Shobika
Browsing Category

News

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂർ ജാമ്യാപേക്ഷയെ ശക്തമായി എതിർക്കാൻ പ്രോസിക്യൂഷൻ,…

കൊച്ചി: യുവതിയെ ബലാത്സംഗം ചെയ്ത് നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിച്ചെന്ന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം മാത്രമാണ് തമ്മിൽ ഉണ്ടായതെന്നും…

ഡിവോഴ്‌സ് മാട്രിമോണിയൽ സൈറ്റ് വഴി ചാറ്റ്, വിവാഹിതനാണെന്നത് മറച്ച് വീണ്ടും കല്യാണം; മലപ്പുറത്ത് വിവാഹ…

വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച് വിവാഹം കഴിച്ച് യുവതിയെ ചതിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം തിരൂർ അഴിമുഖം പടിഞ്ഞാറ്റാൻകര ചിറക്കുന്നത്ത് വീട്ടിൽ ജിനേഷി (33)നെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഡിവോഴ്‌സ് മാട്രിമോണിയൽ…

വി കെ ഇബ്രാഹിം കുഞ്ഞിന്റെ സംസ്കാരം ഇന്ന്

അന്തരിച്ച മുൻമന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ സംസ്കാരം ഇന്ന് നടക്കും. ആലുവ ആലങ്ങാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ രാവിലെ 10.30നാണ് ഖബറടക്കം. ഇന്നലെ കൊച്ചി വിപിഎസ് ലേക്‌ഷോർ ആശുപത്രിയിലും കളമശേരിയിലും നടന്ന പൊതുദർശനത്തിൽ ആയിരങ്ങളാണ്…

കേരള സർവകലാശാലയിലെ ഡോളർ കൈമാറ്റ വിവാദം; പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് വി.സി

കേരള സർവകലാശാലയിലെ ഡോളർ കൈമാറ്റ വിവാദത്തിൽ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് വി.സി ഡോ. മോഹനൻ കുന്നുമ്മൽ. സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട എല്ലാ രേഖകളും ഡിജിപിയ്ക്ക് കെെമാറാൻ രജിസ്ട്രാർക്ക് നിർദ്ദേശം നൽകി.…

പിഎസ്‌എല്‍വി സി 62 വിക്ഷേപണം ജനുവരി 12ന്; ഈ വര്‍ഷത്തെ ആദ്യ വിക്ഷേപണത്തിനൊരുങ്ങി ISRO

ന്യൂഡല്‍ഹി: ഇന്ത്യൻ സ്‌പേസ് റിസർച്ച്‌ ഓർഗനൈസേഷ(ഐഎസ്‌ആർഒ)ന്റെ പിഎസ്‌എല്‍വി -സി 62 വിന്റെ വിക്ഷേപണം ജനുവരി 12ന്.ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയില്‍നിന്ന് രാവിലെ 10.17ന് പിഎസ്‌എല്‍വി -സി 62 കുതിച്ചുയരും.…

2022-ലെ IFFK ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാര ജേതാവ്, സംവിധായകൻ ബേലാ താര്‍ അന്തരിച്ചു

അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തയായ ഹംഗേറിയൻ ചലച്ചിത്ര നിർമ്മാതാവായ ബേല ടാർ ( 70 ) അന്തരിച്ചു. ഏറെ നാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു ബേല.കുടുംബത്തിനുവേണ്ടി സംവിധായകൻ ബെൻസ് ഫ്‌ളീഗൗഫ് ആണ് മരണവിവരം സ്ഥിരീകരിച്ചത്. 1979 മുതല്‍ 2011 വരെ…

KSRTC റെക്കോര്‍ഡ് വരുമാനം നാഴികക്കല്ല്; കാരണങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

തിരുവനന്തപുരം: കെഎസ്‌ആർടിസിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.ഈ വിജയത്തിന് പിന്നില്‍ കൃത്യമായ ചില കാരണങ്ങളുണ്ടെന്നും അവ വ്യക്തമാക്കിക്കൊണ്ടുമാണ് കുറിപ്പ്. ജനുവരി…

മോഷ്ടിക്കാൻ കയറി; എക്‌സ്‌ഹോസ്റ്റ് ഫാനിൻ്റെ ദ്വാരത്തില്‍ കുടുങ്ങി കള്ളൻ,പുറത്തെടുത്ത് അറസ്റ്റ് ചെയ്ത്…

ജയ്പൂര്‍: മോഷണത്തിനായി എക്‌സ്‌ഹോസ്റ്റ് ഫാന്‍ ഘടിപ്പിക്കുന്നതിനുള്ള ദ്വാരത്തിലൂടെ വീടിനകത്തേക്ക് കടക്കാന്‍ ശ്രമിച്ച കള്ളന്‍ കുടുങ്ങി.രാജസ്ഥാനിലെ കോട്ടയില്‍ ജനുവരി മൂന്നിനായിരുന്നു സംഭവം. തലയുടെ ഭാഗം വീടിനത്തും അരയുടെ ഭാഗം പുറത്തുമായിയാണ്…

വെല്‍ത്തി ഡേ: കോടി തിളക്കത്തില്‍ ജനുവരി 5; ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന ടിക്കറ്റ്…

തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാനവുമായി കെഎസ്‌ആര്‍ടിസി. ജനുവരി 5നാണ് 13.01 കോടി രൂപ വരുമാനം നേടിക്കൊണ്ട് കെഎസ്‌ആര്‍ടിസി സര്‍വ്വകാല റെക്കോര്‍ഡ് സ്വന്തമാക്കിയത്.83 ലക്ഷം രൂപയാണ് ഇതുവരെ റെക്കോര്‍ഡ് ഇതര…

ഒഴിഞ്ഞ ഫ്ളാറ്റില്‍ മധ്യവയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം

കൊച്ചി: കുണ്ടന്നൂരിലെ ഒഴിഞ്ഞ ഫ്‌ളാറ്റില്‍ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുള്ളതായി പൊലീസ് വ്യക്തമാക്കി.കരിമുകള്‍ സ്വദേശി സുഭാഷ്(51) ആണ് മരിച്ചത്. സംഭവത്തില്‍ പനങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചു. വീട്…