Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
ടാങ്കര്‍ ലോറിയിടിച്ച് ബൈക്ക് യാത്രിക മരിച്ചു
അങ്കമാലി: എം.സി റോഡില്‍ വേങ്ങൂരില്‍ ടാങ്കർ ലോറിയിടിച്ച് ബൈക്ക് യാത്രിക മരിച്ചു. അങ്കമാലി സെന്‍റ് വിൻസന്‍റ് ഡീ പോള്‍ നഗറില്‍ താമസിക്കുന്ന കറുകുറ്റി ആഴകം സ്വദേശിനിയായ മാളിയേക്കല്‍ വീട്ടില്‍ റോസിയാണ് (60) മരിച്ചത്.
വേങ്ങൂർ വിശ്വജ്യോതി…
ഇരട്ടക്കൊല: മൃതദേഹം കണ്ടെത്തി, വീടിന്‍റെ തറയ്ക്കുള്ളില്‍ കുഴിച്ചുമൂടിയ നിലയില്‍
തൊടുപുഴ: ഇടുക്കി കട്ടപ്പന ഇരട്ടക്കൊലപാതക കേസില്‍ വിജയന്‍റേതെന്ന് കരുതുന്ന മൃതദേഹം പുറത്തെടുത്തു. മൂന്നായി മടക്കി കുഴിയില്‍ ഇരുത്തിയ നിലയിലായിരുന്നു മൃതദേഹം.
കക്കാട്ടുകടയിലെ വീട്ടിലെ മുറിയില്‍ തറ പൊളിച്ച് നടത്തിയ പരിശോധനയില്‍ പാന്റ്,…
നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ സ്ലാബ് വീണ് 14കാരന് ദാരുണാന്ത്യം
കൊടുവള്ളി: നിർമാണത്തിലിരിക്കുന്ന വീടിന്റെ സ്ലാബ് തകർന്ന് ദേഹത്തേക്ക് വീണ് 14കാരന് ദാരുണാന്ത്യം. ആറങ്ങോട് അയ്യപ്പൻകാവില്‍ മനോജിന്റെ മകൻ അഭിൻ ദേവ് (14) ആണ് മരിച്ചത്.
ശനിയാഴ്ച വൈകിട്ട് 5.30ഓടെയാണ് സംഭവം. പോർച്ചിന് മുകളില്‍ കയറി…
കൈക്കൂലി വാങ്ങുന്നതിനിടെ സര്‍വേയര്‍ അറസ്റ്റില്‍
മംഗളൂരു: ഭൂമിയുടെ മാപ്പ് നല്‍കുന്നതിന് 4000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ജില്ല ഡെപ്യൂട്ടി കമീഷണർ ഓഫിസ് ജീവനക്കാരനെ ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്തു.ആർ.ടി.സി വിഭാഗം ഭൂസർവേയർ എസ്.ജി. ശീതള്‍ രാജാണ് അറസ്റ്റിലായത്.
ഓണ്‍ലൈൻ വഴി അപേക്ഷ…
ചൂട് കൂടുന്നു; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ ചൂട് മാറ്റമില്ലാതെ തുടരുന്നു. ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.പാലക്കാട്, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശ്ശൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ജില്ലകളില്‍…
കനല്‍ച്ചാട്ടത്തിനിടെ 10 വയസ്സുകാരന്‍ തീക്കൂനയില്‍ വീണ സംഭവത്തില്‍ കേസെടുത്തു
പാലക്കാട്: ക്ഷേത്രത്തിലെ കനല്‍ച്ചാട്ടം ചടങ്ങിനിടെ 10 വയസ്സുകാരന്‍ തീക്കൂനയിലേക്ക് വീണ സംഭവത്തില്‍ പൊലീസ് കേസെടുത്തു.ബാലാവകാശ കമീഷന്റെ നിര്‍ദേശപ്രകാരം ആലത്തൂര്‍ പൊലീസാണ് കേസെടുത്തത്.
ആലത്തൂര്‍ മേലാര്‍ക്കോട് പുത്തൻതറ മാരിയമ്മന്‍…
ആദിവാസി പെണ്‍കുട്ടിയെ സംഘം ചേര്‍ന്ന് ബലാത്സംഗത്തിനിരയാക്കി
അതിരപ്പിള്ളി: അന്താരാഷ്ട്ര വനിതാ ദിനത്തില്‍ അതിരപ്പിള്ളിയിലെ ആദിവാസി ഊരിലെ പെണ്‍കുട്ടിയെ മൂന്ന് പേർ മദ്യം നല്‍കി പീഡിപ്പിച്ചു.പെണ്‍കുട്ടിയുടെ പിതാവും മുത്തച്ഛനും മലക്കപ്പാറ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
വെള്ളിയാഴ്ച…
തെക്കെപീടിയക്കൽ മകൻ മുഹമ്മദ് മുസ്തഫ (70) നിര്യാതനായി
തിരൂർ : നടുവിലങ്ങാടി പരേതനായ തെക്കെപീടിയക്കൽ അലവി എന്നവരുടെ മകൻ മുഹമ്മദ് മുസ്തഫ (70) മരണപെട്ടു. ഭാര്യ കരുവാoപ്പറമ്പിൽ ആമിന
മക്കൾ : മുനീർ (ദുബായ് ) ഫാത്തിമത്തുൽ ബദരിയ, റസീല, മുസ്താഖ്
മരുമക്കൾ :മുഹമ്മദ് റെനീഷ്(പത്തമ്പാട് )മുഹമ്മദ്…
ബസ് യാത്രക്കാരന് തേളിന്റെ കുത്തേറ്റു; രക്ഷക്കെത്തി ഹോട്ടലുടമ
മംഗളൂരു: കർണാടക ആർ.ടി.സി ബസ് യാത്രക്കാർക്ക് ആഹാരം കഴിക്കാൻ നിർത്തിയ വേളയില്‍ തേളിന്റെ കുത്തേറ്റയാള്‍ക്ക് ഹോട്ടല്‍ ഉടമയുടെ പ്രഥമശുശ്രൂഷ തുണയായി.
ദക്ഷിണ കന്നട ജില്ലയില്‍ സമ്ബാജെയിലെ ഇന്ത്യ ഗേറ്റ് ഹോട്ടല്‍ ഉടമയും എസ്.കെ.എസ്.എസ്.എഫ്…
ബാങ്ക് മാനേജര്‍ ചമഞ്ഞ് തട്ടിപ്പ്: യുവാവ് പിടിയില്‍
എടക്കര: ബാങ്ക് മാനേജര്‍ ചമഞ്ഞ് തട്ടിപ്പ് പതിവാക്കിയ യുവാവ് എടക്കര പൊലീസിന്റെ പിടിയില്‍. എറണാകുളം ഇടപ്പള്ളി വി.ടി.സി മാളിയേക്കല്‍ റോഡില്‍ അമൃതം ഗൗരി കിഷോര്‍ ശങ്കറാണ് (39) പിടിയിലായത്.കഴിഞ്ഞ 27ന് ചുങ്കത്തറയിലെ മൊബൈല്‍ ഷോപ്പുടമയില്‍നിന്ന്…
