Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
ചന്ദ്രനിലേക്ക് കുതിക്കും, ഡസൻ വാഹനങ്ങള്‍
2024നെ ചാന്ദ്രവര്‍ഷമെന്ന് വിശേഷിപ്പിച്ചാല്‍ തെറ്റാവില്ല. അത്രയധികം ചാന്ദ്രദൗത്യങ്ങള്‍ക്കാണ് ശാസ്ത്രലോകം തയാറെടുക്കുന്നത്.
ചുരുങ്ങിയത് 12 ചാന്ദ്രവാഹനങ്ങളെങ്കിലും നടപ്പുവര്‍ഷത്തില്‍ ചന്ദ്രോപരിതലത്തില്‍ ഓടുമെന്നാണ് പ്രതീക്ഷിക്കുന്നത്.…
കുതികുതിച്ച് വില
പാലക്കാട്: സംസ്ഥാനത്ത് അരി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിക്കുന്നതായി ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് തന്നെ പുറത്ത് വിട്ട കണക്ക് വ്യക്തമാക്കുന്നു.
കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ വില വര്‍ധിച്ചതായാണ്…
സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന; ഗ്രാമിന് 20 രൂപ കൂടി
തിരുവനന്തപുരം: സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഇന്ന് ഗ്രാമിന് 20 രൂപ വര്‍ധിച്ചു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 5875 രൂപയായി.
ഒരു പവന്‍ സ്വര്‍ണത്തിന് വില 47,000 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 15 രൂപ വര്‍ധിച്ച്…
ഇസ്രായേല്‍ തട്ടിക്കൊണ്ടു പോയ ഫലസ്തീൻ പെണ്‍കുട്ടിയെ ഉടൻ കൈമാറണമെന്ന് വിദേശകാര്യ മന്ത്രാലയം
ഗസ്സ: ഗസ്സയില്‍ നിന്ന് ഫലസ്തീൻ പെണ്‍കുട്ടിയെ ഇസ്രായേല്‍ സൈനികൻ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി ഫലസ്തീൻ വിദേശകാര്യ മന്ത്രാലയം രംഗത്ത്.
ഇസ്രായേല്‍ സൈനികൻ ഫലസ്തീൻ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തെ വിദേശകാര്യ…
ഷാര്‍ജയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്
ഷാര്‍ജ: മലയാളികളായ അഞ്ചംഗ കുടുംബം സഞ്ചരിച്ച വാഹനം ഷാര്‍ജയില്‍ അപകടത്തില്‍പ്പെട്ട് രണ്ട് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്ക്.
തിരുവനന്തപുരം സ്വദേശികളായ ആര്യനാട് പാങ്ങോട് പരൻതോട് സനോജ് മൻസിലില്‍ എസ്.എൻ സനോജ് (37), പരപ്പാറ…
കുട്ടികര്‍ഷകരെ ചേര്‍ത്തുപിടിച്ച് കേരളം; സര്‍ക്കാര്‍ സഹായം ഉറപ്പ് നല്‍കി മന്ത്രിമാര്‍
തൊടുപുഴ: 13 വളര്‍ത്തുപശുക്കള്‍ ചത്തതിനെ തുടര്‍ന്ന് വിഷമത്തിലായ തൊടുപുഴ വെള്ളിയാമറ്റത്തെ കുട്ടികര്‍ഷകരെ ചേര്‍ത്തുപിടിച്ച് കേരളം.
പതിനാലും പതിനെട്ടും വയസ്സുള്ള കുട്ടികര്‍ഷകരെ ആശ്വസിപ്പിക്കാൻ മന്ത്രിമാരായ ജെ. ചിഞ്ചുറാണിയും റോഷി…
കുടുംബ വഴക്ക്: ഭര്‍ത്താവിനെയും ഭര്‍തൃസഹോദരനെയും യുവതി വെടിവച്ച് കൊന്നു
ഉജ്ജയിൻ (മദ്ധ്യപ്രദേശ്): കാലങ്ങളായുള്ള കുടുംബ വഴക്കിനെ തുടര്‍ന്ന് മദ്ധ്യപ്രദേശിലെ ഉജ്ജയിനില്‍ യുവതി ഭര്‍ത്താവിനെയും ഭര്‍തൃസഹോദരനെയും വെടിവച്ച് കൊന്ന് പൊലീസില്‍ കീഴടങ്ങി.
ആശാ വര്‍ക്കറായ സവിതാ കുമാരിയാണ് ഭര്‍ത്താവ് രാധാശ്യാമിനെയും…
കണ്ണൂര്‍ എടക്കാട് സ്വദേശി ദുബൈയില്‍ നിര്യാതനായി
ദുബൈ: കണ്ണൂര്‍ എടക്കാട് കടമ്ബൂര്‍ പണംകൊട്ടത്ത് മോഹനൻ മകൻ മോജിത്ത് (33) ദുബൈയില്‍ നിര്യാതനായി. ദുബൈയിലെ മുഹൈസിനയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.ദുബൈയിലെ സ്വകാര്യ കമ്ബനിയിലെ ജീവനക്കാരനാണ്. മാതാവ്: വിജിത.
‘ഓള’മായി ജലയാത്ര
കൊച്ചി: അവധി ദിനങ്ങളില്‍ കൊച്ചി കാണാനെത്തിയവര്‍ കൂടുതല്‍ ആശ്രയിച്ചതോടെ വൻ ഹിറ്റായി ജലഗതാഗതം. കഴിഞ്ഞ 10 ദിവസത്തിനിടെ പതിനായിരങ്ങളാണ് ജല മെട്രോയടക്കം നഗരത്തിലെ ബോട്ടുകളില്‍ യാത്രചെയ്തത്.
പുതുവത്സരത്തലേന്നുള്‍പ്പെടെ വൻ തിരക്കാണ്…
യുവതി ആത്മഹത്യ ചെയ്ത കേസില്‍ ഒമ്പതിന് വിധി
തലശ്ശേരി: പീഡനം കാരണം യുവതി ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്തുവെന്ന കേസില്‍ ഒമ്ബതിന് കോടതി വിധി പറയും. ഭര്‍തൃ സഹോദരിയാണ് കേസില്‍ വിചാരണ നേരിട്ടത്.
ചൊക്ലി അണിയാരത്തെ മലക്ക് താഴെ കുനിയില്‍ എ.കെ. ശാരദയുടെ മകള്‍ ഷിജിനയാണ് (28)…
