Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
വാഹനമോഷണം: പ്രതിയെ റിമാൻഡ് ചെയ്തു
മനാമ: വാഹനം മോഷ്ടിക്കുകയും അതുപയോഗിച്ച് മറ്റു വാഹനങ്ങളെ മനഃപൂർവം ഇടിപ്പിക്കുകയും ചെയ്ത കേസിലെ പ്രതിയെ റിമാൻഡ് ചെയ്യാൻ പബ്ലിക് പ്രോസിക്യൂട്ടർ ഉത്തരവിട്ടു.
ജുഫൈറില്‍നിന്നാണ് പ്രതി വാഹനം മോഷ്ടിച്ചത്. ബിലാദുല്‍ ഖദീമില്‍വെച്ച് പ്രതി…
തിരിച്ചറിയുന്നു കാലത്തിന്‍റെ മാറ്റങ്ങള്‍
മൂന്നു ദിവസമായി പ്രതിപക്ഷം ഒരേ ചോദ്യമാണ്. പുഷ്പനെ അറിയാമോ?.. മറന്നുവോ? എന്നൊക്കെ. സ്വകാര്യ-വിദേശ സർവകലാശാലകളെ കുറിച്ച ബജറ്റ് നിർദേശത്തിലെ സി.പി.എം.നയം മാറ്റമുയർത്തിയായിരുന്നു ചോദ്യമുന. അതേ, പുഷ്പനെ ഓർമയുണ്ട്. ആരും ഒന്നും…
വാഴത്തോട്ടത്തിലേക്ക് ഇടിച്ചുകയറി ടാറ്റ നെക്സണ്‍, കാര്‍ തലകീഴായ് മറിഞ്ഞ് അപകടം
കോഴിക്കോട്: കോഴിക്കോട് മുക്കത്ത് കാർ നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞു. മുക്കം ചേന്നമംഗലൂർ റോഡിലെ കച്ചേരി ഗ്രൗണ്ടിന് സമീപമാണ് അപകടം.
ടാറ്റ നെക്സണ്‍ കാർ നിയന്ത്രണം വിട്ട് വയലിലേക്ക് മറിയുകയായിരുന്നു. കാറില്‍ ഒരാള്‍ മാത്രമായിരുന്നു…
കാര്‍ കയറിയിറങ്ങി മൂര്‍ഖന്‍റെ കുടല്‍മാല പുറത്ത്; മണിക്കൂര്‍ നീണ്ട സര്‍ജറി, എല്ലാം ഉള്ളിലാക്കി…
കൊല്ലം: കരിക്കോട് ടി കെ എം കോളജിനടുത്ത് റോഡില്‍ കാർ കയറിയിറങ്ങി പരിക്കേറ്റ മൂർഖൻ പാമ്ബിനെ ജില്ലാ വെറ്റിനറി കേന്ദ്രത്തില്‍ ശസ്ത്രക്രിയ നടത്തി.
പരിക്കേറ്റെങ്കിലും ശൗര്യത്തോടെ നിന്ന മൂർഖനെ നാട്ടുകാർക്ക് എടുത്തു മാറ്റാനായില്ല. ഒടുവില്‍…
മര്‍ദനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു
തിരുവല്ല : പരുമലയില്‍ ചായക്കടക്കാരന്റെ മർദനമേറ്റ് ചികിത്സയിരുന്ന 60 കാരൻ മരിച്ചു. വെണ്മണി പുന്തല റിയാസ് ഭവനില്‍ മുഹമ്മദ് റാവുത്തർ ആണ് മരിച്ചത്.
കഴിഞ്ഞ ഡിസംബർ 21ന് രാത്രി ഒമ്ബത് മണിയായിരുന്നു മുഹമ്മദ് റാവുത്തർക്ക് മർദനമേറ്റത്.…
കെ. ബൈജൂനാഥ് വീണ്ടും മനുഷ്യാവകാശ കമീഷൻ ജുഡീഷ്യല്‍ അംഗം
തിരുവനന്തപുരം: സംസ്ഥാന മനുഷ്യാവകാശ കമീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥിന് തുടർ നിയമനം നല്‍കാൻ തീരുമാനം.
മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷ നേതാവും അംഗങ്ങളായ നിയമനകാര്യ സമിതിയാണ് തീരുമാനമെടുത്തത്. സമിതിയുടെ…
നിരോധിത പുകയില ഉല്‍പന്നം ഉപേക്ഷിക്കപ്പെട്ട നിലയില്‍
ചെറുതോണി: ലക്ഷക്കണക്കിന് രൂപയുടെ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. വാഴത്തോപ്പ് പഞ്ചായത്തില്‍ ഭൂമിയാംകുളം കുരിശുപാറയില്‍ പാറക്കെട്ടിലാണ് ഇവ കാണപ്പെട്ടത്.
നാലു ചാക്കിലായി നിറച്ച പാൻമസാലകള്‍ തിങ്കളാഴ്ച…
ഉദ്ഘാടകൻ മോദി, അബുദാബി മഹാക്ഷേത്ര സമര്‍പ്പണം ഇന്ന്
ന്യൂഡല്‍ഹി: ഇന്ത്യ-യു.എ.ഇ ബന്ധം ഊട്ടിയുറപ്പിക്കുന്നതാണ് അബുദാബിയില്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്ന ബാപ്‌സ് ഹിന്ദു ക്ഷേത്രം.
അബുദാബി -ദുബായ് ഹൈവേയില്‍ അബു മുറൈഖയിലെ കുന്നിൻമുകളില്‍ പൂർണമായും കല്ലില്‍ നിർമ്മാണം.…
യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ മൂന്നു പേര്‍ കൂടി അറസ്റ്റില്‍
വൈക്കം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മൂന്നുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു.
തലയാഴം ആലത്തൂർ ഭാഗത്ത് നടുപ്പറമ്ബ് വീട്ടില്‍ അർജുൻ ബിനു (20), തലയാഴം ഉല്ലല രാജഗിരി വീട്ടില്‍ ജയശങ്കർ (22), തലയാഴം ആലത്തൂർ…
