Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
രഞ്ജി ട്രോഫി: മുംബൈക്കെതിരെ കേരളം ഏറ്റുവാങ്ങിയത് നാണംകെട്ട തോല്‍വി
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മുംബൈക്കെതിരെ കേരളം സ്വന്തം മണ്ണില്‍ ഏറ്റുവാങ്ങിയത് നാണംകെട്ട തോല്‍വി.
327 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളം അവസാന ദിനം ആദ്യ സെഷനില്‍ തന്നെ 94 റണ്‍സിന് പുറത്തായതോടെ 232 റണ്‍സിനായിരുന്നു…
കെ.എസ്.ആര്‍.ടി.സിക്ക് ‘ഒരുമുഴം മുൻപെ’ ഓടാനൊരുങ്ങി റോബിൻ ബസ്
പത്തനംതിട്ട: മോട്ടോർ വാഹനവകുപ്പുമായി ഏറ്റുമുട്ടല്‍ പ്രഖ്യാപിച്ച് നിരന്തരം വിവാദത്തിലായ റോബിൻ ബസ് കെ.എസ്.ആർ.ടി.സിയെ വെട്ടാൻ പുതിയ നീക്കവുമായി രംഗത്ത്.പത്തനംതിട്ട-കോയമ്ബത്തൂർ റൂട്ടില്‍ കെ.എസ്.ആർ.ടി.സിക്ക് മുന്നിലോടാൻ സമയം മാറ്റാനാണ്…
സമൂഹമാധ്യമങ്ങളില്‍ യുവതിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍
മാന്നാർ: സമൂഹമാധ്യമങ്ങളില്‍ യുവതിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മാവേലിക്കര കണ്ണമംഗലം കടവൂർ വിളയില്‍ കിഴക്കെതില്‍ ജിഷ്ണു (19) ആണ് അറസ്റ്റിലായത്.
ഇൻസ്റ്റാഗ്രാമില്‍ നിന്നാണ് യുവതിയുടെ ചിത്രങ്ങള്‍…
ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് വിദേശ ഉപരിപഠന സ്‌കോളര്‍ഷിപ്പിന് 27 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെടുന്ന വിദ്യാർത്ഥികള്‍ക്ക് 2023-24 അധ്യായന വർഷത്തില്‍ വിദേശ സർവ്വകലാശാലകളില്‍ ബിരുദം/ബിരുദാനന്തര ബിരുദം,പി.എച്ച്.ഡി കോഴ്‌സുകള്‍ക്ക് ഉന്നത പഠനം നടത്തുന്നതിന് അനുവദിക്കുന്ന വിദേശ പഠന…
യുവതിക്കുനേരെ ലൈംഗികാതിക്രമം; പ്രതി പിടിയില്‍
ആലപ്പുഴ: യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയില്‍. കാവാലം പഞ്ചായത്ത് നാലാം വാർഡില്‍ മുത്തനാട്ടുചിറ വീട്ടില്‍ ശ്രീകുമാർ.എസ് (കുട്ടൻ- 43) നെയാണ് കൈനടി പൊലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച രാത്രി 8.45 ഓടെ വിവാഹസത്ക്കാരത്തില്‍…
ബട്ടദ്രവ സത്രം സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധിയെ തടഞ്ഞ് അസം പൊലീസ്; വിലക്കാൻ താൻ എന്ത് തെറ്റ്…
നഗൗവ്: അസമിലെ വൈഷ്ണവ പണ്ഡിതനായ ശ്രീമന്ത ശങ്കർദേവയുടെ ജന്മസ്ഥലമായ ബട്ടദ്രവ സത്രത്തില്‍ പ്രണാമം അർപ്പിക്കാനെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പൊലീസ് തടഞ്ഞു.
നഗൗവ് ജില്ലയിലെ ബട്ടദ്രവ സത്രത്തിന് മുമ്ബില്‍ വെച്ച് രാവിലെ എട്ടു…
പ്രവേശന വിലക്ക് മറികടന്ന പ്രതി കഞ്ചാവുമായി വേങ്ങരയിൽ അറസ്റ്റിൽ
വേങ്ങര :കാപ്പ നിയമപ്രകാരം ജില്ലയിൽ പ്രവേശനവിലക്ക് ഉണ്ടായിരുന്ന പ്രതി വിലക്ക് മറികടന്ന് ജില്ലയിൽ പ്രവേശിച്ചതിന് അറസ്റ്റിൽ ആയി. അറസ്റ്റ് ചെയ്ത സമയം ഇയാളിൽ നിന്നും വില്പനക്കായി സൂക്ഷിച്ച കഞ്ചാവും തൂക്കാൻ ഉപയോഗിക്കുന്ന മെഷീനും പോലീസ്…
‘പെടയ്ക്കണ’ മീനിന് കടപ്പുറത്ത് പോകേണ്ട; ഓണ്‍ലൈനായി വാങ്ങാം
തിരുവനന്തപുരം: 'ഫ്രഷ്' മത്സ്യം വാങ്ങാൻ കടപ്പുറത്തേക്ക് പോകേണ്ട. ശുദ്ധമായ മത്സ്യം ഗുണനിലാരവാരം ചോരാതെ വീടുകളിലെത്തും.
കടലോര ഗ്രാമങ്ങളില്‍നിന്നും ഹാർബറുകളില്‍നിന്നും ശേഖരിക്കുന്ന മത്സ്യം ഓണ്‍ലൈനായി ലഭ്യമാകുന്ന പദ്ധതി വൈകാതെ നടപ്പാവും.…
അയോധ്യയില്‍ ഇന്ന് പ്രാണപ്രതിഷ്ഠ
ലഖ്നോ: യു.പിയിലെ അയോധ്യയില്‍ ബാബരി മസ്ജിദ് തകർത്ത ഭൂമിയില്‍ നിർമാണം പുരോഗമിക്കുന്ന പടുകൂറ്റൻ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് ഇന്ന് നടക്കും.ഉച്ചക്ക് 12.20ന് ആരംഭിക്കുന്ന ചടങ്ങ് ഒരു മണിയോടെ പൂർത്തിയാകും. പ്രധാനമന്ത്രി നരേന്ദ്ര…
ഓഫര്‍ സെയിലില്‍ ഐഫോണ്‍ 15 ഓര്‍ഡര്‍ ചെയ്തു; കിട്ടിയത് വ്യാജ ബാറ്ററിയുള്ള കേടായ ഫോണ്‍, പരാതിയുമായി…
ഫെസ്റ്റിവല്‍ സെയിലുകളില്‍ സ്മാർട്ട്ഫോണുകള്‍ക്ക് ഗംഭീര ഓഫറുകളാണ് ബ്രാൻഡുകള്‍ വാഗ്ദാനം ചെയ്യാറുള്ളത്. ഈ കാരണം കൊണ്ട് തന്നെ ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകളായ ഫ്ലിപ്കാർട്ടിലും ആമസോണിലുമൊക്കെ ചൂടപ്പം പോലെയാണ് ഫോണുകള്‍ വിറ്റുപോകാറുള്ളത്.എന്നാല്‍,…
