറഞ്ഞ പട്ടികയാണ് തയ്യാറാവുന്നത് എന്ന കാര്യത്തില്‍…
പട്ടാപ്പകല്‍ വയോധികയെ കെട്ടിയിട്ട് കവര്‍ച്ച: വീട്ടമ്മ പിടിയില്‍
ഇടുക്കി: രാജകുമാരി നടുമറ്റത്ത് പകല്‍സമയത്ത് വയോധികയെ കെട്ടിയിട്ട് മോഷണം നടത്തിയ സംഭവത്തില്‍ മുഖ്യപ്രതികളിലൊരാള്‍ പിടിയിലായി.കൊല്ലം അഞ്ചുതെങ്ങ് സ്വദേശി തെരുവത്ത് ബനാൻസിന്റെ ഭാര്യ സോണിയ (സരോജ) ആണ് രാജാക്കാട് പൊലിസിന്റെ വലയിലായത്. കോട്ടയം…
ബസ് സമയത്തെച്ചൊല്ലിയുള്ള തര്‍ക്കം അവസാനിച്ചത് കൊലപാതകത്തില്‍; റിജു വധക്കേസില്‍ മൂന്ന് പ്രതികള്‍ക്ക്…
തൃശൂർ: ബസ് സമയത്തെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.തൃശൂർ മരോട്ടിച്ചാല്‍ സ്വദേശി റിജു കൊല്ലപ്പെട്ട കേസില്‍ തൃശൂർ ഒന്നാം അഡീഷണല്‍ ജില്ലാ സെഷൻസ്…
മോദിയുടെ ചെവിയിലുണ്ടായിരുന്നത് കമ്മലല്ല; ഒമാൻ സന്ദര്‍ശനത്തിനിടെ വൈറലായ ആ ഉപകരണത്തിന്റെ രഹസ്യം ഇതാ!
മസ്കത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക ഒമാൻ സന്ദർശനത്തിനിടെ സോഷ്യല്‍ മീഡിയയിലുടനീളം ഉയർന്ന ഒരു ചോദ്യമായിരുന്നു അദ്ദേഹത്തിന്റെ വലതു ചെവിയിലെ ആ ചെറിയ ഉപകരണം എന്താണെന്നത്.
മങ്ങിയ നിറത്തില്‍ ഒരു കമ്മല്‍ പോലെ തോന്നിച്ച ഈ വസ്തു…
‘ജീവിക്കാൻ അനുവദിക്കൂ’….ഇരയുമല്ല, അതിജീവിതയുമല്ല; സൈബർ ആക്രമണത്തിൽ പ്രതികരിച്ച് അതിജീവിത
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി മാർട്ടിൻ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയ്ക്ക് പിന്നാലെ സൈബർ ആക്രമണത്തില്‍ പരാതിയുമായി അതീജീവിത പൊലീസിനെ സമീപിച്ചിരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ ഈ വിഷയത്തിൽ…
വീണ്ടും പാകിസ്താൻ സൈനിക ക്യാമ്പിൽ ചാവേറുകൾ, വസീറിസ്ഥാനെ വിറപ്പിച്ച് വൻ സ്ഫോടനവും വെടിവയ്പ്പും, നാല്…
ഇസ്‌ലാമാബാദ്: പാകിസ്താനിലെ വടക്കൻ വസീറിസ്ഥാനിലെ ബോയയിലുള്ള സുരക്ഷാ ക്യാമ്പിൽ ചാവേര്‍ സ്ഫോടനവും പിന്നാലെ വെടിവയ്പ്പും. വെള്ളിയാഴ്ച ഉണ്ടായ ശക്തമായ സ്ഫോടനത്തിലും തുടർന്നുള്ള വെടിവെപ്പിലും നിരവധിപേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. പാക് സേന…
കടല്‍ക്ഷോഭവും കനത്ത മഴയും; ദുബൈ – ഷാര്‍ജ ഫെറി സര്‍വിസുകള്‍ നിര്‍ത്തിവെച്ച് ആര്‍ടിഎ
ദുബൈ: മോശം കാലാവസ്ഥയെത്തുടർന്ന് ദുബൈക്കും ഷാർജയ്ക്കും ഇടയിലുള്ള ഫെറി സർവിസുകള്‍ (Ferry Services) താല്‍ക്കാലികമായി നിർത്തിവെച്ച് ആർടിഎ.കടല്‍ക്ഷോഭവും മോശം കാലാവസ്ഥയും കണക്കിലെടുത്താണ് ഈ തീരുമാനം. യാത്രക്കാർ മറ്റ് യാത്രാമാർഗ്ഗങ്ങള്‍…
രക്തസാക്ഷികളുടെ പേരില്‍ ഡി.എസ്.യു ഭാരവാഹികളുടെ സത്യപ്രതിജ്ഞ; ചടങ്ങ് റദ്ദാക്കി വി.സി
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്വകലാശാലയില് ഡിപാര്ട്ട്മെന്റ് സ്റ്റുഡന്റ്സ് യൂനിയന് (ഡി.എസ്.യു) ഭാരവാഹികളുടെ സത്യപ്രതിജ്ഞാ ചടങ്ങ് വിവാദത്തില്.സര്വകലാശാല നിര്ദേശിച്ച ഔദ്യോഗിക സത്യപ്രതിജ്ഞാ വാചകങ്ങള് ഉപയോഗിക്കാതെ, സ്വന്തം നിലയില് സത്യപ്രതിജ്ഞ…
തീര്‍ത്ഥാടകര്‍ക്ക് ആശ്വാസം; സൗദിയില്‍ ആദ്യ ഇലക്‌ട്രിക് ബസ് സര്‍വ്വീസ് ആരംഭിച്ചു
മക്ക; മക്കയില് നൂതന ഇലക്‌ട്രിക് ബസ് ഈ ആഴ്ച സര്വ്വീസ് ആരംഭിച്ചു. സൗദിയുടെ തന്നെ ആദ്യത്തെ റാപ്പിഡ് ട്രാന്സിറ്റ് പദ്ധതിയാണിത്.ഉം അല്-ഖുറ ഫോര് ഡെവലപ്മെന്റ് ആന്ഡ് കണ്സ്ട്രക്ഷനുമായി സഹകരിച്ച് സര്വ്വീസ് നടത്തുന്ന ഇലക്‌ട്രിക് ബസ് അടുത്ത 15…
ശബരിമല സ്വർണ്ണക്കൊള്ള: എസ്ഐടിക്ക് തിരിച്ചടി; ഇഡി അന്വേഷണത്തിന് അനുമതി നൽകി വിജിലൻസ് കോടതി
കൊല്ലം: ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ ഇഡി അന്വേഷണത്തിന് അനുമതി നൽകി കൊല്ലം വിജിലൻസ് കോടതി. ഇഡി അന്വേഷണം ആവശ്യമില്ലെന്ന എസ്ഐടിയുടെ നിലപാട് തള്ളിയാണ് വിജിലൻസ് കോടതിയുടെ നിലപാട്. കേസുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഇഡിക്ക് കൈമാറാനും…
